Archive

Back to homepage
Business & Economy FK Special World

യുഎഇയിലേക്ക് ഭക്ഷ്യ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു സമാനമായി ഭക്ഷ്യോല്‍പ്പാദനത്തിന് ഫാമുകള്‍ ആരംഭിക്കും ന്യൂഡെല്‍ഹി: യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ ഭക്ഷ്യ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. യുഎഇയുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രത്യേകം ഫാം

FK Special Top Stories World

മലിനമായ പരിസ്ഥിതി ഒരു വര്‍ഷം 1.7 മില്യണ്‍ കുട്ടികളെ കൊല്ലുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ആഗോളതലത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തില്‍ കാല്‍ഭാഗത്തിനും കാരണമാകുന്നത് അനാരോഗ്യമോ മലിനമോ ആയ പരിസ്ഥിതിയാണെന്ന് ലോകാരോഗ്യ സംഘടന. ശുചിത്വമില്ലാത്തതും മലിനവുമായ സാഹചര്യങ്ങള്‍ മാരകമായ അതിസാരം, മലേറിയ, ന്യൂമോണിയ, എന്നിവയിലേക്കു നയിക്കുമെന്നും ഇതിന് പ്രതിവര്‍ഷം 1.7 മില്യണ്‍ കുട്ടികളെ കൊല്ലാന്‍

FK Special World

ഉത്തര കൊറിയ മിസൈല്‍ വിക്ഷേപിച്ചു

സോള്‍(ദക്ഷിണ കൊറിയ): വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും നാല് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നെണ്ണം ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലാണ് പതിച്ചത്. ഏകദേശം 1000 കിലോമീറ്റര്‍ പറന്നതിനു ശേഷമാണ് ഇവ പതിച്ചത്. ഉത്തര കൊറിയയുടെ നടപടി പുതിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നു

FK Special Politics Top Stories

ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ എയിംസ് കൈമാറി

ചെന്നൈ: എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അധികൃതര്‍ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ.ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു കൈമാറി. എയിംസ് ഡപ്യൂട്ടി ഡയറക്ടര്‍ വി.ശ്രീനിവാസ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട്

Auto FK Special

ടിയാഗോ എഎംടി അവതരിപ്പിച്ചു

5.39 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില ന്യൂ ഡെല്‍ഹി : ടിയാഗോയുടെ ഈസി-ഷിഫ്റ്റ് എഎംടി വേരിയന്റ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. 5.39 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. XZA വേരിയന്റില്‍ ലഭിക്കുന്ന ടിയാഗോ എഎംടിയില്‍ 1.2 ലിറ്റര്‍ 3

Auto FK Special World

വാഹന പാര്‍ട്‌സുകളില്‍ 3ഡി പ്രിന്റിംഗ് സാധ്യത തേടി ഫോര്‍ഡ്

ഫോര്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററില്‍ പുതിയ 3ഡി പ്രിന്റര്‍ സിസ്റ്റം സ്ഥാപിച്ചുകഴിഞ്ഞു ഡിയര്‍ബോണ്‍ : വാഹന പാര്‍ട്‌സുകളില്‍ 3D പ്രിന്റിംഗിനുള്ള സാധ്യത തേടുകയാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി. സ്ട്രാറ്റാസിസ് ഇന്‍ഫിനിറ്റ് ബില്‍ഡ് 3D പ്രിന്ററിന്റെ പ്രയോഗസാധ്യതകള്‍ പരിശോധിക്കുന്ന ആദ്യ വാഹന

Banking FK Special Life

കോര്‍പ്പറേറ്റ് വായ്പയില്‍ ഇടിവ്

ദുര്‍ബല വിഭാഗങ്ങളിലേക്ക് കൂടുതല്‍ ബാങ്ക് വായ്പയെത്തുന്നു, കോര്‍പ്പറേറ്റ് വായ്പാ ആവശ്യകതയില്‍ വന്‍ ഇടിവുണ്ടായി മുംബൈ: രാജ്യത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുവദിച്ച ബാങ്ക് വായ്പകളുടെ മൂല്യം ആദ്യമായി കോര്‍പ്പറേറ്റ് മേഖല കേന്ദ്രീകരിച്ചുള്ള വായ്പകളുടെ മൂല്യത്തെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്. ഗ്രാമീണ ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍

