Archive

Back to homepage
Business & Economy

ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരിവില്‍പ്പന നീക്കത്തിന് തിരിച്ചടി

മുംബൈ : യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനി കെകെആര്‍, കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ സിപിപി ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന് നിയന്ത്രണ ഓഹരി കൈമാറാനുള്ള ഭാരതി ഇന്‍ഫ്രാടെല്ലിന്റെ നീക്കത്തിന് തിരിച്ചടി. ഐഡിയ-വോഡഫോണ്‍ ലയന സാധ്യതയാണ് ഭാരതി ഇന്‍ഫ്രാടെല്ലിന് വിലങ്ങുതടിയായത്. ഭാരതി

Top Stories

ചൈനയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പനിവല്‍ക്കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും

ബെയ്ജിംഗ്: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയംഭരണാധികാരമുള്ള കമ്പനികളാക്കി മാറ്റുന്നത് ചൈന ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. ഇതിലൂടെ ഈ സ്ഥാപനങ്ങളുടെ ഭാഗിക സ്വകാര്യവല്‍ക്കരണത്തിനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷത്തോടെ കമ്പനിവല്‍ക്കരണ പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരിനുകീഴിലെ അസറ്റ്‌സ്

Tech

സെന്‍ മൊബീല്‍സിന്റെ സെന്‍മാക്‌സ് 4ജി വിപണിയില്‍

ന്യുഡെല്‍ഹി: ആഭ്യന്തര മൊബീല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സെന്‍ മൊബീല്‍സിന്റെ സെന്‍മാക്‌സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. 6,390 രൂപയാണ് വില. 5.5 ഇഞ്ച് വലുപ്പമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. ക്വാഡ്-കോര്‍ പ്രോസസറുള്ള സെന്‍മാക്‌സ് 4ജിയില്‍ 2 ജിബി റാമും 16ജിബി ഇന്റേണല്‍

Business & Economy

ഇന്ത്യയിലെ ജീവനക്കാര്‍ക്കായി കൂടുതല്‍ സൗഹൃദനയങ്ങളുമായി പേപാല്‍

ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേപാല്‍ കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്കായി കൂടുതല്‍ കെയര്‍ഗീവിംഗ് പെയ്ഡ് പോളിസികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വനിതാ ജീവനക്കാര്‍ക്ക് 16 ആഴ്ച്ചത്തെ പെയഡ് അഡോപ്ക്ഷന്‍ ലീവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രൊഫഷണല്‍ ജീവിതവും വ്യക്തിപരമായ ജീവിതവും തമ്മില്‍ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി

Auto

ഒല റെന്റല്‍സ് 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

ന്യുഡെല്‍ഹി: ആഭ്യന്തര കാബ് സേവനദാതാക്കളായ ഒലയുടെ ഒല റെന്റല്‍ സേവനം 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. ഒല ലക്‌സ്, ഒല പ്രൈം സെഡാന്‍, എസ്യുവി, ഒല മിനി എന്നിവ വഴി മണിക്കൂര്‍ അടിസ്ഥാനത്തില്‍ നഗരത്തിനുള്ളില്‍ കുറഞ്ഞ നിരക്കിലുള്ള സേവനമാണ് ഒല

Tech

ഗൂഗിളും ഡിജുബോയും കമ്മീഷന്‍ അധിഷ്ഠിത പങ്കാളിത്വത്തില്‍ പ്രവര്‍ത്തിക്കും

ന്യൂഡെല്‍ഹി: ഹോട്ടലുകള്‍ക്കുവേണ്ടിയുള്ള ക്ലൗഡ് അധിഷ്ഠിത സാസ് ഉല്‍പ്പന്ന കമ്പനിയായ ഡിജുബോ ഗൂഗിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഫയര്‍ബാള്‍ എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്‌ഫോമിലൂടെ ഹോട്ടലുകള്‍ക്കുവേണ്ടിയുള്ള ഡയറക്റ്റ് ബുക്കിംഗ് വര്‍ധിപ്പിക്കുകയാണ് സഹകരത്തിന്റെ ലക്ഷ്യം. കമ്മീഷന്‍ അധിഷ്ഠിത പങ്കാളിത്തമായിരിക്കും ഗൂഗിളും ഡിജുബോയും തമ്മിലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Auto

