Archive

Back to homepage
Politics

മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോടു വിധേയത്വം: കെ. മുരളീധരന്‍

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിരാഹാരമനുഷ്ഠിക്കുന്ന കെ.മുരളീധരനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനു മുരളീധരന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടു വിധേയത്വമാണെന്നു മുരളീധരന്‍ പറഞ്ഞു. ഞായറാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍

World

തന്നെ സ്വതന്ത്രമാക്കണമെന്ന് അസാന്‍ജ്

ലണ്ടന്‍: നാല് വര്‍ഷത്തിലേറെയായി രാഷ്ട്രീയ അഭയം പ്രാപിച്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിസില്‍ ബ്ലോവറും വിക്കിലീക്ക്‌സ് സ്ഥാപകനുമായ ജൂലിയന്‍ അസാന്‍സ് തന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു യുകെ, സ്വീഡിഷ് അധികൃതരെ സമീപിച്ചു. തന്നെ യുഎസ് വിചാരണ ചെയ്യുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും

Trending

സാംസങ് പേ ഇന്ത്യയിലേക്ക്

പ്രാദേശിക പേമെന്റ് കമ്പനികളെ കാത്തിരിക്കുന്നത് കടുത്ത മത്സരം ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ ടെക് കമ്പനി സാംസങ് ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ തങ്ങളുടെ മൊബീല്‍ പെയ്‌മെന്റ് വാലറ്റായ സാംസങ് പേ അവതരിപ്പിക്കും. ബഹുരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോര്‍പ്പറേഷനായ അമേരിക്കന്‍ എക്‌സ്പ്രസുമായി സഹകരിച്ചാണ്

Auto

പുതിയ കാബ് സേവനവുമായി യുബര്‍

ന്യുഡെല്‍ഹി: ആപ്പ് അധിഷ്ഠിത സേവനദാതാക്കളായ യുബര്‍ ‘യുബര്‍ഹയര്‍’ എന്ന പേരില്‍ പുതിയ കാബ് സേവനം ആരംഭിച്ചു. ഉപഭോക്താവിന് 12 മണിക്കൂര്‍ വരെ യുബറിന്റെ കാബ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ് പുതിയ സേവന പദ്ധതി. കൊച്ചിയില്‍ പരീക്ഷിച്ച് വിജയിച്ച സേവനം ഇന്നലെ മുതല്‍ ന്യുഡെല്‍ഹി,

Business & Economy

എസിസിയും അംബുജാ സിമന്റ്‌സും ലയിച്ചേക്കും

ലയനവാര്‍ത്ത വന്നതോടെ അംബുജാ സിമന്റ്‌സ് ഓഹരിവിലയില്‍ വര്‍ധന രേഖപ്പെടുത്തി ന്യൂഡെല്‍ഹി: സിമന്റ് നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനികളായ എസിസിയും അംബുജാ സിമന്റ്‌സും ലയിച്ചേക്കും. ഇരുകമ്പനികളിലെയും പ്രധാന ഓഹരി പങ്കാളിയായ ലഫര്‍ജെഹോല്‍സിം ലയന നടപടികള്‍ക്ക് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അംബുജാ സിമന്റ്‌സില്‍ ലഫര്‍ജെഹോല്‍സിമ്മിന് 63

Editorial Slider

ശശികലയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി

ജയലളിതയെന്ന നേതാവിന് പിന്‍ഗാമിയാകാന്‍ തയാറെടുക്കുന്ന ശശികലയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ കടുപ്പമേറിയതാണ് രണ്ടാം നിര നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ അത്ര വിജയമല്ലെങ്കില്‍ കൂടി ഒരു നേതാവിന് വേണ്ട ആര്‍ജ്ജവവും കാര്യങ്ങള്‍ നടപ്പാക്കുന്ന തരത്തില്‍ ഒരു ഭരണാധികാരിക്ക് വേണ്ട ഇച്ഛാശക്തിയും ജയലളിതയ്ക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു നേതാവിന്റെ

