Archive

Back to homepage
FK Special World

ട്രംപിന്റെ നാടുകടത്തല്‍ നയം അഥവാ, അമേരിക്കയുടെ സാമ്പത്തിക ആത്മഹത്യ

കുടിയേറ്റക്കാര്‍ക്കെതിരേ അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നയങ്ങളെക്കുറിച്ച് ഇതിനോടകം തന്നെ ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് തീര്‍ത്തും ക്രൂരമായ നയമാണെന്നും പ്രസിഡന്റിന്റെ ഹൃദയശൂന്യതയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കാരണമെന്നും വാദങ്ങളുയര്‍ന്നുകഴിഞ്ഞു. കുടിയേറ്റനിയമങ്ങള്‍ നടപ്പാക്കേണ്ടതെങ്ങനെ എന്നുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ

Business & Economy FK Special Life Tech

ഏതു സാമൂഹ്യമാധ്യമമാണ് നിങ്ങളുടെ ബിസിനസിന് ഉചിതം

സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളാണ് സാമ്പത്തികപരാധീനതയും കുറഞ്ഞ അംഗബലവും. ഇപ്പോള്‍ ബിസിനസ് തുടങ്ങുക അത്ര വലിയ കാര്യമല്ല. നല്ല ആശയവും ഒരു ലാപ്‌ടോപ്പും ഉണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സാധിക്കും. മാത്രമല്ല തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി കച്ചവടം ചെയ്യാനും കഴിയും.

FK Special Life Trending World

കാലാവസ്ഥക്കെടുതി

  ചിലിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളമില്ല കൊടുങ്കാറ്റോടുകൂടിയ പേമാരിയും ഉരുള്‍പൊട്ടലും ചിലിയിലെ പ്രധാന ജലസ്രോതസായ ‘മൈപോ’നദിയെ മലിനമാക്കി. ഇത് സാന്റിയാഗോയിലെ 400 മില്ല്യണ്‍ ആളുകള്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കാന്‍ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കി. വെള്ളം സാധാരണനിലയിലാകുന്നത് വരെ നദിയില്‍ നിന്നുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി

Branding Business & Economy FK Special World

‘പിയു ടെക്ക്2017’ ഇന്ത്യയില്‍

കോഴിക്കോട്: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പോളിയൂറീഥെയ്ന്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് പിയു ടെക്ക്’2017 ന്യൂഡല്‍ഹി േ്രഗറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ മാര്‍ച്ച് എട്ടു മുതല്‍ 10വരെ നടക്കുമെന്ന് ഇന്ത്യന്‍ പോളിയൂറീഥെയ്ന്‍ അസോസിയേഷന്‍ (ഐപിയുഎ) അറിയിച്ചു. പോളിയൂറീഥെയ്ന്‍ വ്യവസായ രംഗത്തെ മുഴുവന്‍

FK Special Movies Top Stories Trending

ഓസ്‌കര്‍ വേദിയിലെ തിളക്കം

ഓസ്‌കര്‍ എന്ന പേരിനുമപ്പുറം 89 വര്‍ഷക്കാലത്തെ ചരിത്രമാണ് ഈ പുരസ്‌കാരത്തിന് പറയുവാനുള്ളത്. ഓരോ ഓസ്‌കറിനും ഓരോ പ്രത്യേകതകളുണ്ടാവും. ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ നടന്ന പ്രത്യേകതകള്‍ നിറഞ്ഞ ചില സംഭവങ്ങളിതാ… സിനിമയെ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല. സിനിമാപ്രേമികള്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്

FK Special Life Motivation Women

അച്ഛന്റെ മകള്‍

ഐഎഎസ് ഓഫീസറായി മാറുന്നതു വഴി അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്ന ദൗത്യമായിരുന്നു കിന്‍ജാല്‍ സിംഗ് എന്ന പെണ്‍കുട്ടിക്കുണ്ടായിരുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി വ്യാജ ഏറ്റുമുട്ടലുകള്‍