യുബര്‍ പറക്കും കാറുകള്‍ നിര്‍മ്മിക്കും

സാന്‍ഫ്രാന്‍സിസ്‌കോ: കാറുകള്‍ക്ക് ആകാശത്തിലൂടെ പറക്കാന്‍ കഴിഞ്ഞാലോ? റോഡിലെ തിക്കും തിരക്കുമില്ലാതെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന പറക്കും കാറുകള്‍ അധികം താമസിക്കാതെ യാഥാര്‍ത്ഥ്യമാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കാബ് ഭീമനായ യുബര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. 2010 ല്‍ നാസയുടെ ലാംഗ്‌ലേ

Tech

വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഇനി പാലക്കാടും

ഉപഭോക്താക്കള്‍ക്കായി ബൊണാന്‍സയുടെ പ്രത്യേക ആനുകൂല്യങ്ങള്‍ – 989 രൂപയ്ക്ക് 22 ജിബി പാലക്കാട്: വൊഡഫോണ്‍ പാലക്കാട് സൂപ്പര്‍നെറ്റ് 4ജി സേവനം ആരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മഞ്ചേരി, കോട്ടയം, ആലപ്പുഴ, കൊല്ലം, ചേര്‍ത്തല എന്നിവിടങ്ങള്‍ക്കുശേഷമാണ് വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം

Top Stories

മുഖ്യമന്ത്രിയുടെ പൊതുജന സേവന, ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പൊതുജന സേവനരംഗത്തെ നവീന സംരംഭങ്ങള്‍ക്കുളള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും (2015) സംസ്ഥാന ഇ-ഗവേണന്‍സ് (2014-15) പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഈ മാസം 13ന് വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍,

World

അഫ്ഗാന്‍ നയതന്ത്ര പ്രതിനിധിയെ വെടിവെച്ച് കൊലപ്പെടുത്തി

കറാച്ചി: പാകിസ്ഥാനിലുള്ള അഫ്ഗാന്‍ നയതന്ത്രകാര്യാലയത്തില്‍ സുരക്ഷാ ഗാര്‍ഡുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഫ്ഗാന്‍ നയതന്ത്ര പ്രതിനിധിയെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാന്‍ നയതന്ത്രകാര്യാലയത്തിലെ തേര്‍ഡ് സെക്രട്ടറി സാക്കി അദുവിനെയാണു സുരക്ഷാ ഗാര്‍ഡ് ഹയിത്തുള്ള ഖാന്‍ വെടിവെച്ചത്. കോണ്‍സുലേറ്റിന്റെ സന്ദര്‍ശകമുറിയില്‍ വച്ച് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്നും ഇതേ

Business & Economy

ഐഡിയ സെല്ലുലാര്‍ ടവര്‍ ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു

ഐഡിയ സെല്ലുലാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസും ഇന്‍ഡസ് ടവേര്‍സിലെ ഓഹരികളും കൈമാറും മുംബൈ: ഐഡിയ സെല്ലുലാര്‍ തങ്ങളുടെ ടെലികോം ടവര്‍ ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു. രണ്ട് വ്യത്യസ്ത കരാര്‍ വഴി ടവര്‍ ബിസിനസ് കൈമാറാനാണ് കമ്പനിയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഭാരതി ഇന്‍ഫ്രാടെല്‍ ലിമിറ്റഡുമായും

Top Stories

എയര്‍ ഇന്ത്യയ്ക്ക് പുതിയ ഉടമസ്ഥാവകാശ ഘടന; ലിസ്റ്റിംഗിന് സാധ്യത

ബാങ്കുകള്‍ പ്രധാന ഓഹരി പങ്കാളികളായി മാറും ന്യൂഡെല്‍ഹി : നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയ്ക്ക് പുതിയ ഉടമസ്ഥാവകാശ ഘടന കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നത് ആലോചിക്കുന്നു. ആദ്യ പടിയായി എയര്‍ ഇന്ത്യ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ഏകദേശം 28,000 കോടി

Top Stories

ശശികലയ്‌ക്കെതിരേ ആരോപണവുമായി എഐഎഡിഎംകെ നേതാക്കള്‍ രംഗത്ത്

ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ചു നിലനിന്ന ദുരൂഹത നീക്കാന്‍ ഡോ. റിച്ചാര്‍ഡ് ബെയ്‌ലി വാര്‍ത്താസമ്മേളനം നടത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ എഐഎഡിഎംകെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജയലളിതയുടെ മരണത്തിനു കാരണമായതിനു പിന്നിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്ത്. സെപ്റ്റംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ

