Archive

Back to homepage
Top Stories

അമ്രപാലി ഹൗസിംഗ് കേസ്: സാക്ഷി ധോണി കോടതിയില്‍ ഹാജരാകും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി അമ്രപാലി ഹൗസിംഗ് കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാകും. ഫ്‌ളാറ്റുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൃത്യസയമത്ത് ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് സാക്ഷി കോടതിയില്‍ ഹാജരാവുക.

Politics

ഇ. അഹമ്മദിനോടുള്ള അനാദരവ്; മുസ്‌ലിം സമുദായത്തോടുള്ള അവഹേളനം; പ്രൊഫ. കെ.വി. തോമസ്

കൊച്ചി: മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയമെന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് എം.പി കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ ഇ. അഹമ്മദ് എം.പി, ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നു.

Top Stories

അരുണാചല്‍പ്രദേശിന് വന്‍ റെയ്ല്‍വേ വികസന പദ്ധതികള്‍

കേന്ദ്ര റെയ്ല്‍വേ മന്ത്രാലയം സംസ്ഥാനത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു. ചൈന അസ്വസ്ഥമായേക്കുമെന്നും വിലയിരുത്തല്‍ ഗുവാഹട്ടി: അരുണാചല്‍ പ്രദേശില്‍ വലിയ രീതിയിലുള്ള റെയ്ല്‍വേ ഗതാഗത വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ കേന്ദ്ര റെയ്ല്‍വേ മന്ത്രാലയം തയാറെടുക്കുന്നു. സംസ്ഥാനത്തെ ചരിത്രപ്രസിദ്ധ നഗരങ്ങളിലൊന്നായ തവാങിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള

Top Stories

ഓഹരി വിറ്റഴിക്കല്‍; ഇന്ത്യ ലക്ഷ്യമിടുന്നത് 72,500 കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകും ന്യൂഡെല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം അവശേഷിക്കേ 2016-17 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് 45,000 കോടി രൂപ കൈവരുമെന്ന് ധനകാര്യ

Movies

ബിനാലെയുടെ അഭ്രപാളിയില്‍ വിദ്യാര്‍ത്ഥികളുടെ സിനിമാപരീക്ഷണങ്ങള്‍

കൊച്ചി: വിദ്യാര്‍ത്ഥികളുടെ ചലച്ചിത്ര പരീക്ഷണങ്ങള്‍ക്ക് വെള്ളിത്തിരയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ 2016. രാജ്യത്തെ എട്ടു ഫിലിം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുപത്തിയഞ്ചോളം ചലച്ചിത്രങ്ങളാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചത്. ‘നയരഹിത

Editorial Slider

ആഗോളവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ച് ഇന്ത്യ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംരക്ഷണ നയങ്ങളെ പിന്തുടരുമ്പോള്‍ ആഗോളവല്‍ക്കരണത്തെ പുല്‍കാന്‍ തന്നെയാണ് നരേന്ദ്ര മോദിയുടെ തീരുമാനം അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിതീവ്രമായ ദേശീയവാദമുയര്‍ത്തി സംരക്ഷണനയങ്ങള്‍ സ്വീകരിച്ച് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍

Editorial Slider

സ്വാശ്രയ കോളെജ്: പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം

സ്വാശ്രയ കോളെജുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ സംബന്ധിച്ചുള്ള ആശങ്ക കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് അടുത്തിടെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത

FK Special

‘ക്രൗഡ്’ ഇല്ലാതാകുന്ന ക്രൗഡ്ഫണ്ടിംഗ്

പുതിയ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കാനായി ഫണ്ട് സമാഹരിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് ക്രൗഡ്ഫണ്ടിംഗ്. ഈ മാര്‍ഗ്ഗം പലരും പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും മുന്നോട്ടുപോകുന്തോറും ചിലര്‍ മറ്റ് വഴികള്‍ സ്വീകരിക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ ഫണ്ട് ചെയ്ത സ്ഥാപനങ്ങള്‍ പിന്മാറുന്നത് നിക്ഷേപകരെ അകറ്റുമ്പോള്‍ തങ്ങളുടെ ആശയം കൂടി

FK Special

വിപണിയില്‍ തരംഗമാകുന്ന ക്യുറാസ് സ്റ്റീല്‍ ഡോറുകള്‍

വീടുകളുടെ ആഢ്യത്വത്തിന്റെ പ്രതീകങ്ങളായിരുന്നു തേക്കും ഈട്ടിയും കൊണ്ടുള്ള വാതിലുകളും ജനലുകളും. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ചെലവ് പരമ്പരാഗത മരഉരുപ്പടികളെ മാറ്റിയുള്ള പരീക്ഷണത്തിന് സാധാരണക്കാരെ പ്രേരിപ്പിക്കുന്നു. വിലക്കുറവും ഈടും സ്റ്റീല്‍ ഉരുപ്പടികളെ വീടുനിര്‍മാണരംഗത്തെ ട്രെന്‍ഡ് സെറ്ററാക്കുമ്പോള്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളുമായി ക്യുറാസ്. നിര്‍മാണ മേഖലയില്‍ വളരെയധികം

FK Special Slider

വോട്ടര്‍മാരെ ശാക്തീകരിക്കുന്ന വാര്‍ത്താവിനിമയരംഗം

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മാധ്യമ വിസ്‌ഫോടനം വന്നതോടെ രാഷ്ട്രീയരംഗം ശുദ്ധീകരിക്കുന്നതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ടര്‍മാരില്‍ നിന്നുതന്നെ ആരംഭമാകുന്നു. രാഷ്ട്രീയതീരുമാനങ്ങളുടെ തിരുത്തല്‍ശക്തിയായിപ്പോലും സാധാരണക്കാര്‍ ഉയരുന്ന നിലയ്ക്കുള്ള മാറ്റങ്ങളാണ് രാജ്യമൊട്ടാകെ കണ്ടുവരുന്നത്. വാര്‍ത്താവിനിമയരംഗത്തു സാധാരണക്കാരന്‍ നടത്തുന്ന ഇടപെടല്‍ ബോധ്യപ്പെടാത്ത രാഷ്ട്രീയക്കാരും കക്ഷികളും കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത്