Archive

Back to homepage
Auto Business & Economy FK Special World

ഹ്യുണ്ടായ് ഇന്ത്യ 5,000 കോടി രൂപ നിക്ഷേപിക്കും

കാബ് ആഗ്രഗേറ്റര്‍മാര്‍, റൈഡ്-ഷെയറിംഗ് കമ്പനികള്‍, ടാക്‌സി ഓപ്പറേറ്റര്‍മാര്‍ എന്നിവയെ ലക്ഷ്യം വെയ്ക്കുന്നതായി ഹ്യുണ്ടായ് ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് ഇന്ത്യ 2020 ഓടെ പുതുതായി 5,000 കോടി രൂപ നിക്ഷേപിക്കും. പുതിയ സാന്‍ട്രോ, ഒരു കോംപാക്റ്റ് എസ്‌യുവി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ

Auto FK Special

ഇലക്ട്രിക് വാഹന വില്‍പ്പന കുതിച്ചുയരും

2020 ഓടെ ഇന്ത്യയില്‍ 7 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഇലക്ട്രിക് വാഹനമായ ‘ലീഫ്’

Editorial FK Special Life

ആധാര്‍ വ്യാപകമാക്കേണ്ടത് കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിച്ചാകരുത്

ഉച്ചക്കഞ്ഞിക്കും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ തീര്‍ത്തും വിനാശാത്മകവും സുപ്രീം കോടതി ഉത്തരവ് മാനിക്കാതിരിക്കല്‍ കൂടിയാണ് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏക തിരിച്ചറിയല്‍ രേഖയെന്ന നിലയില്‍ ആധാര്‍ അവതരിപ്പിച്ച ആശയം തീര്‍ത്തും പുരോഗനാത്മകവും വിവിധ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രക്രിയ

FK Special Life Women

വെറും കോമഡി സ്‌കിറ്റുകളാകുന്ന നമ്മുടെ പരീക്ഷണങ്ങള്‍

പണം ദൈവമാണെന്ന് കരുതുന്ന ഒരു സമൂഹം ധാര്‍മ്മികമായി അധഃപതിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദൈവത്തിന്റെ സ്വന്തം നാട്. അധികാരത്തിനായി കൊല്ലും കൊലയും നടത്തുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും ഇനിയും മാറാത്തവരാണ് നാം സുധീര്‍ ബാബു ഓരോ സ്ത്രീപീഡനവും നാം ആഘോഷമാക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും

FK Special Top Stories

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ത്രാലില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായിട്ടാണ് ഓപ്പറേഷന്‍ നടത്തിയത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. ഉറിയില്‍നിന്നുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദ്

Education FK Special Politics Top Stories

കസേര കത്തിച്ച സംഭവം പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം മഹാരാജകീയം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മനോവൈകൃതം ബാധിച്ച മുതിര്‍ന്ന തലമുറ ഇളംതലമുറയുടെ മേല്‍ മനോവൈകൃതങ്ങള്‍ പ്രകടിപ്പിക്കരുതെന്നും

FK Special Politics World

യാത്രാ വിലക്ക് : പരിഷ്‌കരിച്ച ഉത്തരവില്‍ ട്രംപ് ഈയാഴ്ച ഒപ്പുവയ്ക്കും

വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന്റെ പരിഷ്‌കരിച്ച പതിപ്പില്‍  തിങ്കളാഴ്ച  ട്രംപ് ഒപ്പുവച്ചേക്കുമെന്നു സൂചന. പരിഷ്‌കരിച്ച ഉത്തരവില്‍ കഴിഞ്ഞ മാസം 28ന് ഒപ്പുവയ്ക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യേണ്ടി വന്നതിനാല്‍

Business & Economy FK Special World

ഇന്ത്യയ്ക്ക് തിരിച്ചടി : എച്ച് 1ബി വിസയ്ക്കും വിലക്ക് വീണതോടെ ഇന്ത്യന്‍ ടെക് ലോകം ആശങ്കയില്‍

എച്ച് 1ബി വിസയ്ക്കുണ്ടാകുന്ന തടസം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സേവന ഇടപാടുകളില്‍ പ്രതിഫലിക്കുമെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു വാഷിംങ്ടണ്‍: ഇന്ത്യ ഉയര്‍ത്തിയ നയതന്ത്ര നീക്കങ്ങളെയും അഭ്യര്‍ത്ഥനയെയും വകവെക്കാതെയാണ് എച്ച് 1ബി പ്രീമിയം വിസ അനുവദിക്കുന്നനിനുള്ള വിലക്ക് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള

