ഈ രാജ്യങ്ങളുടെ സ്ഥിതി അതിദയനീയം

ഈ രാജ്യങ്ങളുടെ സ്ഥിതി അതിദയനീയം

2017ല്‍ ദയനീയ പരാജയം ഏറ്റുവാങ്ങാന്‍ തയാറായി കുറച്ച് രാജ്യങ്ങള്‍ ഇരിക്കുന്നുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് അവരെ വിഴുങ്ങുക. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച് വേള്‍ഡ് മിസറി ഇന്‍ഡെക്‌സ് 2017ല്‍ മുന്നിലുള്ള 13 രാജ്യങ്ങള്‍ ഇവയാണ്. അതിദയനീയമായിരിക്കും ഇവരുടെ അവസ്ഥ.

1. വെനെസ്വേല

2. സൗത്ത് ആഫ്രിക്ക

3. അര്‍ജെന്റീന

4. ഗ്രീസ്

5. ടര്‍ക്കി

6. സ്‌പെയ്ന്‍

7. യുക്രയ്ന്‍

8. സെര്‍ബിയ

9. ബ്രസീല്‍

10. ഉറുഗ്വേ

11. കൊളൊംബിയ

12. ക്രൊയേഷ്യ

13. ഇറ്റലി

Comments

comments

Categories: FK Special, Life, World