Archive

Back to homepage
Trending

പുതിയ എതിരാളികളെ ‘മാര്‍ക്ക്’ ചെയ്ത് ഗൂഗ്ള്‍

ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുമ്പോള്‍ തന്നെ ആപ്പിള്‍ ഉള്‍പ്പെടെ തങ്ങളുടെ പുതിയ എതിരാളികളെ അക്കമിട്ട് നിരത്തുന്നു ഗൂഗ്‌ളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് കാലിഫോര്‍ണിയ: ഗൂഗ്‌ളിന്റെ സെര്‍ച്ച് ബിസിനസിനപ്പുറമുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി മാതൃകമ്പനിയായ ആല്‍ഫബെറ്റ് രംഗത്ത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ കഴിഞ്ഞ

Top Stories

വിസ നിരോധനം; യുഎസ് ഗവണ്‍മെന്റ് മേല്‍ക്കോടതിയെ സമീപിച്ചു

വിസ നിരോധനം നടപ്പാക്കാന്‍ മേല്‍ക്കോടതി അനുവദിക്കുമെന്ന് ട്രംപിന് പ്രതീക്ഷ വാഷിംഗ്ടണ്‍: കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ഏഴ് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ കോടതി ഉത്തരവിനെതിരെ യുഎസ് ഗവണ്‍മെന്റ് മേല്‍ക്കോടതിയെ സമീപിച്ചു. സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്

Business & Economy

ജീന്‍ മൈക്കല്‍ കാസിന് സ്ഥാനക്കയറ്റം

ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്‍മാരായ അക്കോര്‍ഹോട്ടല്‍സ് ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചുമതലയുള്ള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജീന്‍ മൈക്കല്‍ കാസിന് സ്ഥാനക്കയറ്റം നല്‍കി. അക്കോര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിജയത്തിനു പിന്നില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പദം അലങ്കരിച്ച മൈക്കല്‍ കാസ് സുപ്രധാന പങ്കുവഹിച്ചെന്ന് നിയമനക്കാര്യം

Business & Economy

വിക്രം ലിമായെ എന്‍എസ്ഇ സിഇഒ

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(എന്‍എസ്ഇ)ന്റെ പുതിയ സിഇഒയും എംഡിയുമായി വിക്രം ലിമായെയെ തെരഞ്ഞെടുത്തു. സെലക്ഷന്‍ പാനലാണ് ലിമായെയെ എന്‍എസ്ഇയുടെ തലപ്പത്തേക്ക് നിര്‍ദേശിച്ചത്. പാനല്‍ തീരുമാനത്തിന് എന്‍എസ്ഇഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ലിമായെയുടെ നിയമനത്തിന് ഇനി സെബിയുടെ അംഗീകാരംവേണം. നിലവില്‍ ധനകാര്യ സ്ഥാപനമായ ഐഡിഎഫ്‌സിയുടെ

World

ട്രംപുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം: മേരി ബാര

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമെന്ന് ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബാര. യുഎസിലെ പ്രധാന കമ്പനി തലവന്‍മാരുമൊത്താണ് അവര്‍ ട്രംപുമായി ചര്‍ച്ച നടത്തിയത്. സാമ്പത്തിക നയങ്ങളെക്കുറിച്ചായിരുന്നു കോര്‍പ്പറേറ്റുകള്‍ പ്രധാനമായും ട്രംപിനോട് സംസാരിച്ചത്. ശക്തമായതും മത്സരക്ഷമതയുള്ളതുമായ അമേരിക്കന്‍ സമ്പദ്

Top Stories

വൈറസിനെ പ്രതിരോധിക്കാന്‍ വിളകളില്‍ ഒറ്റത്തവണ മരുന്നുപ്രയോഗം

തിരുവനന്തപുരം: തക്കാളിച്ചെടിയെ നശിപ്പിക്കുന്ന ഇലചുരുട്ടലും പയര്‍ച്ചെടിയെ ബാധിക്കുന്ന മഞ്ഞപ്പും പോലെയുള്ള വിളവൈറസുകളുടെ നിരന്തര ആക്രമണത്തെ ചെറുക്കാന്‍ ചെടികളെ സജ്ജമാക്കുന്നതിന് കുത്തിവെയ്പു പോലെ ജനിതക പ്രതിരോധവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍. ജീനുകളില്‍ മാറ്റം വരുത്താതെതന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രകൃതി സൗഹൃദമായ സ്‌പ്രേയാണ് ഉപയോഗിക്കുന്നത്. രാജീവ്

Auto

യുബറിനും ഒലയ്ക്കും കൂടുതല്‍ സമയമനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

യുബറിനും ഒലയ്ക്കും ബെംഗലൂരുവിലെ റൈഡ് ഷെയറിംഗ് സേവനമവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ 15 ദിവസം കൂടി സമയം അനുവദിച്ചു. ഇരുകമ്പനികളുടെയും പ്രതിനിധികള്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. യുബര്‍പൂളിന്റെയും ഒലയുടെയും നിരോധനത്തെ തുടര്‍ന്ന് ഇരു

