Archive

Back to homepage
Auto Business & Economy World

മാരുതി സുസുകിയുടെ ഓഹരി വില 6,000 രൂപയിലേക്ക്

രണ്ട് ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന ആദ്യ ഓട്ടോമൊബീല്‍ കമ്പനിയാവും മാരുതി ന്യൂ ഡെല്‍ഹി : പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ ഓഹരി വില ഇന്നലത്തെ വ്യാപാരത്തില്‍ 6,000 രൂപയോട് അടുത്തു. ഇതോടെ മാരുതിയുടെ വിപണി മൂല്യം

Auto

പോളാറിസ് പുതിയ ഇലക്ട്രിക് ബൈക് പുറത്തിറക്കും

അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യന്‍’ ബ്രാന്‍ഡില്‍ പുതിയ ഇലക്ട്രിക് ബൈക് അവതരിപ്പിക്കും മിന്നെസോട്ട : മോട്ടോര്‍ സൈക്കിള്‍-ഓള്‍ ടെറെയ്ന്‍ വെഹിക്ക്ള്‍ (എടിവി) നിര്‍മ്മാതാക്കളായ പോളാറിസ് ഇന്‍ഡസ്ട്രീസ് ഇന്‍കോര്‍പ്പറേറ്റഡ് അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യന്‍’ ബ്രാന്‍ഡില്‍ പുതിയ ഇലക്ട്രിക് ബൈക്

Education Life Politics

ഗുര്‍മെഹര്‍ കൗറിന് ആം ആദ്മി പാര്‍ട്ടി ബന്ധം ?

ന്യൂഡല്‍ഹി: അക്രമത്തിനെതിരേ നവമാധ്യമത്തിലൂടെ അഭിപ്രായം നടത്തിയതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയും കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ മകളുമായ ഗുര്‍മെഹര്‍ കൗറിനു ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമെന്ന് ആരോപണം. ഒരു പ്രമുഖ മാസികയിലാണ് ഇക്കാര്യം വിശദമാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

FK Special Politics

നിതീഷ് കുമാറിനു ജന്മദിനാശംസ നേര്‍ന്നു മോദി

ന്യൂഡല്‍ഹി: ഇന്നലെ 66 -)0  ജന്മദിനം ആഘോഷിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നു. ഇക്കാര്യം ട്വീറ്റിലൂടെയാണു മോദി അറിയിച്ചത്. നിതീഷ് കുമാറുമായി ഫോണിലൂടെ സംസാരിക്കുകയും ജന്മദിനാശംസ നേരുകയും ചെയ്തു. അദ്ദേഹത്തിന് ദീര്‍ഘായുസും ആയുരാരോഗ്യവുമുണ്ടാകട്ടെ എന്നും

Politics World

കന്‍സാസ് വെടിവെപ്പിനെ അപലപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: കന്‍സാസില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു യുഎസ് പ്രസിഡന്റ് ട്രംപ്. ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ ആദ്യമായി അഭിസംബോധന ചെയ്ത വേളയിലാണ് ട്രംപ് കന്‍സാസ് സംഭവത്തെ അപലപിച്ചത്. ഫെബ്രുവരി 22നാണ് കന്‍സാസില്‍ വച്ച് ഇന്ത്യന്‍ വംശജനായ

Movies Politics Women

സര്‍ക്കാരിനെ വിമര്‍ശിച്ച് ഖുശ്ബു

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് സംഘടിപ്പിച്ച കൂട്ടായ്മയില്‍ നടി ഖുശ്ബു എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറ്റതിനു ശേഷം സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന അവസ്ഥയാണെന്നു തമിഴ് നടിയും എഐസിസി വക്താവുമായ ഖുശ്ബു

World

സിറിയയ്ക്കു മേല്‍ ഉപരോധം എതിര്‍ത്ത റഷ്യയെയും ചൈനയെയും വിമര്‍ശിച്ച് യുഎസ് നയതന്ത്ര പ്രതിനിധി

ന്യൂയോര്‍ക്ക്: സിറിയയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള പ്രമേയത്തെ വീറ്റോ ചെയ്ത റഷ്യയുടേയും ചൈനയുടേയും നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്നിലെ യുഎസ് അംബാസഡര്‍ രംഗത്ത്. ചൊവ്വാഴ്ചയാണ് സിറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ യുഎന്‍ പ്രമേയത്തെ ചൈനയും