FK Special Politics Top Stories

ഫാ. റോബിനെതിരേ രൂക്ഷ വിമര്‍ശനവുമായി എ.കെ. ആന്റണി

കോഴിക്കോട്: കൊട്ടിയൂര്‍ പീഢന കേസില്‍ ഒന്നാം പ്രതിയായ ഫാ. റോബിനെതിരേ രുക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി രംഗത്ത്. 16കാരിയെ ഗര്‍ഭിണിയാക്കിയത് ഹീനമായ പ്രവര്‍ത്തിയാണ്. ഇത്തരം കേസുകളില്‍ പ്രതിയാരാണെന്നോ അയാളുടെ മത, രാഷ്ട്രീയ പശ്ചാത്തലമോ പരിഗണിക്കേണ്ടതില്ലെന്ന് ആന്റണി പറഞ്ഞു.

Auto Banking FK Special

വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാന്‍ നീക്കം

എന്‍ജിന്‍ ശേഷി 1000 സിസി കവിയാത്ത കാറുകളെയും, എന്‍ജിന്‍ ശേഷി 75 സിസി കവിയാത്ത ഇരുചക്രവാഹനങ്ങളെയും പ്രീമിയം വര്‍ധനയില്‍ നിന്ന് ഒവിവാക്കിയിട്ടുണ്ട് ന്യൂഡല്‍ഹി: പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുകയും, പാചകവാതക വില ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെ മോട്ടോര്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി

FK Special Life Politics Top Stories

കേന്ദ്ര സര്‍ക്കാര്‍ ഡിഎ 2% വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. ഈ മാസം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. പണപ്പെരുപ്പം രാജ്യത്തെ 50 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും 58 ലക്ഷം പെന്‍ഷകാരുടെയും

FK Special Life Top Stories World

2017ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ചാ ലക്ഷ്യം 6.5%

തൊഴില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും ബീജിംങ്: 2017ല്‍ ഏകദേശം 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നതായി ചൈന. കഴിഞ്ഞ വര്‍ഷം 6.5 ശതമാനം മുതല്‍ 7 ശതമാനം വരെ ജിഡിപി വളര്‍ച്ച കൈവരിക്കാനായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്. 2017ല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍

FK Special

ഇലക്ട്രോണിക്‌സ്, മെഷീനറി ഇറക്കുമതി വര്‍ധിപ്പിക്കുന്നത് മേക്ക് ഇന്‍ ഇന്ത്യക്ക് വിരുദ്ധം: അസോചം

ന്യൂഡല്‍ഹി: ഉയര്‍ന്ന ഇറക്കുമതി നടക്കുന്ന ഇനങ്ങളായ ഇലക്ട്രോണിക്‌സ്, യന്ത്രങ്ങള്‍, ഉരുക്ക് ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ അസോചം. ക്രൂഡ് ഓയില്‍, സ്വര്‍ണവും രത്‌നങ്ങളും തുടങ്ങിയ പ്രധാന

FK Special Life World

സൊമാലിയയില്‍ പട്ടിണി രൂക്ഷം

മൊഗാദിഷു(സൊമാലിയ): പട്ടിണി, അതിസാരം, വരള്‍ച്ച തുടങ്ങിയവ വേട്ടയാടുന്ന ദക്ഷിണ സൊമാലിയയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 110 പേര്‍ മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയിറെയുടെ ഓഫിസ് പുറത്തുവിട്ട കുറിപ്പില്‍ സൂചിപ്പിച്ചു. രൂക്ഷമായ ഭക്ഷണ ക്ഷാമം നേരിടുന്ന രാജ്യത്ത് 2,70,000-ത്തോളം കുട്ടികള്‍ പോഷകാഹര

FK Special Life World

യുഎസില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്ന് വംശീയാക്രമണങ്ങള്‍

വാഷിംഗ്ടണ്‍: യുഎസില്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യന്‍ വംശജര്‍ക്കു നേരെ നടന്നത് മൂന്നു വംശീയാക്രമണങ്ങള്‍. കഴിഞ്ഞ മാസം 22നു കന്‍സാസ് സിറ്റിയില്‍ ഇന്ത്യന്‍ വംശജനും എന്‍ജിനീയറുമായ ശ്രീനിവാസ് കുചിബോട്ട്‌ലയ്ക്കും സുഹൃത്തുക്കള്‍ക്കും നേരേ നടന്ന ആക്രമണമായിരുന്നു സമീപകാലത്ത് ഇന്ത്യാക്കാര്‍ക്കെതിരേ നടന്ന ആദ്യ വംശീയാക്രമണം. വെള്ളക്കാരനും യുഎസ്