Top Stories

കാണ്‍പൂര്‍ ട്രെയ്ന്‍ അപകടം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

കാണ്‍പൂര്‍: കാണ്‍പൂര്‍ ട്രെയ്‌നപകടത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന കുറ്റവാളിയെ നേപ്പാളില്‍നിന്നും നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അറസ്റ്റ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചൊവ്വാഴ്ച സ്ഥിരീകരിച്ചു. പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ(ഐഎസ്‌ഐ) ഏജന്റായ ഷംസുല്‍ ഹൂഡയെയാണ് അറസ്റ്റ് ചെയ്തത്. നേപ്പാളിലും

Business & Economy

എച്ച്പിസിഎല്‍ 500 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചേക്കും

മുംബൈ: പൊതുമേഖലാ ഓയില്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് (എച്ച്പിസിഎല്‍) ബോണ്ട് പുറത്തിറക്കി 500 മില്യണ്‍ ഡോളര്‍ സ്വരൂപിക്കാനൊരുങ്ങുന്നു. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എച്ച്പിസിഎല്‍ നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നത്. വിശാഖപട്ടണം റിഫൈനറി ആധുനികവല്‍ക്കരിക്കുന്നതിനും നിലവിലുള്ള 8.33 എംടിപിഎ ശേഷി 15

Trending

2040ല്‍ അമേരിക്കയെ മറികടക്കാനൊരുങ്ങി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

അപ്പോഴും ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം അമേരിക്കക്കാരുടേതിനേക്കാള്‍ വളരേ കുറവായിരിക്കും ന്യൂഡെല്‍ഹി : ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കാല്‍നൂറ്റാണ്ടിനുള്ളില്‍ അമേരിക്കയെ പിന്നിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ചരിത്രനേട്ടം 2040 ഓടെ ഇന്ത്യയ്ക്ക് സാധ്യമാകുമെന്നാണ് കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി) ‘ദ വേള്‍ഡ് ഇന്‍ 2050’ എന്ന

Slider Top Stories

ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കെതിരേ ചൂഷണം ;പുരോഹിതര്‍ക്കെതിരേ ഞെട്ടിക്കുന്ന കണക്കുകള്‍

കത്തോലിക്ക സഭയ്ക്കു കീഴില്‍ നടക്കുന്ന ബാല പീഢനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ 2013ല്‍ നിയമിക്കുകയുണ്ടായി. തിങ്കളാഴ്ച കമ്മിഷന്‍ വക്താവ് പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. പുരോഹിതരില്‍ ഏഴ് ശതമാനം പേര്‍ കുട്ടികളോട് ലൈംഗികതാത്പര്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്നു കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.സമൂഹത്തില്‍ ബഹുമാനിത വ്യക്തിത്വമുള്ളതിനാലും

Slider

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ടെക് കമ്പനികള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെ എതിര്‍ത്ത് ടെക് കമ്പനികള്‍ നിയമ നടപടിയിലേക്ക്. ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ്, ട്വിറ്റര്‍, യുബര്‍ തുടങ്ങി നൂറിലധികം വന്‍കിട ടെക്‌നോളജി കമ്പനികളാണ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരേ കോടതിയെ

World

ബ്രിട്ടനിലെ പൊതുമേഖല ഓട്ടോമേഷന് തയാറെടുക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ പൊതു മേഖലയില്‍ ഏകദേശം 2,50,000 ജോലികള്‍ ഓട്ടോമേഷന് വിധേയമാകുമെന്ന് റിപ്പോര്‍ട്ട്. സമീപ ഭാവിയില്‍ ഈ ജോലികള്‍ വെബ്‌സൈറ്റുകളും ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് ‘ചാറ്റ് ബോട്ട്‌സു’കളും ചെയ്ത് തുടങ്ങുമെന്നും, ഇത് ബ്രിട്ടന്റെ പൊതുരംഗം കൂടുതല്‍ കാര്യക്ഷമമാകുമെന്നുമാണ് വിലയിരുത്തല്‍. അത്യാധൂനിക സാങ്കേതികതയുടെ സഹായത്തോടെ

Trending

ഫേസ്ബുക്ക് ഈ വര്‍ഷം 2 ബില്യണ്‍ ഉപയോക്താക്കളെ നേടും

നടപ്പു പാദത്തില്‍ യൂസര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നു സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഈ വര്‍ഷം രണ്ട് ബില്യണ്‍ ഉപയോക്താക്കളെ നേടുന്ന ആദ്യ കമ്പനിയായി മാറുമെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പ്രൊമോഷണല്‍ ഡാറ്റ പ്ലാനുകളുടെ