Slider

എലിസബത്ത് രാജ്ഞി ചരിത്രത്തിലേക്ക്

ലണ്ടന്‍: ഏറ്റവും അധികം കാലം ഭരണത്തിലിരുന്ന രാജ്ഞി എന്ന പദവിക്ക് അര്‍ഹയായ എലിസബത്ത് രാജ്ഞി തിങ്കളാഴ്ച sapphire ജൂബിലി ആഘോഷിച്ചു. രാജപദവിയേറ്റെടുത്തതിന്റെ 65ാം വാര്‍ഷിക ദിനമായിരുന്നു തിങ്കളാഴ്ച. ഇതോടനുബന്ധിച്ച് ആചാരപരമായ ചടങ്ങുകള്‍ ലണ്ടനില്‍ അരങ്ങേറി. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വ്യക്തി

Sports

ഇറ്റാലിയന്‍ സീരി എ; ഇന്റര്‍ മിലാനെ തകര്‍ത്ത് യുവന്റസ്

യുവന്റസിന്റെ ജയം യുവാന്‍ കൊഡ്രോഡോയുടെ ഏക ഗോളിന് മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുവന്റസ് ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തിലെത്തിയ കൊളംബിയയുടെ യുവാന്‍ കൊഡ്രോഡോയാണ്

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് വിജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലൈസസ്റ്റര്‍ സിറ്റിയെയും മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സി സിറ്റിയെയും പരാജയപ്പെടുത്തി ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം. എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലൈസസ്റ്റര്‍ സിറ്റിയെയും

Sports

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ; ഈജിപ്തിനെ തകര്‍ത്ത് കാമറൂണ്‍ ജേതാക്കള്‍

ഈജിപ്തിനെതിരായ കാമറൂണിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിബ്രെവില്ലെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി കാമറൂണ്‍ കിരീട ജേതാക്കളായി. ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കാമറൂണിന്റെ കീരീട നേട്ടം. ആദ്യം ഒരു ഗോളിന് പിന്നിലായ കാമറൂണ്‍

Top Stories

ജയലളിതയുടെ മരണം; ദുരൂഹത നീക്കി ഡോക്ടര്‍ രംഗത്ത്

ന്യൂഡല്‍ഹി: ജയലളിതയുടെ മരണം സംബന്ധിച്ച രണ്ട് മാസത്തോളം നിലനിന്ന ദുരൂഹതയുടെ മറ നീക്കി അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍ ബെയ്‌ലി രംഗത്ത്. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരോടൊപ്പം പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ ഏറ്റവും മികച്ച ചികിത്സയാണു ജയലളിതയ്ക്കു

Politics

ലോ അക്കാദമി സമരം സര്‍ക്കാരിനെതിരല്ല: കാനം രാജേന്ദ്രന്‍

കണ്ണൂര്‍: തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരം സര്‍ക്കാരിനെതിരല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്‍കുക മാത്രമാണു ചെയ്തത്. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം ന്യായമാണെന്നു കരുതുന്നതു കൊണ്ടാണ് അവരെ പിന്തുണക്കുന്നത്. ലോ

Top Stories

ഇന്‍ഡിഗോ സെക്യൂരിറ്റി ട്രെയ്‌നിംഗ് സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി ന്യൂഡെല്‍ഹി: പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കിയത്. സെക്യൂരിറ്റി

Slider

നോട്ട് അസാധുവാക്കല്‍ നയം സാധരണക്കാരെ പ്രതിസന്ധിയിലാക്കി: പി ചിദംബരം

പ്രയോജനം ലഭിച്ചത് സര്‍ക്കാരിനും സ്വകാര്യബാങ്കുകള്‍ക്കും മാത്രം തഞ്ചാവൂര്‍: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സാമ്പത്തിക വിക്രയത്തില്‍ നിന്നും ഒഴിവാക്കിയത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ ബാധിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം. നോട്ട്

World

നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും

നാറ്റോയെ കാലഹരണപ്പെട്ട സംഘടനയെന്നാണ് നേരത്തെ ട്രംപ് വിശേഷിപ്പിച്ചത് വാഷിംഗ്ടണ്‍: മെയ് മാസത്തില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. നേരത്തെ നാറ്റോ സഖ്യത്തെ തുടര്‍ച്ചയായി വിമര്‍ശിച്ചുവന്ന ട്രംപ് ഇത് കാലഹരണപ്പെട്ട സംഘടനയാണെന്നും വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം

Auto

‘പകുതി ഇന്ത്യ’ മാരുതിക്ക്

ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റ ആകെ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വാനുകളുടെയും 50.4 ശതമാനം മാരുതി സുസുകിയുടെ പ്ലാന്റുകളില്‍ നിന്നായിരുന്നു ന്യൂഡെല്‍ഹി: ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റഴിച്ച പാസഞ്ചര്‍ വാഹനങ്ങളില്‍ രണ്ടില്‍ ഒന്ന് മരുതി സുസുകിയുടേത്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയുടെ

Tech Trending

ബ്ലാക്ക്‌ബെറിയും ഒപ്‌ടൈമസും കൈകോര്‍ക്കുന്നു

ന്യുഡെല്‍ഹി: ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കാനും സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് നേടുന്നതിനും കനേഡിയന്‍ മൊബീല്‍ നിര്‍മ്മാതാക്കളായ ബ്ലാക്ക്‌ബെറി ഡെല്‍ഹി ആസ്ഥാനമായ ടെലികോ സംരംഭമായ ഒപ്‌ടൈമസ് ഇന്‍ഫ്രാകോം ലിമിറ്റഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച്

Business & Economy

ആശിഷ് ഗുപ്ത ഹൈപ്പര്‍ട്രാക്ക് ഡയറക്റ്റര്‍ ബോര്‍ഡില്‍

ഹീലിയം വെഞ്ചേഴ്‌സ് സഹസ്ഥാപകനായ ആശിഷ് ഗുപ്ത ഹൈപ്പര്‍ട്രാക്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡിന്റെ ഭാഗമായി. പുതിയ ചുമതലയില്‍ സന്തോഷമുണ്ടെന്നും മൊബീല്‍ കംപ്യൂട്ടിങ് ഇന്ന് ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണെന്നും ആശിഷ് പറഞ്ഞു. ഇന്‍ഫോഎഡ്ജ്, ഫ്‌ളിപ്കാര്‍ട്ട്, മു സിഗ്മ എന്നിവിടങ്ങളിലും ആശിഷ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈപ്പര്‍ട്രാക്ക് അടുത്തിടെ ആശിഷ്

Life

സന്ധിരോഗങ്ങള്‍ക്ക് സംസ്ഥാനത്താദ്യമായി ഓര്‍ത്തോകിന്‍ ചികിത്സ അവതരിപ്പിച്ച് വിപിഎസ് ലേക്ക്‌ഷോര്‍

കൊച്ചി: സന്ധിരോഗങ്ങള്‍ക്കും ഡിസ്‌കോജെനിക് ബാക്ക് പെയിനുമുള്ള ആധുനിക ചികിത്സാസമ്പ്രദായമായ ഓര്‍ത്തോകിന്‍ തെറാപ്പിക്ക് കേരളത്തില്‍ ആദ്യമായി വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തുടക്കം കുറിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒട്ടേറെ രോഗികള്‍ ഈ ചികിത്സാരീതിയിലൂടെ ആശ്വാസം കണ്ടെത്തിയതായി വിപിഎസ് ലേക്ക്‌ഷോര്‍ അറിയിച്ചു. ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ആയാസകരമായ

Tech

ഇ- സമുദ്ര: രണ്ടാംഘട്ട പരിശോധനയും വിജയകരം

പുറങ്കടലില്‍ 13.5 നോട്ടിക്കല്‍ മൈല്‍ വരെ കവറേജ് കൊച്ചി: മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ടെലികോം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം രൂപപ്പെടുത്തിയ ഇ-സമുദ്ര മൊബീല്‍ ആപ്ലിക്കേഷന്റെ രണ്ടാംഘട്ട പരിശോധനയും വിജയകരം. കടലില്‍ ബോട്ടുകളുടെയും വള്ളങ്ങളുടെയും സ്ഥാനം നിര്‍ണയിക്കുന്നതിനും മത്സ്യം കൂടുതലുള്ള