ഇന്ത്യ എനര്‍ജി സമ്മിറ്റ്

ഇന്ത്യ എനര്‍ജി സമ്മിറ്റ്

5- )o  ഇന്ത്യ എനര്‍ജി സമ്മിറ്റ് ഏഴു മുതല്‍ ഒമ്പതു വരെ ന്യൂഡെല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലില്‍ നടക്കും. കേന്ദ്ര സര്‍ക്കാരിനും ഊര്‍ജ്ജ രംഗത്തെ സംഘടനകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നയപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി.

ട്രേഡ് ഷോ, പ്ലീനറി സെഷനുകള്‍ എന്നിവ സമ്മിറ്റിന്റെ ഭാഗമാകും. കോണ്‍ഫറന്‍സുകളും വര്‍ക്ക്‌ഷോപ്പുകളും ബിസിനസ് മീറ്റിംഗുകളും നെറ്റ് വര്‍ക്കിംഗ് ഫോറങ്ങളും പ്രൊഡക്റ്റ് ലോഞ്ചുകളും സമ്മിറ്റില്‍ ഇടംപിടിക്കും.

Comments

comments

Categories: FK Special, Life