Archive

Back to homepage
Market Leaders of Kerala

പാരമ്പര്യത്തിന്റെ സുവര്‍ണശോഭ

ആര് സ്വര്‍ണ്ണം ആഗ്രഹിച്ചാലും അത് സാധ്യമാക്കുന്ന തരത്തില്‍ ഷോറൂം ശൃംഖലകള്‍ വ്യാപിപ്പിക്കുകയാണ് ഭീമയുടെ ലക്ഷ്യം പെണ്ണായാല്‍ പൊന്ന് വേണമെന്ന് പാടിയുണര്‍ത്തി സ്ത്രീഹൃദയങ്ങള്‍ കീഴടക്കിയ കുസൃതിപയ്യന്‍ ഓടി കയറിയത് ജനമനസ്സുകളിലേക്കായിരുന്നു. കഴുത്തിലൊരു മണിമാലയും കള്ളച്ചിരിയുമായി എത്തിയ ആ കുട്ടി പരസ്യ മോഡലുകളിലെ ഒരു

Top Stories

തൊഴിലുറപ്പുപദ്ധതി ഡിജിറ്റലാകും

ദാരിദ്ര്യനിര്‍മാര്‍ജന നയങ്ങള്‍ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റമറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിലൂടെ അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക മാത്രമല്ല, പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം കുറയ്ക്കാനുമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യ മുന്‍ സര്‍ക്കാരുകള്‍ അവതരിപ്പിച്ച ദാരിദ്ര്യനിര്‍മാര്‍ജന നയങ്ങളില്‍ നിന്ന് അകലുന്നുവെന്ന് അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന

Trending

ഗ്രാമങ്ങളിലേക്ക് സോളാര്‍ വെളിച്ചം

സൗരോര്‍ജ്ജമേഖല ഒരു വലിയ കുതിപ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്. സൗരോര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകളിതാ ഗാര്‍ഹിക സോളാര്‍ ഊര്‍ജ്ജമേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വളരെയേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന നയങ്ങളോടുള്ള സര്‍ക്കാരിന്റെ പിന്തുണ, പുതിയ നയങ്ങള്‍ അവതരിപ്പിക്കല്‍, പുനരുപയോഗ ഊര്‍ജ്ജ പ്രോജക്റ്റുകള്‍ക്ക് നല്‍കിവരുന്ന

FK Special Slider

വരണ്ടുണങ്ങി റാഞ്ചി

ഇന്ത്യയിലെ മറ്റു നഗരങ്ങളെപ്പോലെതന്നെ രൂക്ഷമായ ജലക്ഷാമം അഭിമുഖീകരിക്കുന്ന നഗരമാണ് റാഞ്ചി. നിലവിലുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിച്ചു നിര്‍ത്തുക മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുകയുള്ളു. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി വറ്റിവരണ്ട അണക്കെട്ടുകളും ഭൂഗര്‍ഭ ജലസ്രോതസ്സുകളും കാരണം ദുഷ്‌കീര്‍ത്തിയാര്‍ജ്ജിച്ചിട്ട് നാളുകള്‍ ഏറെയായി. ഒരു

Editorial Slider

ചൈനയ്ക്ക് മനം മാറ്റം

പാക്കിസ്ഥാന്‍ തീവ്രവാദി മസൂദ് അസറിനെ സംരക്ഷിക്കുന്ന ചൈനയുടെ നയത്തില്‍ മാറ്റം വരുമോ? ലോകത്തിന് മുന്നില്‍ തങ്ങള്‍ മാറുന്നുവെന്ന് കാണിക്കാന്‍ ചൈന പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദങ്ങള്‍ക്കെതിരെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നടത്തിയ രൂക്ഷവിമര്‍ശനങ്ങളെല്ലാം

Editorial

വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സമയമെടുക്കും

ശരിക്കും നോട്ട് അസാധുവാക്കലിന്റെ തിക്തഫലങ്ങള്‍ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഇതുവരെ രൂപം കിട്ടിയിട്ടില്ല. പക്ഷേ, വളര്‍ച്ചയുടെ നാളുകള്‍ക്ക് പൂര്‍ണതിളക്കം കൈവരിക്കാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നത് തീര്‍ച്ചയാണ്. രാജ്യത്തെ അങ്കലാപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കിയിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും ധനകാര്യമന്ത്രി

Slider

ഒരു കോടി ബാങ്ക് എക്കൗണ്ടുകള്‍ സംശയാസ്പദം

പതിനെട്ട് ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം കള്ളപ്പണം നിക്ഷേപിച്ചുവെന്ന് സംശയിക്കുന്ന ഒരു കോടിയോളം ബാങ്ക് എക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പിന് സംശയം. തുടര്‍നടപടികളുടെ ഭാഗമായി പതിനെട്ട് ലക്ഷം എക്കൗണ്ട് ഉടമകളോട് പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്