നിക്കോണ്‍ ഡി 5600 ഇന്ത്യന്‍ വിപണിയില്‍

നിക്കോണ്‍ ഡി 5600 ഇന്ത്യന്‍ വിപണിയില്‍

നിക്കോണിന്റെ പുതിയ ഡിഎസ്എല്‍ആര്‍ ക്യമറയായ ഡി 5600 ഇന്ത്യന്‍ വിപണിയിലെത്തി.

24 .2 മെഗാപിക്‌സല്‍ പരമാവധി റെസലൂഷന്‍ നല്‍കുന്ന 23.5 എം എം x 15.6 എംഎം ക്രോപ്പ് സിമോസ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറയില്‍ എക്‌സ്പീഡ് 4 ഇമേജ് പ്രോസസറാണുള്ളത്. ആകര്‍ഷകമായ ഡിസൈനും സവിശേഷതയാണ്.

Comments

comments

Categories: Branding, Tech, Trending
Tags: India, market, Nikon