ജിയോ കാര്‍ കണക്റ്റ്

ജിയോ കാര്‍ കണക്റ്റ്

യുഎസ് കമ്പനിയായ എയര്‍വയറുമായി ധാരണയിലെത്തിയ റിലയന്‍സ് ജിയോ ഇന്ത്യയില്‍ എയര്‍ വയര്‍ ഉപകരണങ്ങള്‍ പുറത്തിറക്കും. ജിയോ കാര്‍ കണക്റ്റ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുകയാണ് കമ്പനി.

ആപ്പിള്‍, ഗൂഗിള്‍ എന്നിവയുടെ ഓണ്‍ബോര്‍ഡ് സംവിധാനങ്ങളോട് കിടപിടിക്കുന്നതാണിത്. കാര്‍ കണക്റ്റിലൂടെ കൂടുതല്‍ 4ജി കണക്ഷനുകള്‍ സ്വന്തമാക്കാമെന്നാണ് ജിയോ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Auto, FK Special, Tech