Education Sports World

ഗുര്‍മെഹറിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്: സേവാഗ്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മെഹറിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അവരെ ബലാല്‍സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നവര്‍ ജീവതത്തിലെ ഏറ്റവും മോശം അവസ്ഥയുടെ വക്താക്കളാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ അക്രമത്തിനെതിരേ രംഗത്തുവന്ന ഗുര്‍മെഹര്‍, കാര്‍ഗില്‍

Branding Tech Trending

നിക്കോണ്‍ ഡി 5600 ഇന്ത്യന്‍ വിപണിയില്‍

നിക്കോണിന്റെ പുതിയ ഡിഎസ്എല്‍ആര്‍ ക്യമറയായ ഡി 5600 ഇന്ത്യന്‍ വിപണിയിലെത്തി. 24 .2 മെഗാപിക്‌സല്‍ പരമാവധി റെസലൂഷന്‍ നല്‍കുന്ന 23.5 എം എം x 15.6 എംഎം ക്രോപ്പ് സിമോസ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറയില്‍ എക്‌സ്പീഡ് 4 ഇമേജ് പ്രോസസറാണുള്ളത്. ആകര്‍ഷകമായ

Branding Business & Economy World

സ്‌പെക്ട്രത്തെ പ്രത്യേക വിഭാഗമാക്കാന്‍ കമ്പനികള്‍ തയാറാകണം: സുനില്‍ മിത്തല്‍

പൊതുവായ സ്‌പെക്ട്രം ഉപയോഗിച്ച് നെറ്റ്‌വര്‍ക്ക് പങ്കിടല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണം മുംബൈ: ടെലികോം മേഖല നേരിടുന്ന സാമ്പത്തിക ഞെരുക്കം കുറയ്ക്കാന്‍ സമൂല നിര്‍ദേശവുമായി ആഗോളതലത്തിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ ജിഎസ്എംഎയുടെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. സ്‌പെക്ട്രത്തെ പ്രത്യേക വിഭാഗമായോ സംരംഭമായോ പരിഗണിച്ച്

FK Special World

സൗദിയിലും ഇന്ധന വില വര്‍ധിക്കും

ജൂലൈയില്‍ ഇന്ധനവില വര്‍ധന നടപ്പാക്കാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നു. 30 ശതമാനം വര്‍ധന നടപ്പാക്കാനാണ് ശ്രമം. ആഗോള തലത്തിലെ വില നിലവാരത്തോട് യോജിക്കുന്ന തരത്തില്‍ വില വര്‍ധന നടപ്പാക്കാനാണ് ശ്രമം. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും മതിയായ കരുതല്‍ ശേഖരം ഉറപ്പാക്കാനും ഇതിലൂടെ

Business & Economy World

സാംസംഗ് ജിയോയുമായി ചേര്‍ന്ന് ‘ഐ & ജി പ്രൊജക്ട്’ അവതരിപ്പിച്ചു

നഗരങ്ങളില്‍ പരിമിതികളില്ലാത്ത നെറ്റ്‌വര്‍ക്ക് കവറേജ്, ഗ്രാമങ്ങളിലും സേവനങ്ങളുടെ പരിധി ഉയര്‍ത്തും ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി എല്‍ടിഇ (ലോങ് ടേം ഇവാലുവേഷന്‍) മൊബീല്‍ കമ്യൂണിക്കേഷന്‍ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സാംസംഗ് റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് ‘ഐ & ജി (ഇന്‍ഫില്‍ ആന്‍ഡ് ഗ്രോത്ത്)

Branding Business & Economy

ഫുഡ്‌സ്, ഫാഷന്‍ മേഖലകള്‍ വിപുലീകരിക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഫുഡ്‌സ്, ഫാഷന്‍ ബിസിനസ്സ് മേഖല വിപപലീകരിക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുന്നു. ഇതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് മേഖലയിലെ ഫര്‍ണിഷിംഗ് ബിസിനസ്സായ ഹോം ടൗണ്‍ വില്‍ക്കാനും സ്‌പോര്‍സ്സ് വെയര്‍ മേഖലയായ പ്ലാനറ്റ് സ്‌പോര്‍ട്‌സ്

Branding Business & Economy

ഡാനോന്‍ ഇന്ത്യ ചെലവ് ചുരുക്കുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാക്കും