FK Special Life Top Stories Women

രാജ്യപുരോഗതിക്കു സ്ത്രീസമത്വം ഉറപ്പാക്കാം

അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുമ്പോള്‍ വനിതകളോടുള്ള വിവേചനം അവസാനിപ്പിച്ച് ലിംഗനീതി ഉറപ്പാക്കാം. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ദിനംപ്രതി കൂടുന്നതല്ലാതെ താഴേക്കു പോരുന്നില്ല. വിവിധ രംഗങ്ങളില്‍ അവരെ പിന്നിലാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? മാര്‍ച്ച് എട്ടിന് ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുമ്പോള്‍ നമ്മില്‍

FK Special Life Top Stories Women

ദേശീയാരോഗ്യ സര്‍വേ നല്‍കുന്ന കറുപ്പും വെളുപ്പും

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ നടപ്പാക്കേണ്ടത്, നേടിയ ലക്ഷ്യങ്ങളേക്കാളേറെ , പോയ ദശകത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആരോഗ്യരംഗത്ത് എത്രമാത്രം ഫലവത്തായി എന്നതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്…. ആശ്വസിക്കാനും ആശങ്കപ്പെടാനുമുള്ള കാര്യങ്ങളുമായി നാലാമതു ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) റിപ്പോര്‍ട്ട് പോയ വാരം പുറത്തുവന്നു.

Business & Economy Entrepreneurship Motivation Top Stories World

എസ്എഫ് എക്‌സ്പ്രസ് ഉടമ വാംഗ് വി ചൈനീസ് സമ്പന്നരിലെ മൂന്നാമന്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു വഴിയോരക്കടയില്‍ തുടങ്ങിയ കമ്പനി ഇന്ന് ചൈനയിലെ കൊറിയര്‍ രംഗത്തെ ഒന്നാംസ്ഥാനക്കാര്‍. സ്റ്റോക് എക്‌സ്‌ചേഞ്ചിലേക്ക് കാലെടുത്തുവച്ച എസ്എഫ് എക്‌സ്പ്രസ് വളരെ ചുരുങ്ങിയ കാലം കൊണ്ട് കമ്പനിയുടമയെ ചൈനയിലെ സമ്പന്നരുടെ നിരയിലേക്ക് എത്തിച്ചിരിക്കുകയാണ്. സ്വന്തമായി കൊറിയറുകള്‍ എത്തിച്ചുനല്‍കിയിടത്തുനിന്ന് ഇന്ന് ബൃഹത്തായ

FK Special Politics World

യാത്രാ വിലക്ക് – പരിഷ്‌കരിച്ച ഉത്തരവില്‍ ട്രംപ് ഈയാഴ്ച ഒപ്പുവയ്ക്കും

വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ഇന്ന് ട്രംപ് ഒപ്പുവച്ചേക്കുമെന്നു സൂചന. പരിഷ്‌കരിച്ച ഉത്തരവില്‍ കഴിഞ്ഞ മാസം 28ന് ഒപ്പുവയ്ക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യേണ്ടി വന്നതിനാല്‍

FK Special Life World

വംശീയാക്രമണം വീണ്ടും : യുഎസില്‍ സിഖ് വംശജന് വെടിയേറ്റു

ന്യൂയോര്‍ക്ക്: യുഎസില്‍ ഇന്ത്യന്‍ വംശജനെതിരേ വീണ്ടും ആക്രമണം. വാഷിംഗ്ടണിലെ കെന്റ് നഗരത്തില്‍ വെള്ളിയാഴ്ചയാണ് 39-കാരനായ സിഖ് വംശജന്‍ ദീപ് റായ്‌ക്കെതിരേ വംശീയ ആക്രമണം അരങ്ങേറിയത്. ഇയാള്‍ സിഖ് വംശജനാണെങ്കിലും യുഎസ് പൗരത്വം നേടിയിട്ടുണ്ട്. സ്വന്തം വീടിനു പുറത്തു വച്ചു വാഹനം പരിശോധിക്കുന്നതിനിടെ