പുതിയ പിക്‌സല്‍ ഫോണ്‍ ഈ വര്‍ഷം

പുതിയ പിക്‌സല്‍ ഫോണ്‍ ഈ വര്‍ഷം

ഗൂഗിളിന്റെ പുതിയ പിക്‌സല്‍ സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കും.

പ്രീമിയം സെഗ്മന്റില്‍ തന്നെയാണ് ഈ മോഡലും എത്തുകയെന്നും ചെലവു കുറഞ്ഞ വേര്‍ഷനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നുമാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ 7നും 7പ്ലസിനും വലിയ വെല്ലുവിളിയാണ് പിക്‌സല്‍ ഉയര്‍ത്തുക.

Comments

comments

Categories: Tech, World