Archive

Back to homepage
Auto

കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില നാളെ മുതല്‍ 6 മുതല്‍ 10 ശതമാനം വരെ വര്‍ധിക്കും

സുപ്രീം കോടതി വിധി കൊമേഴ്‌സ്യല്‍ വാഹന വ്യവസായത്തെ കാര്യമായി ബാധിക്കില്ലെന്ന് സിയാം പ്രസിഡന്റ് വിനോദ് കെ ദസാരി ചെന്നൈ : കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില നാളെ മുതല്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിക്കും. 49 ടണ്‍ വരെ ഭാരം

Auto

ടെസ്‌ലയേക്കാള്‍ റേഞ്ചുമായി സ്‌കോഡയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നു

വിഷന്‍ E കോണ്‍സെപ്റ്റ് എന്ന ഇലക്ട്രിക് എസ്‌യുവി ഷാങ്ഹായ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്യും ന്യൂ ഡെല്‍ഹി : ആഗോളതലത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് കമ്പം. ലോകമാകെ വര്‍ധിച്ചുവരുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്

Auto

ഇന്ത്യയിലെ 23,000 ആള്‍ട്ടിസ് ടൊയോട്ട തിരിച്ചുവിളിക്കുന്നു

2010 നും 2012 നുമിടയില്‍ നിര്‍മ്മിച്ച 23,000 ഓളം കൊറോള ആള്‍ട്ടിസ് സെഡാന്‍ ആണ് തിരിച്ചുവിളിക്കുന്നത് ന്യൂ ഡെല്‍ഹി : ജപ്പാന്‍, ചൈന, ഓഷ്യാനിയ, ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍നിന്നുമായി 29 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് അറിയിച്ചു.

World

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

സോള്‍: രാജിവച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈയെ അറസ്റ്റ് ചെയ്തു. അഴിമതിയാരോപണത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച്ച്‌മെന്റിലൂടെ പാര്‍ക്കിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ക്കിനെ അറസ്റ്റ് ചെയ്യണമെന്നു സൂചിപ്പിച്ചു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റ് ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവ്

World

ഭീകരര്‍ക്ക് മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ്

ഇസ്താംബൂള്‍: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ രംഗത്ത്. മര്‍ദിന്‍ പ്രവിശ്യയില്‍ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണു കുര്‍ദിഷ് ഭീകര സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ (പികെകെ) പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് എര്‍ദോഗന്‍ ഇക്കാര്യം പറഞ്ഞത്. ഭീകരര്‍ രാജ്യംവിട്ടു പോവുകയോ

World

കിം ജോങ് നാമിന്റെ മൃതദേഹം മലേഷ്യ വിട്ടുകൊടുത്തു

ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിന്റെ മൃതദേഹം മലേഷ്യ ഉത്തര കൊറിയയ്ക്കു വിട്ടു കൊടുത്തു. ഫെബ്രുവരിയിലായിരുന്നു നാം, ക്വാലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ

Politics Top Stories

തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ആരോപണത്തെ തുടര്‍ന്നു കഴിഞ്ഞ ഞായറാഴ്ച രാജിവച്ച എ കെ ശശീന്ദ്രനു പകരം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയാകും. നാളെ വൈകുന്നേരം നാലു മണിക്കു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്. സഭയില്‍ എന്‍സിപിക്ക്

Top Stories

ഫോണ്‍ വിളി വിവാദം: ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ വിവാദത്തില്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മംഗളം ചാനല്‍ മേധാവിയടക്കം ഒന്‍പതു പേര്‍ക്കെതിരേയാണു ജാമ്യമില്ലാ കുറ്റം ചുമത്തിയത്. ഐടി ആക്ടും ഗൂഢാലോചന കുറ്റവും

Politics

ബാബ്‌റി കേസ് : സ്വാമിയുടെ ഹര്‍ജി കോടതി നിരാകരിച്ചു

ന്യൂഡല്‍ഹി: ബാബ്‌റി കേസ് പരിഗണിക്കുന്നതു വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി നിരാകരിച്ചു. സുബ്രമണ്യന്‍ സ്വാമി കേസില്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണു ചീഫ് ജസ്റ്റിസ് കെഹാര്‍ ഹര്‍ജി നിരാകരിച്ചത്. കേസില്‍ വ്യവഹാരത്തിനു സുബ്രമണ്യന്‍ സ്വാമിക്കുള്ള അവകാശം എന്താണെന്നും

Top Stories

ചരിത്രം സൃഷ്ടിച്ച് സ്‌പേസ് എക്‌സ്; ഫാല്‍ക്കണ്‍ 9 വീണ്ടും കുതിച്ചു

വാഷിംഗ്ടണ്‍: യൂസ്ഡ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് തിരിച്ചിറക്കികൊണ്ട് ബഹിരാകാശ വാഹനങ്ങളുടെ ചരിത്രത്തില്‍ പുതുയുഗം സൃഷ്ടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് നിര്‍മാണ കമ്പനി. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് പുതുക്കി നിര്‍മിച്ച് വീണ്ടും വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്

Top Stories

പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും; കെ വി കാമത്ത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മികച്ച വിജയം കൂടുതല്‍ വേഗത്തില്‍ പരിഷ്‌കരണ കാര്യങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുവെന്ന് ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക് (എന്‍ഡിബി) മേധാവി കെ വി കാമത്ത്. ഇന്ത്യന്‍ സമ്പദ്ഘടന അഭിവൃദ്ധിക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം വിജയകരമായതിനാലാണ്

