പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്

പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ പി.എ. മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. എറണാകുളത്തു നടന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് റിയാസിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അഭോയ് മുഖര്‍ജിയെ നിയമിച്ചു.

ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റായ ബല്‍ബീര്‍ പരാശറാണ് ട്രഷറര്‍. പാലക്കാട് എംപി എം.ബി. രാജേഷില്‍നിന്നാണ് റിയാസ് സ്ഥാനമേറ്റെടുത്തത്.

Comments

comments

Categories: Politics

Related Articles