Archive

Back to homepage
Business & Economy FK Special Tech

‘ഡിജിറ്റല്‍വല്‍ക്കരണ ലക്ഷ്യം സംബന്ധിച്ച് സംരംഭങ്ങള്‍ക്ക് വ്യക്തത വേണം’

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ വല്‍ക്കരണം സംബന്ധിച്ച് വ്യക്തമായ വീക്ഷണം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്നും, ഡിജിറ്റല്‍ പരിവര്‍ത്തനം നേരിടുന്ന പ്രധാന വെല്ലുവിളി ഇതുസംബന്ധിച്ച വ്യക്തതയില്ലായ്മയാണെന്നും ബോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ നിന്നുള്ള റാല്‍ഫ് ഡ്രെയ്‌ഷെമീറും രാജീവ് ഗുപ്തയും അഭിപ്രായപ്പെട്ടു. കമ്പനികളുടെ ഡിജിറ്റല്‍ പരിവര്‍ത്തനവും ഈ ലക്ഷ്യം

Business & Economy FK Special

മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ ഓഹരികള്‍ കൈമാറാന്‍ ടാറ്റ എഎംസി തയാറെടുക്കുന്നു

മുംബൈ: ടാറ്റ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ 26 മുതല്‍ 49 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാന്‍ഗ്വാര്‍ഡ് ഗ്രൂപ്പുമായും ജര്‍മനി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന അലയന്‍സ് എസ്ഇയുമായും ടാറ്റ ഗ്രൂപ്പ്

FK Special Top Stories World

26/11 മുംബൈ ഭീകരാക്രമണം പാകിസ്ഥാന് പങ്കുണ്ടെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇസ്ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനു പങ്കുണ്ടെന്നു പാക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജനറള്‍ മഹ്മൂദ് അലി ദുറാനി തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണു സംഭവത്തിനു പിറകിലെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്റെ ക്ലാസിക് ഉദാഹരണമാണു

FK Special Tech World

ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ യുഎസ് വനിതാ സൈനികരുടെ നഗ്ന ചിത്രങ്ങള്‍ കൈമാറി

വാഷിംഗ്ടണ്‍: യുഎസ് വനിതാ സൈനികരുടെ (മറീനുകള്‍) നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പായ Marines United-ലൂടെ സൈനിക ഉദ്യോഗസ്ഥര്‍ക്കും വെറ്ററന്‍സിനും കൈമാറിയതായി വെളിപ്പെടുത്തല്‍.ശനിയാഴ്ച The War Horse എന്ന മാധ്യമത്തിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ മാധ്യമസ്ഥാപനം നടത്തുന്നതും തോമസ് ബ്രന്നന്‍ എന്നു

FK Special Market Leaders of Kerala Women

‘ അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യം’

സ്വര്‍ണിമ സി എം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിനോദസഞ്ചാരമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് കേരള ട്രാവല്‍ ഇന്റര്‍സെര്‍വ് ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഗീതിക സുദിപ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാവല്‍ ഏജന്‍സിയാണ് കേരളാ ട്രാവല്‍ ഇന്റര്‍സെര്‍വ്.

FK Special Life World

എച്ച്1-ബി പ്രീമിയം വിസയ്ക്കുള്ള വിലക്ക് വലിയ വിലങ്ങുതടിയാകില്ല: നാസ്‌കോം

ഇന്ത്യന്‍ ഐടി സംരംഭങ്ങള്‍ക്ക് എച്ച്1 ബി വിസ അനുവദിക്കുന്നതില്‍ ആറ് മാസത്തെ കാലതാമസം ഉണ്ടാകും ബെംഗളൂരു: എച്ച്1-ബി പ്രീമിയം വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുമെങ്കിലും വലിയ വിലങ്ങുതടിയാകില്ലെന്ന് സ്സമല്ലെന്നും നാഷണല്‍

FK Special World

മൊസൂളിലെ തിരിച്ചടി ഐഎസിന്റെ അന്ത്യം കുറിക്കുമോ ?

സമീപകാലം വരെ ഒരു യഥാര്‍ഥ ഇസ്ലാമിക സ്‌റ്റേറ്റ് തന്നെയായിരുന്നു സിറിയയും ഇറാഖും. അബൂബക്കര്‍ അല്‍ ബാഗ്ദാദി വിഭാവനം ചെയ്ത കാലിഫേറ്റ് ഭരണത്തിന്‍ കീഴിലായിരുന്നു സിറിയയിലെയും ഇറാഖിലെയും ചില പ്രവിശ്യകള്‍. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് യുഎസ് വ്യോമസേനയുടെ സഹായത്തോടെ ഇറാഖി സേന

FK Special Top Stories World

വംശീയാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കും: ഇന്ത്യയ്ക്ക് യുഎസിന്റെ ഉറപ്പ്

വാഷിംഗ്ടണ്‍: യുഎസില്‍ സമീപകാലത്തു വംശീയാക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ദ്രുതഗതിയില്‍ നീതി ലഭ്യമാക്കുമെന്നു ഞായറാഴ്ച യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് ഉറപ്പുനല്‍കിയതായി യുഎസിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യന്‍ വംശജരായ ഹര്‍ണിഷ് പട്ടേലിനും ദീപ് റായ്ക്കുമെതിരേ നടന്ന