FK Special World

ഓസ്‌ട്രേലിയയില്‍ പ്രാധാന്യം ഫോസില്‍ ഇന്ധനങ്ങള്‍ക്കെന്ന് സൂചന

പുനരുപയോഗ ഊര്‍ജത്തിനായി നിക്ഷേപിക്കുന്നതിനേക്കാള്‍ ഏഴ് ബില്ല്യണ്‍ ഡോളര്‍ അധികമാണ് ഫോസില്‍ ഇന്ധനങ്ങള്‍ക്കായി വലിയ ഓസ്‌ട്രേലിയന്‍ ബാങ്കുകള്‍ നടത്തുന്ന നിക്ഷേപമെന്ന് റിപ്പോര്‍ട്ടുകള്‍ 2016 ല്‍ പുനരുപയോഗ ഊര്‍ജത്തിനു വേണ്ടി നിക്ഷേപിച്ചതിന്റെ മൂന്നിരട്ടി പണമാണ് ഓസ്‌ട്രേലിയയിലെ നാല് ബാങ്കുകള്‍ ചേര്‍ന്ന് ഈ വര്‍ഷം ഫോസില്‍

Auto FK Special Life

ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ത്യ

ഇലക്ട്രിക് വാഹന വിപണി ഇന്ത്യയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാധ്യതകള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ പൊതുഗതാഗത മേഖലയ്ക്കും ഊര്‍ജകാര്യക്ഷമതയ്ക്കും ഇത് മുതല്‍ക്കൂട്ടാവും ദേശീയതലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്

FK Special Top Stories World

വംശീയാക്രമണത്തിനു ശേഷം ഇന്ത്യന്‍ വംശജരെ ആക്ഷേപിക്കുന്ന വീഡിയോ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരെ ആക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് യുഎസ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍. SaveAmericanITJobs.com എന്ന വെബ്‌സൈറ്റിലാണു ഇന്ത്യന്‍ വംശജരെ പരിഹസിക്കും വിധമുള്ള വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വെബ്‌സൈറ്റ് കുടിയേറ്റ വിരുദ്ധ വെബ്‌സൈറ്റാണ്. യുഎസിലെ ഒഹിയോയിലുള്ള പാര്‍ക്കില്‍ ഇന്ത്യന്‍

FK Special Politics Top Stories

ഡല്‍ഹിയെ ലണ്ടന്‍ നഗരം പോലെയാക്കും: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയാല്‍ ഡല്‍ഹിയെ ഒരു വര്‍ഷത്തിനകം ലണ്ടന്‍ നഗരം പോലെയാക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഞായറാഴ്ച ഉത്തംനഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമാന പ്രസ്താവന ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതും നടത്തിയിരുന്നു.

FK Special Top Stories World

ഐഎന്‍എസ് വിരാട് ഡീ കമ്മീഷന്‍ ചെയ്തു

മുംബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാട്  ഡീ കമ്മീഷന്‍ ചെയ്തു. മുംബൈയില്‍ സംഘടിപ്പിച്ച ഔപചാരിക വിടവാങ്ങല്‍ ചടങ്ങില്‍ വച്ചാണ് ഐഎന്‍എസ് വിരാടിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മൂന്ന് പതിറ്റാണ്ട് കാലം രാജ്യത്തെ സേവിച്ച ഐഎന്‍എസിന്റെ വിരമിക്കലോടെ ഇന്ത്യന്‍

Business & Economy FK Special

ടോപ് വര്‍ത്തില്‍ നിന്നുള്ള കിട്ടാക്കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ കോടതിയിലേക്ക്

മുംബൈ: രാജ്യത്തെ ബാങ്കുകള്‍ കിട്ടാക്കടംമൂലം നേരിടുന്ന സമ്മര്‍ദ്ദം പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഇവയില്‍ അല്‍പ്പമെങ്കിലും തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ തേടുകയാണ് വിവിധ കമ്പനികള്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോപ് വര്‍ത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസിന് നല്‍കിയ 17,300 കോടിയോളം രൂപയുടെ മൊത്തം വായ്പയുമായി