Trending

സാംസങ് ഇന്ത്യയിലെ ആദ്യത്തെ കര്‍വ്ഡ് ഗെയിമിങ് മോണിറ്റര്‍ പുറത്തിറക്കി

ന്യുഡെല്‍ഹി: സാംസങ് ഇലക്ട്രോണിക്‌സ് ഇന്ത്യയിലെ ആദ്യത്തെ കര്‍വ്ഡ് ഗെയിമിങ് മോണിറ്റര്‍ പുറത്തിറക്കി. 1800 എം എം റേഡിയസ് ഉള്ളതും ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ചരിവുള്ള പ്രതലത്തോടു കൂടിയതുമായ മോണിറ്ററാണിത്. ഗെയിമുകള്‍ കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യവുമാക്കുന്നതാണിതിന്റെ സവിശേഷത. 144 ഹെര്‍ട്ട്‌സ് റഫ്രഷ്

Banking Slider

പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ നിക്ഷേപം നേടി

ബെംഗളൂരു: പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ മൂലധനസമാഹരണം നടത്തി. ഈ മാസം ഉത്തര്‍പ്രദേശിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. പേടിഎം സ്ഥാപകനും സിഇഒവുമായ വിജയ് ശേഖര്‍ ശര്‍മ്മ 111 കോടിയും ബാക്കി തുക പേടിഎം മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സുമാണ് നിക്ഷേപിച്ചത്. കഴിഞ്ഞ

Tech

മൈക്രോസോഫ്റ്റും ടൈറിയോണും കൈകോര്‍ക്കുന്നു

ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റും ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പായ ടൈറിയോണും ഡിജിറ്റല്‍ ഐഡെന്റിറ്റി സംരംഭക പദ്ധതിക്കായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഉപഭോക്താക്കളുടെ ഡാറ്റകള്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുമായി ബന്ധിപ്പിക്കുന്ന സേവനം ഡാറ്റകളുടെ നിലനില്‍പ്പും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നു. സ്വന്തം ഡാറ്റകള്‍ക്കു മേല്‍ ഉപഭോക്താവിന് നിയന്ത്രണം നല്‍കുകയാണ് സേവനത്തിന്റെ

Business & Economy

ദീപക് എം സത്വാലേകര്‍ ഐഐഎം ഇന്‍ഡോര്‍ ചെയര്‍മാന്‍

മുംബൈ: ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) ഇന്‍ഡോറിന്റെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് ചെയര്‍മാനായി ദീപക് എം സത്വാലേകറിനെ നിയമിച്ചു. നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സില്‍ വെഞ്ച്വര്‍ അഡൈ്വസര്‍ ആണ് അദ്ദേഹം. അടുത്ത മൂന്ന് വര്‍ഷം ദീപക് ആയിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍. 2017,

Tech

ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; ഇന്നു മുതല്‍ 36 രൂപയ്ക്ക് ഒരു ജിബി

മുന്‍പ് ബിഎസ്എന്‍എലും കോള്‍, ഇന്റര്‍നെറ്റ് ഓഫറുകള്‍ നല്‍കിയിരുന്നെങ്കിലും വലിയ ഡാറ്റാ പാക്കിന് ഇത്ര കുറഞ്ഞ നിരക്ക് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ് ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് മറുപടിയുമായി ബിഎസ്എന്‍എല്‍ തങ്ങളുടെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ ഡാറ്റാ ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചു. 36 രൂപയ്ക്ക് ഒരു

Movies

ഹോളിവുഡിനെ നിശ്ചലമാക്കിയ എഴുത്തു സമരം

സിനിമാ ലോകം സമരങ്ങളുടേത് കൂടിയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷക സമൂഹത്തെ അങ്കലാപ്പിലാക്കി ഹോളിവുഡിലും ഒരു സമരം അരങ്ങേറി, 2008ല്‍. എഴുത്തുകാരാണ് അന്ന് പ്രതിഷേധ കാഹളം മുഴക്കിയത്. അലയന്‍സ് ഓഫ് മോഷന്‍ പിക്‌ച്ചേഴ്‌സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സു(എഎംപിടിപി)മായുള്ള പുതിയ കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ചാണ് റൈറ്റേഴ്‌സ്

Trending

സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഹരിത സമീപനം നിര്‍ബന്ധം: ലോക ബാങ്ക് ടീം ലീഡര്‍

മംഗളൂരു: സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുമ്പോള്‍ ഹരിത വളര്‍ച്ചാ സമീപനം നിര്‍ബന്ധമാണെന്ന് ലോക ബാങ്ക് ടാസ്‌ക് ടീം ലീഡര്‍ ഷാഷങ്ക് ഓജ. സ്മാര്‍ട്ട് സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ രണ്ട് ദിവസത്തെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ

Slider

അടിസ്ഥാനസൗകര്യ പദവി: റിയല്‍റ്റി മേഖലയ്ക്ക് ഉണര്‍വാകും

അടിസ്ഥാനസൗകര്യ പദവി ലഭിക്കുന്നതോടെ ചെലവ് കുഞ്ഞ ഭവന പദ്ധതികള്‍ക്കുള്ള അനുമതികള്‍ കൂടുതല്‍ ലളിതമാവുകയും ഈ സെഗ്‌മെന്റില്‍ കൃത്യമായ രൂപരേഖയുണ്ടാക്കുകയും സുതാര്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടലുകള്‍. ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഏറെ കാത്തിരിപ്പിന് ശേഷം ചെലവ് കുറഞ്ഞ ഭവന പദ്ധതികള്‍ക്ക് അടിസ്ഥാസൗകര്യ