Archive

Back to homepage
Auto Branding World

സ്‌പൈസ്‌ജെറ്റ് കൊല്‍ക്കത്ത- ധാക്ക സര്‍വീസ്

ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് അടുത്തമാസം 23ന് കൊല്‍ക്കത്ത- ധാക്ക സര്‍വീസ് ആരംഭിക്കും. കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള സര്‍വീസിന് ശേഷം കമ്പനി നടത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര സേവനമായിരിക്കും ഇത്. ബംഗ്ലാദേശുമായുള്ള യാത്രാ ബന്ധം മെച്ചപ്പെടുത്താന്‍ കൊല്‍ക്കത്ത- ധാക്ക സര്‍വീസ് സഹായകരമാകുമെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാന്‍

Business & Economy Trending

സെയില്‍ യൂണിറ്റുകളുടെ വില്‍പ്പന: തീരുമാനം സെപ്റ്റംബറില്‍

ന്യൂഡെല്‍ഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെ മൂന്ന് ശാഖകളുടെ ആസ്തികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് സെപ്റ്റംബറില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഭദ്രാവതി, സേലം, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളിലെ സെയില്‍ യൂണിറ്റുകളുടെ ആസ്തി വിറ്റഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ ഇനിയും

Banking Business & Economy Life World

ഐഎല്‍ ആന്‍ഡ്എഫ്എസ് ലോണ്‍ സ്റ്റാറുമായി കൈകോര്‍ക്കുന്നു

ഇന്ത്യയിലെ കിട്ടാക്കടങ്ങള്‍ ഏറ്റെടുക്കും മുംബൈ: പശ്ചാത്തല സൗകര്യ നിക്ഷേപക കമ്പനി ഐഎല്‍ ആന്‍ഡ്എഫ്എസ് ആഗോള സ്വകാര്യ നിക്ഷേപകരായ ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സുമായി ചേര്‍ന്ന് നിഷ്‌ക്രിയ ആസ്തികള്‍ വാങ്ങുന്നതിന് പുതു സംരംഭം തുടങ്ങുന്നു. ഇന്ത്യയിലെ കിട്ടാക്കടങ്ങള്‍ ഫണ്ട് ഏറ്റെടുക്കും. നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കല്‍

Banking Life World

എച്ച്എസ്ബിസിയുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡെല്‍ഹി: ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ എച്ച്എസ്ബിസിയുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2016ല്‍ ബാങ്കിന്റെ തൊഴിലാളികളുടെ എണ്ണം 4000 ഉയര്‍ന്ന് 37,000ല്‍ എത്തി. അതേസമയം, അവരുടെ ആഗോള തൊഴില്‍ ശക്തിയില്‍ 23,000 പേരുടെ കുറവുണ്ടായി. ബ്രിട്ടന്‍ കഴിഞ്ഞാല്‍ എച്ച്എസ്ബിസിക്ക്

Branding Life Trending

നാലു കമ്പനികള്‍ പാക്കേജ്ഡ് ഉല്‍പ്പന്ന വില ഉയര്‍ത്തിയേക്കും

ബ്രിട്ടാനിയ, അമൂല്‍, ഡാബര്‍, പാര്‍ലെ എന്നിവയാണ് വില വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ അളവു കുറയ്ക്കാനോ നീക്കമിടുന്നത് ന്യൂഡെല്‍ഹി: ബ്രിട്ടാനിയ, അമൂല്‍, ഡാബര്‍, പാര്‍ലെ എന്നിവ പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താനോ അല്ലെങ്കില്‍ അളവ് കുറയ്ക്കാനോ നീക്കമിടുന്നു. അവശ്യ വസ്തുക്കളായ പഞ്ചസാര, പാല്‍പ്പൊടി, പാമോയില്‍

Branding Market Leaders of Kerala Tech Trending

ജിയോയെ നേരിടാന്‍ എയര്‍ടെല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നു

വോഡഫോണിനും ഐഡിയയ്ക്കും തീരുമാനം വെല്ലുവിളിയാകും ന്യൂഡെല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ വോയ്‌സ്, ഡാറ്റ സേവനങ്ങളുടെ ആഭ്യന്തര റോമിംഗ് നിരക്കുകള്‍ എടുത്തുകളയാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ടെലികോം മേഖലയിലെ തുടക്കക്കാരായ റിലയന്‍സ് ജിയോയുടെ ഓഫറുകളുമായി കിടപിടിക്കുന്നതിന് വേണ്ടിയാണിത്. ജിയോയുടെ

Trending World

ഭീകര വിരുദ്ധ നടപടിയിലെ വിശ്വാസ്യത തെളിയിക്കാന്‍ പാക്കിസ്ഥാന് നോട്ടീസ്

ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജമാഅത്ത് ഉദ് ദവ, പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് എന്നിവയടക്കമുള്ള ഭീകര സംഘടനയുടെയും വിവിധ ഭീകര ഗ്രൂപ്പുകളുടെയും സാമ്പത്തിക സ്രേതസ്സുകള്‍ തടഞ്ഞുവെന്ന് തെളിയിക്കാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാക്കിസ്ഥാന്

