Archive

Back to homepage
FK Special

ഇന്ത്യ-യുഎഇ സഹകരണത്തിന്റെ പ്രാധാന്യം

സന്തോഷ് മാത്യു രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന ആകര്‍ഷണം മുഖ്യാതിഥിയായി എത്തിയ യുഎഇ രാജകുമാരന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യ തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റിവച്ചുകൊണ്ട് രാഷ്ട്രത്തലവനോ ഭരണത്തലവനോ പോലുമല്ലാത്ത യുഎഇ കിരീടാവകാശിയെ