Business & Economy FK Special Life

മാര്‍ച്ച് 10 ‘ഹോംബയേഴ്‌സ് ഡേ’ ആയി പ്രഖ്യാപിക്കണമെന്ന് ‘ഫൈറ്റ് ഫോര്‍ റിറ’

ഹോംബയേഴ്‌സിന്റെ ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മന്ത്രാലയം എല്ലാ വര്‍ഷവും അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഇതേ ദിവസം നല്‍കണമെന്നും ആവശ്യം ന്യൂ ഡെല്‍ഹി : മാര്‍ച്ച് 10 ഹോംബയേഴ്‌സ് ഡേ ആയി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹോംബയേഴ്‌സ് ഗ്രൂപ്പായ ‘ഫൈറ്റ് ഫോര്‍ റിറ’

Auto Trending

അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രൗഢിയോടെ : തലമുറകള്‍ക്കു ചിറകു നല്‍കിയ സെസ്‌ന 172

ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള മിക്ക പൈലറ്റുമാര്‍ക്കും പറക്കാനുള്ള ചിറകാണ് ഇന്നും സെസ്‌ന 172 വിമാനം. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം തുടങ്ങിയ ഈ വിമാനങ്ങള്‍ ഇന്നും പ്രിയങ്കരം തന്നെ നാല് പേര്‍ക്ക് യാത്ര ചെയ്യാം, യാത്രക്കാര്‍ക്കും ഇന്ധനത്തിനും പുറമെ 800 കിലോഗ്രാം ഭാരം

FK Special Life Top Stories World

2016 – ജീവകാരുണ്യമേഖലയില്‍ ഇന്ത്യന്‍ കമ്പനികളും വ്യക്തികളും സംഭാവന നല്‍കിയത് 70,000 കോടി

മുംബൈ: ജീവകാരുണ്യങ്ങള്‍ക്കായി ഇന്ത്യന്‍ കമ്പനികളും വ്യക്തികളും 2016ല്‍ ചിലവഴിച്ചത് ഏകദേശം 70,000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തിലിത് 23,000 കോടിയായിരുന്നു.അമേരിക്കന്‍ ആഗോള കമ്പനിയായ ബൈന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിദേശത്തു നിന്നുള്ള സ്വകാര്യ ജീവകാരുണ്യ സംഭാവനകള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെങ്കിലും ആഭ്യന്തര

FK Special World

106 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ സൗദി ടൂറിസം അതോറിറ്റി

ഹോസ്പിറ്റാലിറ്റി, ടൂറിസം പദ്ധതികള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാരിന് കീഴിലുള്ള കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിട്ടേജ് 106 കോടി രൂപയുടെ ഫണ്ട് ഹോസ്പിറ്റാലിറ്റി, ടൂറിസം രംഗങ്ങളിലെ പദ്ധതികള്‍ക്ക് സഹായം നല്‍കാനായി മാറ്റിവെച്ചു. എണ്ണ കേന്ദ്രീകൃത

FK Special Life Tech World

പ്ലേ സ്റ്റോറില്‍ അജ്ഞാത വൈറസ്

ഗൂഗിള്‍ പ്ലേസ്റ്റോറിലെ 132 ആപ്ലിക്കേഷനുകളില്‍ മാല്‍വെയര്‍ ബാധയുണ്ടെന്ന് പ്ലേറ്റോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ് എന്ന സ്വകാര്യ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യ അടിസ്ഥാനമായി നിര്‍മിച്ചിട്ടുള്ള ആപ്ലിക്കേഷനുകളിലാണ് മാല്‍വെയര്‍ ബാധ കണ്ടെത്തിയിട്ടുള്ളത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും ബാധിക്കുമെന്നതിനാല്‍ ഇത് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കും.  

FK Special Life World

ഭക്ഷണം പാഴാക്കുന്നതില്‍ മുന്നില്‍ സൗദി

ഭക്ഷണം പാഴാക്കി കളയുന്നതില്‍ സൗദി അറേബ്യയാണ് ലോകത്ത് മുന്നില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ ഒരാള്‍ വര്‍ഷം ശരാശരി 4.25 ക്വിന്റല്‍ ഭക്ഷണം മാലിന്യമായി തളളുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഭക്ഷണം കുറച്ചു പാഴാക്കുന്നതും ബാക്കിവരുന്നത് ഫലപ്രദമായി വിനിയോഗിക്കുന്നതും ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണെന്നും

Tech Trending World

സിംഗിളാണോ എന്നറിയാന്‍ ആപ്പ്

കണ്‍മുന്നില്‍ കാണുന്ന സ്ത്രീയോ പുരുഷനോ വിവാഹിതരാണോ പ്രേമ ബന്ധമുണ്ടോ എന്നെല്ലാം മനസിലാക്കാനാകുന്ന ആപ്ലിക്കേഷന്‍ ഉടന്‍ എത്തുമെന്ന് പറയുന്നു ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിന്‍ഡറിന്റെ സിഇഒ സീന്‍ റാഡ്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് കണ്ടെത്തുന്ന ആപ്പ് നിര്‍മിക്കുന്നത്.