Banking Top Stories

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് നിരക്കുകളില്‍ വര്‍ധന

രണ്ടു ലക്ഷത്തിനു മുകളില്‍ നോട്ട് ഇടപാടുകള്‍ സാധ്യമാകില്ല മുംബൈ: ഏപ്രില്‍ 1 മുതല്‍ വാഹനം, ആരോഗ്യം, അപകടം എന്നിങ്ങനെയുള്ള വിവിധ നോണ്‍ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രീമിയം നിരക്കുകളില്‍ വന്‍തോതിലുള്ള വര്‍ധനവിനാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)

Top Stories

‘എന്നെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കൂ’ സുപ്രീം കോടതിയെ വെല്ലുവിളിച്ച് ജസ്റ്റിസ് കര്‍ണന്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് അറസ്റ്റ് ചെയ്ത് തുറങ്കിലടക്കൂ എന്നു സുപ്രീം കോടതിയിലെ ഏഴംഗ ജഡ്ജുമാരുടെ ബെഞ്ചിന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്. കര്‍ണന്റെ വെല്ലുവിളി. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതയില്ലാത്ത സംഭവത്തിനു സുപ്രീം കോടതിയിലെ വിചാരണ മുറി സാക്ഷ്യം വഹിച്ചത്.

World

ബ്രിട്ടനുമായി സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ച ചെയ്യും: ഇയു

ലണ്ടന്‍: സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ബ്രിട്ടനുമായി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) തയാറാണെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. പക്ഷേ വേര്‍പിരിയല്‍ ഉടമ്പടിയില്‍ (divorce deal) പുരോഗതി കൈവരിച്ചതിനു ശേഷം മതി ഇക്കാര്യത്തിലുള്ള ചര്‍ച്ചയെന്നും അദ്ദേഹം

Top Stories

നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് മൂന്നുഘട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള ടെസ്റ്റ് നടത്തുന്നത് മൂന്നു ഘട്ടങ്ങളിലായി. എച്ച് ഇടലും റോഡിലൂടെ ഓടിക്കലും മാത്രമാകില്ല ഇനി ടെസ്റ്റിനായി ചെയ്യേണ്ടി വരിക. റിവേഴ്‌സ് പാര്‍ക്കിംഗ്, കയറ്റത്തില്‍ വാഹനം നിര്‍ത്തിയ ശേഷം പിന്നീട് സുരക്ഷിതമായി ഓടിക്കല്‍ എന്നിവയ്ക്കു ശേഷമാകും

Banking Top Stories

ആറ് ബാങ്കുകള്‍ നാളെ മുതല്‍ എസ്ബിഐ ആയി മാറുന്നു

ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ പ്രമുഖമായ 50 ബാങ്കുകളിലൊന്നായി എസ്ബി ഐ മാറും ന്യൂഡെല്‍ഹി: ഏഴ് പതിറ്റാണ്ടുകാലം മലയാളികളെ സേവിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനിയില്ല. നാളെ മുതല്‍ എസ്ബിഐ എന്ന മാതൃസ്ഥാപനത്തിലേക്ക് എസ്ബിടി ലയിക്കുകയാണ്. ലയന നടപടികളുടെ ഭാഗമായി പൂജപ്പുരയിലെ

Tech

വ്യക്തിഗത ഫണ്ട് ഫേസ്ബുക്കിലൂടെ

വിവിധ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ പണം കണ്ടെത്താനുള്ള പുതിയ ടൂള്‍ നിലവില്‍ വന്നു. നിലവില്‍ യുഎസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ചികിത്സ, പഠനം, വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കല്‍, സംസ്‌കാര ചടങ്ങ് നടത്തല്‍ തുടങ്ങിയവക്കെല്ലാം ഇത്തരത്തില്‍ ഫണ്ട് കണ്ടെത്താം. തട്ടിപ്പുകള്‍

Business & Economy

കിറ്റ്ക്കാറ്റ് റെസിപ്പി മാറ്റുന്നു

പഞ്ചസാരയുള്ള അളവ് കുറച്ച് കിറ്റ്ക്കാറ്റ് തങ്ങളുടെ റെസിപ്പിയില്‍ മാറ്റം വരുത്തുന്നു. ഇതിലൂടെ നിലവില്‍ 213 കലോറിയുള്ള കിറ്റ്കാറ്റ് 209 കലോറിയാക്കി ചുരുക്കാനാകും. കിറ്റ്കാറ്റിന്റെ സ്‌നേഹിതര്‍ക്ക് രുചിയില്‍ ഇതിന്റെ വ്യത്യാസം അനുഭവപ്പെടാത്ത തരത്തിലായിരിക്കും ഈ മാറ്റമെന്ന് നെസ്‌ലെ അവകാശപ്പെടുന്നു. 67 വര്‍ഷമായി പിന്തുടരുന്ന

Tech

അശ്ലീല സൈറ്റുകള്‍ പൂട്ടി

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 3000ഓളം അശ്ലീല വെബ്‌സൈറ്റുകള്‍ രാജ്യത്ത് പൂട്ടിയതായി വിവരസാങ്കേതിക മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. ഓണ്‍ലൈന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാര്യക്ഷമമായ സംവിധാനമൊരുക്കും. രാജ്യത്തിനു പുറത്തു നിന്ന് പ്രവര്‍ത്തിക്കുന്നവയാണ് നിരോധിച്ച സൈറ്റുകളില്‍ ഏറെയും.

World

ഗള്‍ഫ് യാത്രാക്കൂലിയില്‍ വര്‍ധന

അവധിക്കാലത്തെ തിരക്ക് മുതലെടുത്ത് കേരളത്തില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള വിമാന യാത്രാക്കൂലിയില്‍ വലിയ വര്‍ധന വരുത്തിയിരിക്കുയാണ് വിമാനക്കമ്പനികള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്ക് 20,000നു മുകളില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.