Archive

Back to homepage
Market Leaders of Kerala

കരുവന്നൂരുകാരെ കരുത്തരാക്കിയ ബാങ്ക്

1920കള്‍, കേരളത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ അത്ര പ്രചാരത്തിലില്ലാത്ത കാലഘട്ടം. ഐക്യകേരളം രൂപപ്പെടും മുന്‍പേ ഇവിടത്തെ പല സംസ്ഥാനങ്ങളിലും തൊട്ടുകൂടായ്മ പോലുള്ള സാമൂഹികപ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന സമയം. അക്കാലത്താണ് ആളുകള്‍ നേരിട്ടിരുന്ന ചൂഷണത്തിനെതിരേ ഒരു ചെറുത്തുനില്‍പ്പെന്ന രീതിയില്‍ ഒരു സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായി സഹകരണ ബാങ്കുകള്‍