Archive

Back to homepage
Trending

2040ല്‍ അമേരിക്കയെ മറികടക്കാനൊരുങ്ങി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

അപ്പോഴും ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം അമേരിക്കക്കാരുടേതിനേക്കാള്‍ വളരേ കുറവായിരിക്കും ന്യൂഡെല്‍ഹി : ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കാല്‍നൂറ്റാണ്ടിനുള്ളില്‍ അമേരിക്കയെ പിന്നിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ചരിത്രനേട്ടം 2040 ഓടെ ഇന്ത്യയ്ക്ക് സാധ്യമാകുമെന്നാണ് കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി) ‘ദ വേള്‍ഡ് ഇന്‍ 2050’ എന്ന

Slider Top Stories

ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കെതിരേ ചൂഷണം ;പുരോഹിതര്‍ക്കെതിരേ ഞെട്ടിക്കുന്ന കണക്കുകള്‍

കത്തോലിക്ക സഭയ്ക്കു കീഴില്‍ നടക്കുന്ന ബാല പീഢനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ 2013ല്‍ നിയമിക്കുകയുണ്ടായി. തിങ്കളാഴ്ച കമ്മിഷന്‍ വക്താവ് പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. പുരോഹിതരില്‍ ഏഴ് ശതമാനം പേര്‍ കുട്ടികളോട് ലൈംഗികതാത്പര്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്നു കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.സമൂഹത്തില്‍ ബഹുമാനിത വ്യക്തിത്വമുള്ളതിനാലും

Slider

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ടെക് കമ്പനികള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെ എതിര്‍ത്ത് ടെക് കമ്പനികള്‍ നിയമ നടപടിയിലേക്ക്. ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ്, ട്വിറ്റര്‍, യുബര്‍ തുടങ്ങി നൂറിലധികം വന്‍കിട ടെക്‌നോളജി കമ്പനികളാണ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരേ കോടതിയെ

World

ബ്രിട്ടനിലെ പൊതുമേഖല ഓട്ടോമേഷന് തയാറെടുക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ പൊതു മേഖലയില്‍ ഏകദേശം 2,50,000 ജോലികള്‍ ഓട്ടോമേഷന് വിധേയമാകുമെന്ന് റിപ്പോര്‍ട്ട്. സമീപ ഭാവിയില്‍ ഈ ജോലികള്‍ വെബ്‌സൈറ്റുകളും ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് ‘ചാറ്റ് ബോട്ട്‌സു’കളും ചെയ്ത് തുടങ്ങുമെന്നും, ഇത് ബ്രിട്ടന്റെ പൊതുരംഗം കൂടുതല്‍ കാര്യക്ഷമമാകുമെന്നുമാണ് വിലയിരുത്തല്‍. അത്യാധൂനിക സാങ്കേതികതയുടെ സഹായത്തോടെ

Trending

ഫേസ്ബുക്ക് ഈ വര്‍ഷം 2 ബില്യണ്‍ ഉപയോക്താക്കളെ നേടും

നടപ്പു പാദത്തില്‍ യൂസര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നു സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഈ വര്‍ഷം രണ്ട് ബില്യണ്‍ ഉപയോക്താക്കളെ നേടുന്ന ആദ്യ കമ്പനിയായി മാറുമെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പ്രൊമോഷണല്‍ ഡാറ്റ പ്ലാനുകളുടെ

Trending

രണ്ടുവര്‍ഷത്തിനുള്ളില്‍ ലാഭകരമായി മുമ്പോട്ട് പോകാന്‍ സ്‌നാപ്ഡീലിന് കഴിയും: സിഇഒ

മുംബൈ: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലാഭകരമായി മുമ്പോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യന്‍ മണ്ണില്‍ വളര്‍ന്നുവന്ന ഫ്‌ളിപ്കാര്‍ട്ടിനും അമേരിക്കന്‍ ഇന്റര്‍നെറ്റ് ഭീമനായ ആമസോണിനും നിലവില്‍ ഭൂരിപക്ഷമുള്ള വിപണിയില്‍ ചെലവുകള്‍ കുറച്ചും, മാര്‍ക്കറ്റിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയും

Tech

49 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലാന്‍ഡ്‌ലൈന്‍ കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ കൂടുതല്‍ ഓഫറുകളുമായി രംഗത്ത്. ലാന്‍ഡ്‌ലൈനില്‍ നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോള്‍ ഓഫറിന്റെ പ്രതിമാസ നിരക്ക് 99 രൂപയില്‍ നിന്നും 49 രൂപയിലേക്ക് ചുരുക്കികൊണ്ടാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 99 രൂപ പ്രതിമാസ

Auto

ഹ്യുണ്ടായ് പുതിയ 2017 ഗ്രാന്റ് ഐ 10 പുറത്തിറക്കി

2017 ഗ്രാന്റ് ഐ 10 പെട്രോള്‍ പതിപ്പിന് 458,400 രൂപ മുതല്‍ 639,890 രുപ വരേയും ഡീസല്‍ പതിപ്പിന് 568,400 രൂപ മുതല്‍ 732,890 രൂപ വരേയുമാണ് ഡെല്‍ഹിയിലെ എക്‌സ് ഷോറും വില കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍

World

‘യുകെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ട്രംപിനെ അനുവദിക്കില്ല’

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശന വേളയില്‍ പാര്‍ലമെന്റിനെ (westminster hall) അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നു ഹൗസ് ഓഫ് കോമണ്‍സിലെ സ്പീക്കര്‍ പറഞ്ഞു. യുകെ പാര്‍ലമെന്റിന്റെ അധോസഭയാണ് (lower house) ഹൗസ് ഓഫ് കോമണ്‍സ്. ഉപരിസഭ (upper house)

Top Stories

സിസിഎസ്‌സിഎച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗന്ധവ്യഞ്ജന മേഖലയുടെ നിലവാരമുയര്‍ത്തും: കേന്ദ്ര വാണിജ്യ സെക്രട്ടറി

കൊച്ചി: ആഗോള സുഗന്ധവ്യജ്ഞന മേഖലയില്‍ സുതാര്യവും മാതൃകാപരവുമായ വിപണന രീതികള്‍ ഉറപ്പാക്കാന്‍ കോഡക്‌സ് അലിമെന്റേറിയസ് കമ്മിഷനു(സിഎസി) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഡക്‌സ് കമ്മിറ്റി ഫോര്‍ കളിനറി ഹെര്‍ബ്‌സി(സിസിഎസ്‌സിഎച്ച്)ന്റെ സംരംഭങ്ങള്‍ക്കു പ്രശംസയുമായി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത ടിയോതിയ. സ്‌പൈസസ് ബോര്‍ഡിന്റെ ആതിഥ്യത്തില്‍, ഫെബ്രുവരി

Business & Economy

ഷാര്‍ജ സര്‍വീസുമായി ഇന്‍ഡിഗോ

ന്യുഡെല്‍ഹി: ബജറ്റ് എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോ ഷാര്‍ജയ്ക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇന്‍ഡിഗോയുടെ ആറാമത്തെ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ഷാര്‍ജ. ഇന്‍ഡിഗോയുടെ നിലവിലുള്ള മസ്‌കറ്റ് റൂട്ടില്‍ പുതിയ സര്‍വീസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യേനയുള്ള ഷാര്‍ജ-കോഴിേ ക്കാട്, മസ്‌ക്കറ്റ്-കോഴിക്കോട് നോണ്‍ സ്‌റ്റോപ് സര്‍വീസ് മാര്‍ച്ച്

Top Stories

അനുയാത്രാ കാംപെയിന്‍; 19.44 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് പ്രഖ്യാപിച്ച അനുയാത്രാ കാപെയിനിലെ പത്ത് പദ്ധതികള്‍ക്ക് സാമൂഹ്യനീതിവകുപ്പിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ അറിയിച്ചു. 19.44 കോടി രൂപയുടെ

Top Stories

കല, രാജ്യം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ ബിനാലെ പരിപോഷിപ്പിച്ചു: അരുണ റോയി

സംസ്‌കാരത്തിലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അടയാളമാണ് കലയെന്ന് അരുണ റോയി കൊച്ചി: രാജ്യത്ത് മുന്‍ഗണന നല്‍കാന്‍ മടിക്കുന്ന പല കാര്യങ്ങളും കൊച്ചിമുസിരിസ് ബിനാലെയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവ് അരുണ റോയി. ലോകത്തെമ്പാടും കലയും സംസ്‌കാരവും ഭീഷണികള്‍ക്ക് വിധേയമാവുകയാണെന്നും അവര്‍ പറഞ്ഞു.

Market Leaders of Kerala

ലോകം ചുറ്റാം ജി എന്‍ എസിന്റെ കൂടെ

യാത്രകള്‍ എന്നും മനുഷ്യര്‍ക്ക് വളരെ താത്പര്യമുള്ള ഒന്നായിരുന്നു. പ്രായഭേദമന്യേ ഏവരും വളരേ ആധികം ആസ്വദിക്കുന്ന ഒന്നുകൂടിയാണ് യാത്രകള്‍. ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ എന്നു തുടങ്ങിയോ അന്നുമുതല്‍ നിലവില്‍വന്നിരിക്കുന്ന ഒന്നാണ് യാത്രകള്‍. മനുഷ്യര്‍ മാത്രമല്ല യാത്രകള്‍ ചെയ്യുന്നത്. മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി സകല

FK Special Slider

മലിനരേഖയായി സുവര്‍ണരേഖ

395 കിലോമീറ്റര്‍ നീളമുള്ള സുവര്‍ണരേഖ ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ അന്തര്‍സംസ്ഥാന നദിയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായില്ലെങ്കില്‍ മനുഷ്യന്റെ പൈശാചികമായ കടന്നുകയറ്റം കൊണ്ട് ഇല്ലാതായ നദികളുടെ പട്ടികയിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഈ നദിയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെടും ഇന്ത്യന്‍ സിനിമാചരിത്രത്തില്‍