ഫോണ്‍ പരിശോധന വാര്‍ത്ത തെറ്റ്

ഫോണ്‍ പരിശോധന വാര്‍ത്ത തെറ്റ്

സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ വഴിയില്‍ ആളുകളെ തടഞ്ഞ് ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഇത്തരം സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 25,000 രൂപ വരെ ആദ്യഘട്ടത്തില്‍ തന്നെ പിഴയടക്കേണ്ടി വരുമെന്നും പ്രചാരണത്തിലുണ്ട്.

Comments

comments

Categories: FK Special, Life, Tech