ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകൾ

ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകൾ

ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐഎസ്ആര്‍ഒ ചരിത്രപരമായ കുതിപ്പ് നടത്തി. പിഎസ്എല്‍വി സി 37 റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. റഷ്യയുടെ ലോക റെക്കോഡ് ഇതോടെ ഇന്ത്യ തകര്‍ത്തു.

ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍നിന്നുമാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒ ഇതാദ്യമായാണ് ഒറ്റദൗത്യത്തില്‍ നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

ട്രോളന്മാരും ഈ ചരിത്ര നിമിഷം ആഘോഷിക്കുകയാണ് .കാണാം ആ ട്രോളുകൾ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments

comments

Categories: Trending
Tags: troll isro