ന്യൂഡെല്‍ഹി: ഡയറി കമ്പനിയായ ഡാനോന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെലവ് ചുരുക്കി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ചെലവ് ചുരുക്കുന്നതിലൂടെയുണ്ടാകുന്ന ലാഭം പരസ്യത്തിനും മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാനാണ് ഡാനോന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍

FK Special Top Stories World

യുഎസ് കോണ്‍ഗ്രസില്‍ സംയുക്ത സെഷന്‍ സ്വരം മയപ്പെടുത്തി ട്രംപ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിദ്വേഷത്തില്‍ അടിസ്ഥാനമാക്കിയ പ്രസംഗങ്ങളായിരുന്നു ട്രംപിന്റേത്. എന്നാല്‍ ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സെഷനെ അഭിസംബോധന ചെയ്തപ്പോള്‍ ട്രംപില്‍ ഒരു രാജ്യതന്ത്രജ്ഞന്റെ താളം ദര്‍ശിക്കാന്‍ സാധിച്ചു. പ്രചോദനം ഉളവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശ്രേഷ്ഠവും ഒരുമിപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. പ്രസിഡന്റ് ഡൊണാള്‍ഡ്

Business & Economy

എട്ടു പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 3.4 ശതമാനമായി ഇടിഞ്ഞു

മൊത്തം വ്യാവസായിക ഉല്‍പ്പാദനത്തിന്റെ 38 ശതമാനമാണ് ഈ എട്ടു വ്യവസായ മേഖലകള്‍ സംഭാവന ചെയ്യുന്നത് ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ എട്ടു പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് ജനുവരിയില്‍ 3.4 ശതമാനമായി ഇടിഞ്ഞു. എന്നാല്‍, പോസിറ്റീവ് സോണില്‍ വളര്‍ച്ച നിലനിര്‍ത്തിയതായും റിപ്പോര്‍ട്ടില്‍

Business & Economy Trending World

എയര്‍ ഇന്ത്യയുടെ 51% ഓഹരികള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്; വാര്‍ത്ത നിഷേധിച്ച് ഏവിയേഷന്‍ സെക്രട്ടറി

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ലെന്നും ചൗബേ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ 51

Business & Economy FK Special Top Stories

ഓഹരി തിരികെ വാങ്ങലിനൊരുങ്ങി വിപ്രൊയും

ന്യൂഡെല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനും ഇന്‍ഫൊസിസിനും പിന്നാലെ ഇന്ത്യന്‍ ഐടി രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ വിപ്രൊയും ഓഹരി തിരികെ വാങ്ങലിനെ കുറിച്ച് ആലോചിക്കുന്നു. 3000- 4000 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന് തിരികെവാങ്ങാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. മുമ്പ്

Business & Economy FK Special Life Top Stories

മാനുഫാക്ച്ചറിംഗ് പിഎംഐ യില്‍ നേരിയ വളര്‍ച്ച

നോട്ട് അസാധുവാക്കല്‍ ആഘാതത്തില്‍ നിന്ന് ഉല്‍പ്പാദനം കരകയറുന്നു, തൊഴിലവസരങ്ങളില്‍ ഇടിവ് ന്യൂഡെല്‍ഹി: മാനുഫാക്ച്ചറിംഗ് പ്രൊഡക്ഷനില്‍ ഫെബ്രുവരി മാസത്തിലും പ്രകടമായത് നേരിയ വളര്‍ച്ച. കയറ്റുമതി ആവശ്യകതയിലുണ്ടായ കുതിപ്പ് പുതിയ ഓര്‍ഡറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) റിപ്പോര്‍ട്ടില്‍

FK Special Trending World

ട്രംപ് കാറിലിരുന്ന് പ്രസംഗം പ്രാക്ടീസ് ചെയ്ത പടം ട്വിറ്ററില്‍ പ്രചരിക്കുന്നു

വാഷിംഗ്ടണ്‍: നിത്യ അഭ്യാസി ആനയെ എടുക്കും, Practice makes Perfect തുടങ്ങിയ നിരവധി ഉപമകള്‍ നമ്മള്‍ക്ക് അപരിചിതമല്ല. ഫെബ്രുവരി 28നു യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് പ്രസിഡന്റ് ട്രംപ് ചെയ്തതും മറ്റൊന്നല്ല. കാപിറ്റോള്‍ ഹില്ലിലേക്കുള്ള