Archive

Back to homepage
Politics

പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ പി.എ. മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. എറണാകുളത്തു നടന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് റിയാസിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അഭോയ് മുഖര്‍ജിയെ നിയമിച്ചു. ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റായ

Business & Economy

ഭൂരിഭാഗം ഓഹരികളും വിറ്റഴിച്ച് സൂപ്പര്‍ ലേബല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേബല്‍ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ലേബല്‍ തങ്ങളുടെ 70 ശതമാനം ഓഹരികളും പക്മാന്‍ സിസിഎല്ലിനു വില്‍ക്കുന്നു. കാനഡ ആസ്ഥാനമായ സിസിഎല്‍ ഇന്‍ഡസ്ട്രീസ് ദുബായ് ആസ്ഥാനമായ അല്‍ബ്വാര്‍ഡി ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ സംയുക്ത സംരംഭമാണ് പക്മാന്‍ സിസിഎല്‍. ഈ മാസത്തോടെ

Business & Economy

രണ്‍വീര്‍ സിംഗ് കരേറ ബ്രാന്‍ഡ് അംബാസഡര്‍

ന്യുഡെല്‍ഹി: മുന്‍നിര ലെഫ് സ്റ്റൈല്‍ ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ഐവെയര്‍ ബ്രാന്‍ഡായ കരേറയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി, ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നിയമിതനായി. കരേറ ഐവെയറിന്റെ ഏറ്റവും പുതിയ ശേഖരം ഈ മാസം വിപണിയിലെത്തും. പഴമയുടെ സൗന്ദര്യവും സമകാലിക സ്റ്റൈലിഷ് ട്രെന്‍ഡുകളും

Sports

വാര്‍ഷിക വരുമാനത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമത്

ന്യൂയോര്‍ക്ക്: ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനും ബാലന്‍ ഡി ഓര്‍ ബഹുമതിക്കും അര്‍ഹനായതിന് പിന്നാലെ പോര്‍ചുഗലിന്റെയും ക്ലബ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന്റേയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു നേട്ടം. ഫോബ്‌സ് സ്‌പോര്‍ട്‌സ് മണി ഇന്‍ഡെക്‌സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം

Sports

ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ച താരം നെയ്മറെന്ന് പെലെ

റിയോ ഡി ജനീറോ: പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ നെയ്മറാണെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസമായ പെലെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഹെഡര്‍ ഗോളുകള്‍ നേടുന്നുവെന്ന സവിശേഷത മാറ്റിനിര്‍ത്തിയാല്‍ കളിക്കളത്തില്‍ അദ്ദേഹത്തെക്കാള്‍ സാങ്കേതികമായ മികവ് പുലര്‍ത്തുന്ന താരമാണ് സ്വന്തം

Sports

സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

ലെഗാനസിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെഗാനസിനെയാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ട് രണ്ട് ഗോളുകളും കണ്ടെത്തിയത്

Auto

പ്രതികരണം കുറവ് ; സെലേറിയോ ഡീസല്‍ മാരുതി നിര്‍ത്തി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനിയുടെ ചെറുഹാച്ച്ബാക്ക് സെലേറിയോയുടെ ഡീസല്‍ പതിപ്പ് വില്‍പ്പന നിര്‍ത്തി. സെലേറിയോയുടെ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കമ്പനിയുടെ തന്നെ എസ്‌ക്രോസിന്റെ കുറഞ്ഞ വകഭേദങ്ങളുടെയും വില്‍പ്പന മാരുതി

Auto

ഹ്യൂണ്ടായ് പാക്കിസ്ഥാനിലേക്ക്; നിശാത് മില്‍സ് പങ്കാളികളാകും

ഹ്യൂണ്ടായ്, സോജിറ്റ്‌സ് കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന നിശാത് മില്‍സ് സംരംഭം പാക്കിസ്ഥാനില്‍ യാത്രാ വാഹനങ്ങളും ഒരു ടണ്‍ ശേഷിയുള്ള വാണിജ്യ വാഹനങ്ങളും നിര്‍മിക്കും കറാച്ചി: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് മോട്ടോഴ്‌സ് പാക്കിസ്ഥാനില്‍ നിര്‍മാണശാല ആരംഭിക്കാനൊരുങ്ങുന്നു. പാക്കിസ്ഥാന്‍

Politics

ജനങ്ങള്‍ വോട്ട് ചെയ്തത് ജയലളിതയ്ക്ക്, കുടുംബവാഴ്ച വച്ച് പൊറുപ്പുക്കില്ല: എം.കെ. സ്റ്റാലിന്‍

ചെന്നൈ: 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിത മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹത്തോടെയാണു ജനങ്ങള്‍ വോട്ട് ചെയ്ത് എഐഎഡിഎംകെ പാര്‍ട്ടിയെ അധികാരത്തിലേറ്റിയതെന്നും ജയലളിതയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയാകുന്നത് പൊതുജനം വച്ചു പൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകാനുള്ള സാധ്യത

Politics

ഈയാഴ്ച ശശികലയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രഖ്യാപിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികല നടരാജനെ എഐഎഡിഎംകെ നിയമസഭാ പാര്‍ട്ടി നേതാവായി ഈയാഴ്ച തെരഞ്ഞെടുത്തേക്കുമെന്നു സൂചന. 9,10 തീയതികളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണു പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുന്ന ദിവസം തന്നെ ശശികല

World

ഉക്രൈനില്‍ വീണ്ടും സംഘര്‍ഷം; ട്രംപിനു പുടിന്റെ പരീക്ഷണം

ഉക്രൈനില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷം അമേരിക്കയ്ക്കും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കുമുള്ള റഷ്യയുടെ താക്കീതാണ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിനെ പരീക്ഷിക്കുന്നതിനു വേണ്ടി പുടിന്‍ ആസൂത്രണം ചെയ്തതാണു സംഘര്‍ഷമെന്നു വിലയിരുത്തിയാലും സംശയിക്കേണ്ടതില്ല. ഉക്രൈനില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ മേഖലയില്‍ ശക്തി തെളിയിക്കുക എന്ന തന്ത്രമാണു മോസ്‌കോ പയറ്റുന്നത്.

