Archive

Back to homepage
Top Stories

ട്രംപിനെതിരെ സുക്കര്‍ബര്‍ഗ്, മോദിക്ക് പുകഴ്ത്തലും

‘ഒറ്റപ്പെടുത്തലും സംരക്ഷണവാദവും വേണ്ട; ആഗോള സമൂഹത്തിനായി ഫേസ്ബുക്ക് നിലകൊള്ളും’ പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിനാണോ വേര്‍പെടുത്തുന്നതിനാണോ ജനങ്ങള്‍ വരുംകാലത്ത് പ്രാധാന്യം നല്‍കുകയെന്നതാണ് തന്റെ ചോദ്യമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിലൂടെ ഭരണതീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നടപടിക്ക് പ്രശംസ സാന്‍ഫ്രാന്‍സിസ്‌കോ:

FK Special

സാംപിള്‍ അത്ര സിംപിളല്ല

രാജീവ് ലക്ഷ്മണ്‍ അടുത്തിടെ റിലയന്‍സ് ജിയോ സിം കാര്‍ഡ് സൗജന്യമായി വിതരണം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിശ്ചിത കാലത്തേക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ഇതും സാംപിളായി കണക്കാക്കാം. ജനങ്ങള്‍ക്കിടയില്‍ ജിയോയുടെ സേവനം സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തില്‍ പ്രചരിക്കുന്നതിന് ഈ സൗജന്യ