Archive

Back to homepage
FK Special

നിങ്ങളുടെ ഫേസ്ബുക്ക്  നിങ്ങളുടെ പാസ്‌പോര്‍ട്ട്!

പി ഡി ശങ്കരനാരായണന്‍ നിങ്ങളുടെ ബാങ്ക് നിങ്ങളുടെ മൊബീല്‍’ എന്നത് ഇപ്പോള്‍ ഭാരതീയര്‍ക്ക് വളരെ പരിചയമുള്ള ശൈലിയായിട്ടുണ്ട്. ലോകത്ത്, കാര്യങ്ങള്‍ കുറച്ചുകൂടി മാറുകയാണ്. ബാങ്ക് മാത്രമല്ല, മറ്റുപലതും മൊബീലിലേക്കാക്കാം; ഫേസ്ബുക്കിലേക്കും! 2020 ഓടെ, ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഒരു വന്‍ വിപ്ലവത്തിന്

Business & Economy FK Special

അധ്യാപകനില്‍ നിന്നും വ്യവസായിയിലേക്ക്

ബിസിനസ് മാനേജ്‌മെന്റെ് പ്രൊഫസറായ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ബിസിനസ് രീതികള്‍ അധ്യാപകനില്‍ നിന്നു ബിസിനസുകാരന്‍ എന്ന നിലയിലേക്ക് ഫാനിനെ ഉയര്‍ത്തുകയായിരുന്നു. ബിസിനസ് ലോകത്തു ഫാനിന്റെ സംഭാവനകള്‍ ഏതു തരത്തിലുള്ളതാണ് എന്നു നോക്കാം. 1979ല്‍ കംബോഡിയയിലാണു ഫാനിന്റെ ജനനം. തീര്‍ത്തും ദരിദ്രമായിട്ടുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

FK Special Trending

ചൈനയിലെ പ്രേതനഗരങ്ങള്‍

ആഗോളസമ്പദ്‌വ്യവസ്ഥയില്‍ എതിരില്ലാത്ത ശക്തികേന്ദ്രമാണ് ചൈന. മറ്റെല്ലാ രാജ്യങ്ങളെയും പുറകിലാക്കുന്നതായിരുന്നു കഴിഞ്ഞ മൂന്ന് ദശകങ്ങളായി ചൈനയുടെ വളര്‍ച്ചാനിരക്ക്. പാശ്ചാത്യലോകത്ത് തുടക്കമിട്ട ദശാബ്ദങ്ങളായുള്ള കമ്പനികളെല്ലാം അടുത്ത വര്‍ഷങ്ങളിലാണ് വളര്‍ച്ചയുടെ ഉന്നതിയിലെത്തിയത് . ഈ കമ്പനികളിലെ ജീവനക്കാരെ പാര്‍പ്പിക്കുന്നതിനായി പുതിയ നഗരങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാല്‍