Politics

ഇ.അഹമ്മദിന്റെ സീറ്റില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും

കോഴിക്കോട്: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നു ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മുസ്ലിം ലീഗ് ദേശീയ ട്രഷററും എംഎല്‍എയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ നീക്കം. ഈ മാസം 25നു മുസ്ലിം ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ അന്തിമ തീരുമാനം

Politics

ലോ അക്കാദമി ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്എഫ്‌ഐ: പന്ന്യന്‍

തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് എസ്എഫ്‌ഐയുടെ ഈഗോയും വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷമയില്ലായ്മയും കാരണമാണെന്നു സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്‌മെന്റ് തയാറായപ്പോള്‍ എസ്എഫ്‌ഐ ചര്‍ച്ച

Top Stories

2017-2018ല്‍ ‘ഇന്ത്യ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കും’

ആഗോള തലത്തില്‍ നിന്നുള്ള എതിര്‍ക്കാറ്റുകളൊഴിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ച ഇപ്പോഴും ശക്തമാണെന്നന്ന് ശക്തികാന്ത ദാസ് ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനത്തിനു മുകളില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശാക്തികാന്ത ദാസ്. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്നുണ്ടായ

Slider

ഇന്ത്യയില്‍ വന്‍ നിക്ഷേപം തുടരുമെന്ന് ആമസോണ്‍

ഇന്ത്യയില്‍ നഷ്ടം കൂടുന്നതിന് കാരണം അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടതെന്ന് ആമസോണ്‍ ഉന്നത ഉദ്യോഗസ്ഥന്‍ ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഇന്ത്യയില്‍ തുടര്‍ന്നും വന്‍ നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആമസോണ്‍. ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ടിനോട് മത്സരിക്കുന്നതിന്റെ ഭാഗമായി ഭീമമായ നിക്ഷേപമാണ്

Trending

പുതിയ എതിരാളികളെ ‘മാര്‍ക്ക്’ ചെയ്ത് ഗൂഗ്ള്‍

ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുമ്പോള്‍ തന്നെ ആപ്പിള്‍ ഉള്‍പ്പെടെ തങ്ങളുടെ പുതിയ എതിരാളികളെ അക്കമിട്ട് നിരത്തുന്നു ഗൂഗ്‌ളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് കാലിഫോര്‍ണിയ: ഗൂഗ്‌ളിന്റെ സെര്‍ച്ച് ബിസിനസിനപ്പുറമുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി മാതൃകമ്പനിയായ ആല്‍ഫബെറ്റ് രംഗത്ത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ കഴിഞ്ഞ

Top Stories

വിസ നിരോധനം; യുഎസ് ഗവണ്‍മെന്റ് മേല്‍ക്കോടതിയെ സമീപിച്ചു

വിസ നിരോധനം നടപ്പാക്കാന്‍ മേല്‍ക്കോടതി അനുവദിക്കുമെന്ന് ട്രംപിന് പ്രതീക്ഷ വാഷിംഗ്ടണ്‍: കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ഏഴ് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ കോടതി ഉത്തരവിനെതിരെ യുഎസ് ഗവണ്‍മെന്റ് മേല്‍ക്കോടതിയെ സമീപിച്ചു. സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്

Business & Economy

ജീന്‍ മൈക്കല്‍ കാസിന് സ്ഥാനക്കയറ്റം

ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്‍മാരായ അക്കോര്‍ഹോട്ടല്‍സ് ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചുമതലയുള്ള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജീന്‍ മൈക്കല്‍ കാസിന് സ്ഥാനക്കയറ്റം നല്‍കി. അക്കോര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിജയത്തിനു പിന്നില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പദം അലങ്കരിച്ച മൈക്കല്‍ കാസ് സുപ്രധാന പങ്കുവഹിച്ചെന്ന് നിയമനക്കാര്യം

Business & Economy

വിക്രം ലിമായെ എന്‍എസ്ഇ സിഇഒ

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(എന്‍എസ്ഇ)ന്റെ പുതിയ സിഇഒയും എംഡിയുമായി വിക്രം ലിമായെയെ തെരഞ്ഞെടുത്തു. സെലക്ഷന്‍ പാനലാണ് ലിമായെയെ എന്‍എസ്ഇയുടെ തലപ്പത്തേക്ക് നിര്‍ദേശിച്ചത്. പാനല്‍ തീരുമാനത്തിന് എന്‍എസ്ഇഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ലിമായെയുടെ നിയമനത്തിന് ഇനി സെബിയുടെ അംഗീകാരംവേണം. നിലവില്‍ ധനകാര്യ സ്ഥാപനമായ ഐഡിഎഫ്‌സിയുടെ

World

ട്രംപുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം: മേരി ബാര

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമെന്ന് ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബാര. യുഎസിലെ പ്രധാന കമ്പനി തലവന്‍മാരുമൊത്താണ് അവര്‍ ട്രംപുമായി ചര്‍ച്ച നടത്തിയത്. സാമ്പത്തിക നയങ്ങളെക്കുറിച്ചായിരുന്നു കോര്‍പ്പറേറ്റുകള്‍ പ്രധാനമായും ട്രംപിനോട് സംസാരിച്ചത്. ശക്തമായതും മത്സരക്ഷമതയുള്ളതുമായ അമേരിക്കന്‍ സമ്പദ്