Banking Business & Economy Politics

സര്‍ക്കാര്‍ നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശരിയ ബാങ്കിങ് ആരംഭിക്കുന്നതിനെ കുറിച്ച് തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിന് കേന്ദ്രധനകാര്യ മന്ത്രാലയം നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ കൊടുക്കുന്നതും സ്വീകരിക്കുന്നതും അനുവദനീയമല്ല എന്ന ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ശരിയാ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. വിവരാവകാശ

Politics Top Stories

ബജറ്റ് 2017 – വികസന പദ്ധതികള്‍ക്കായി കിഫ്ബിയെ ആശ്രയിക്കും: ധനമന്ത്രി

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി ഇത്തവണത്തെ ബജറ്റ് കിഫ്ബിയെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ആശ്രയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍

Tech Top Stories

പ്രൊഫഷണലുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് സുഗമമമാകണമെന്ന് ഇന്ത്യ

ഡാറ്റാ പരിരക്ഷയുടെ പേരില്‍ വ്യക്തിപരമായ വിവരങ്ങളുടെ ഒഴുക്കിനെ രാജ്യങ്ങള്‍ തടയരുതെന്നും ആവശ്യം ന്യൂഡല്‍ഹി: സേവന മേഖലയിലെ വ്യാപാരം വിപുലമാക്കുന്നതിനും വര്‍ധിച്ചു വരുന്ന സംരക്ഷണവാദ പ്രവണതക്കിടയില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അതിര്‍ത്തികള്‍ക്കപ്പുറം വിലക്കുകളില്ലാതെ ജോലി ചെയ്യുന്നതിനും ലോകവ്യാപാര സംഘടനയില്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യ. ആതിഥേയ

Auto Editorial World

കരുത്തരെ വീഴ്ത്തിയ കിയേണ്‍സ്

വാഹനങ്ങളുടെ അവിഭാജ്യ ഘടകമാണ് വൈപ്പര്‍. റോബര്‍ട്ട് കിയേണ്‍സ് എന്ന അമേരിക്കക്കാരനാണ് ഇന്നു നാം കാണുന്ന തരത്തിലെ ചലിക്കുന്ന വൈപ്പര്‍ കണ്ടുപിടിച്ചത്. എന്നാല്‍ വൈപ്പറിന്റെ അവകാശത്തെച്ചൊല്ലി വമ്പന്‍ വാഹന നിര്‍മാതാക്കളുമായി നടത്തിയ നിയമയുദ്ധമായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. കിയേണ്‍സിന്റെ കണ്ടുപിടുത്തം വരുന്നതുവരെ തുടര്‍ച്ചയായി

Editorial Politics

തെലങ്കാന മുഖ്യമന്ത്രി തെറ്റ് തിരുത്തണം

പൊതുഖജനാവിലെ പണം ഉപയോഗിച്ച് അമ്പലങ്ങളില്‍ സംഭാവന ചെയ്യുന്നത് ശുദ്ധ അസംബന്ധമാണ്. തെറ്റ് തിരുത്തി ജനങ്ങളോട് മാപ്പ് പറയാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തയാറാകണം ഓരോ വ്യക്തിക്കും ഏത് മതത്തില്‍ വിശ്വസിക്കാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. പൊതുയുക്തിക്ക് അപ്പുറത്ത് ഓരോരുത്തര്‍ക്കും അവരവരുടെ

Editorial Movies

എന്തുകൊണ്ട് പൃഥ്വിരാജിന്റെ നിലപാടുകള്‍ പ്രസക്തമാകുന്നു ?

സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ എന്നും നിഷേധാത്മക നിലപാടാണ് മലയാള സിനിമ സ്വീകരിച്ചുപോന്നത്. അതില്‍ നിന്നും വേറിട്ടുനടക്കാന്‍ തീരുമാനിച്ച നടന്‍ പൃഥ്വിരാജിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ് പ്രമുഖ യുവനടി ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്നാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയും സ്ത്രീ പുരുഷ സമത്വവുമെല്ലാം വീണ്ടും ചര്‍ച്ചയായത്.

FK Special Life Trending World

ചൈനയില്‍ സ്വകാര്യമൃഗശാല അടച്ചുപൂട്ടി

ചൈനയില്‍ ഒരു സ്വകാര്യ മൃഗശാല അടച്ചുപൂട്ടി. വിവിധ മാധ്യമങ്ങളില്‍ മൃഗങ്ങളുടെ മോശം ജീവിതാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. സിംഹം, കറുത്ത കരടി, പല വിഭാഗത്തില്‍പ്പെട്ട കുരങ്ങുകള്‍ ഉള്‍പ്പെടെ 20ഓളം മൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ഈ മൃഗശാല. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോഷകാഹാരക്കുറവുള്ള മൃഗങ്ങളുടെയും അവരെ

Auto FK Special Tech World

തായ്‌വാനില്‍ യുബറിന് പിടിവീഴുമ്പോള്‍

തായ്‌വാനിലെ അമേരിക്കന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഇത് നല്ല സമയമാണ്. പ്രസിഡന്റ് സായ് ഇങ് വെന്‍ രാജ്യത്ത് ഒരു ഏഷ്യന്‍ സിലിക്കണ്‍വാലി തന്നെ പടുത്തുയര്‍ത്തുമെന്നാണ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്‌വാന്റെ പ്രതിയോഗിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയുമായി ഒരു വാണിജ്യ യുദ്ധഭീഷണി