FK Special Sports Trending

വിരാട് വിരമിക്കുമെന്ന വീരേന്ദ്ര സേവാഗിന്റെ ട്വീറ്റ് വൈറലായി

ന്യൂഡല്‍ഹി: തമാശകള്‍ നിറഞ്ഞ ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ്. ഞായറാഴ്ച അദ്ദേഹം ഒരു തമാശ ഒപ്പിച്ചത് പക്ഷേ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. വിരാട് നാളെ(മാര്‍ച്ച് 6ന്) വിരമിക്കുമെന്ന ട്വീറ്റാണ് ഏവരെയും ഞെട്ടിച്ചത്. ക്രിക്കറ്റ് ലോകവുമായി ബന്ധപ്പെട്ട

Auto FK Special World

2.3 ബില്യണ്‍ ഡോളറിന് ഒപെല്‍ യൂണിറ്റ് പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കും

ഒപെല്‍, യുകെയിലെ വോക്‌സ്ഹാള്‍, ജിഎം യൂണിറ്റിന്റെ ഫിനാന്‍സിംഗ് ഓപ്പറേഷന്‍സ് എന്നിവയാണ് ഏറ്റെടുക്കുന്നത് പാരിസ് : ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുടെ ഒപെല്‍ യൂണിറ്റ് 2.2 ബില്യണ്‍ യൂറോയ്ക്ക് (2.3 ബില്യണ്‍ ഡോളര്‍) പ്യുഷോ, സിട്രോയിന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന പാരിസ് ആസ്ഥാനമായ പിഎസ്എ ഗ്രൂപ്പ്

Business & Economy FK Special Tech

‘ഡിജിറ്റല്‍വല്‍ക്കരണ ലക്ഷ്യം സംബന്ധിച്ച് സംരംഭങ്ങള്‍ക്ക് വ്യക്തത വേണം’

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ വല്‍ക്കരണം സംബന്ധിച്ച് വ്യക്തമായ വീക്ഷണം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്നും, ഡിജിറ്റല്‍ പരിവര്‍ത്തനം നേരിടുന്ന പ്രധാന വെല്ലുവിളി ഇതുസംബന്ധിച്ച വ്യക്തതയില്ലായ്മയാണെന്നും ബോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ നിന്നുള്ള റാല്‍ഫ് ഡ്രെയ്‌ഷെമീറും രാജീവ് ഗുപ്തയും അഭിപ്രായപ്പെട്ടു. കമ്പനികളുടെ ഡിജിറ്റല്‍ പരിവര്‍ത്തനവും ഈ ലക്ഷ്യം

Business & Economy FK Special

മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ ഓഹരികള്‍ കൈമാറാന്‍ ടാറ്റ എഎംസി തയാറെടുക്കുന്നു

മുംബൈ: ടാറ്റ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ 26 മുതല്‍ 49 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാന്‍ഗ്വാര്‍ഡ് ഗ്രൂപ്പുമായും ജര്‍മനി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന അലയന്‍സ് എസ്ഇയുമായും ടാറ്റ ഗ്രൂപ്പ്

FK Special Top Stories World

26/11 മുംബൈ ഭീകരാക്രമണം പാകിസ്ഥാന് പങ്കുണ്ടെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇസ്ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനു പങ്കുണ്ടെന്നു പാക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജനറള്‍ മഹ്മൂദ് അലി ദുറാനി തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണു സംഭവത്തിനു പിറകിലെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്റെ ക്ലാസിക് ഉദാഹരണമാണു

FK Special Tech World

ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ യുഎസ് വനിതാ സൈനികരുടെ നഗ്ന ചിത്രങ്ങള്‍ കൈമാറി

വാഷിംഗ്ടണ്‍: യുഎസ് വനിതാ സൈനികരുടെ (മറീനുകള്‍) നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പായ Marines United-ലൂടെ സൈനിക ഉദ്യോഗസ്ഥര്‍ക്കും വെറ്ററന്‍സിനും കൈമാറിയതായി വെളിപ്പെടുത്തല്‍.ശനിയാഴ്ച The War Horse എന്ന മാധ്യമത്തിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ മാധ്യമസ്ഥാപനം നടത്തുന്നതും തോമസ് ബ്രന്നന്‍ എന്നു

FK Special Market Leaders of Kerala Women

‘ അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യം’

സ്വര്‍ണിമ സി എം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിനോദസഞ്ചാരമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് കേരള ട്രാവല്‍ ഇന്റര്‍സെര്‍വ് ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഗീതിക സുദിപ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാവല്‍ ഏജന്‍സിയാണ് കേരളാ ട്രാവല്‍ ഇന്റര്‍സെര്‍വ്.