പ്ലേ സ്റ്റോറില്‍ അജ്ഞാത വൈറസ്

പ്ലേ സ്റ്റോറില്‍ അജ്ഞാത വൈറസ്

ഗൂഗിള്‍ പ്ലേസ്റ്റോറിലെ 132 ആപ്ലിക്കേഷനുകളില്‍ മാല്‍വെയര്‍ ബാധയുണ്ടെന്ന് പ്ലേറ്റോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ് എന്ന സ്വകാര്യ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്തോനേഷ്യ അടിസ്ഥാനമായി നിര്‍മിച്ചിട്ടുള്ള ആപ്ലിക്കേഷനുകളിലാണ് മാല്‍വെയര്‍ ബാധ കണ്ടെത്തിയിട്ടുള്ളത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും ബാധിക്കുമെന്നതിനാല്‍ ഇത് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കും.

 

Comments

comments

Categories: FK Special, Life, Tech, World