Archive

Back to homepage
Banking

ബാങ്കുകളിലെ മൂലധന നിക്ഷേപത്തിന്റെ പശ്ചാത്തലം

ഭാരത സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ പൊതുമേഖലാ ബാങ്കുകളില്‍ മൂലധന നിക്ഷേപത്തിനായി 10,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലമാണ് ഇവിടെ പരിശോധിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റൈന്‍ നദിയുടെ തീരത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിസംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ഇടത്തരം

Auto Trending

ബിഎംഡബ്ല്യു ആര്‍ട്ട് കാര്‍ ഇന്ത്യയില്‍

കലയുടെ ഉത്തമ സൃഷ്ടികളായ ബിഎംഡബ്ല്യു ആര്‍ട്ട് കാറുകള്‍ റോളിംഗ് സ്‌കള്‍പ്‌ചേഴ്‌സ് എന്നാണ് അറിയപ്പെടുന്നത് കൊച്ചി: ഇറ്റലിയിലെ പ്രശസ്ത കലാകാരന്‍ സാന്‍ഡ്രോ ചിയ നിര്‍മ്മിച്ച 13-ാമത് ആര്‍ട്ട് കാര്‍ ബിഎംഡബ്ല്യു, ന്യൂഡല്‍ഹിയിലെ ആര്‍ട്ട് ഫെയറില്‍ അവതരിപ്പിച്ചു. 1992-ലാണ് 13-ാമത് ആര്‍ട്ട് കാര്‍ സാന്‍ഡ്രോ

Top Stories

കൊഹിമയില്‍ കലാപം, തീവയ്പ്

ഗുവാഹത്തി(അസം): നാഗാലാന്‍ഡില്‍ മുഖ്യമന്ത്രി ടി.ആര്‍.സെലിയാങ് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിനെതിരേ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു തലസ്ഥാനമായ കൊഹിമയില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ മുന്‍സിപ്പല്‍ ഓഫീസിനും ഭരണപാര്‍ട്ടിയായ നാഗാ പീപ്പിള്‍ ഫ്രണ്ടിന്റെ കാര്യാലയത്തിനും തീയിട്ടു. നിരവധി

Sports

സ്പിന്നിനെ നേരിടാനറിയില്ലെങ്കില്‍ ഇന്ത്യന്‍ പര്യടനം ഓസ്‌ട്രേലിയ ഒഴിവാക്കണം: കെവിന്‍ പീറ്റേഴ്‌സണ്‍

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് പര്യടനത്തിന് തയാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ കെവിന്‍ പീറ്റേഴ്‌സണിന്റെ ഉപദേശം. ഇന്ത്യയിലെ പിച്ചുകളില്‍ മത്സരത്തിനിറങ്ങുമ്പോള്‍ സ്പിന്‍ ബൗളിംഗിനെ നേരിടാന്‍ അറിഞ്ഞിരിക്കണമെന്നും ഇല്ലെങ്കില്‍ പര്യടനം ഒഴിവാക്കുന്നതാണ് നല്ലതെന്നുമാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭിപ്രായപ്പെട്ടത്. സ്പിന്‍ ബൗളിംഗിനെ

Sports

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍; ഫൈനല്‍ ഈജിപ്തും കാമറൂണും തമ്മില്‍

സെമിയില്‍ ഘാനയ്‌ക്കെതിരായ കാമറൂണിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. ഈജിപ്ത് മുന്നേറിയത് ബുര്‍ക്കിന ഫാസോയെ ഷൂട്ടൗട്ടില്‍ 4-3 തകര്‍ത്ത് ഫ്രാന്‍സ്വെവില്ലെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഘാനയെ പരാജയപ്പെടുത്തി കാമറൂണ്‍ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു

Auto

ടാമോ; പുതിയ ഉപബ്രാന്‍ഡുമായി ടാറ്റ മോട്ടോഴ്‌സ്

മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ ടാമോയുടെ ആദ്യ മോഡല്‍ കമ്പനി അവതരിപ്പിക്കും മുംബൈ: പാസഞ്ചര്‍ വാഹന വിപണിയില്‍ പുതിയ തന്ത്രവുമായി ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സിന്റെ ചുരുക്കപ്പേരായ ടാമോ എന്ന പുതിയ ഉപബ്രാന്‍ഡ് കമ്പനി അവതരിപ്പിച്ചു. ഫ്യൂച്ചര്‍

Slider Top Stories

ഇരുചക്രങ്ങളുടെ ഹെല്‍മറ്റുകള്‍ക്ക് പുതിയ മാനദണ്ഡം വരുത്താനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ നിരത്തുകളില്‍ ഇന്ന് ഏറ്റവും കൂടുതലുള്ള വാഹനങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ ഇരുചക്ര വാഹനങ്ങളെന്നാകും ഉത്തരം. എന്നാല്‍, രാജ്യത്തെ റോഡുകളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകട മരണങ്ങള്‍ നടക്കുന്നതും നിര്‍ഭാഗ്യവശാല്‍ ഇരുചക്രവാഹനങ്ങളിലാണ്. ഈ ഭീതിദമായ സ്ഥിതിവിവരക്കണക്കുകളുടെ വീക്ഷണത്തില്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

Business & Economy

രണ്ടു പതിറ്റാണ്ടിന് ശേഷം എഫ്‌ഐപിബിക്ക് വിട

ന്യൂഡെല്‍ഹി: രാജ്യത്തേക്കുള്ള വിദേശ നിക്ഷേപമൊഴുക്ക് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്‌ഐപിബി) നിര്‍ത്തലാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചു. എഫ്ഡിഐ പരിഷ്‌കരണങ്ങള്‍ കൂടുതല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രണ്ട് പതിറ്റാണ്ടിന് ശേഷം ബോര്‍ഡ് ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്ന്

Politics

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ 14,200 കാമറകള്‍

ചണ്ഡിഗഢ്: പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്ഥാനാര്‍ഥികള്‍ സ്വാധീനിക്കുന്നുണ്ടോ എന്നറിയാന്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,200 കാമറകള്‍ വാടകയ്‌ക്കെടുത്തതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ ഇന്നാണു തെരഞ്ഞെടുപ്പ്. കാമറയുമായി 16,000 പരിശീലനം ലഭിച്ച വെളാന്റിയര്‍മാരെയാണു പോളിംഗ് സ്റ്റേഷനു പുറത്തു പാര്‍ട്ടി

Branding

റാഡോ ഫെതര്‍വെയ്റ്റ് കളക്ഷന്‍ ഋതിക് റോഷന്‍ വിപണിയില്‍ അവതരിപ്പിച്ചു

‘ലെസ് ഈസ് മോര്‍’ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന എന്നെ ഏറെ ആകര്‍ഷിക്കുന്നു ഈ പുത്തന്‍ ശേഖരം-ഋതിക് റോഷന്‍ കൊച്ചി:പ്രശസ്തമായ സ്വിസ് വാച്ച് ബ്രാന്റ് റാഡോയുടെ കനം കുറഞ്ഞ ഫെതര്‍വെയ്റ്റ് കളക്ഷന്‍ വാച്ചുകള്‍ വിപണിയില്‍. കൊച്ചി ലുലു മാളിലെ റാഡോ ബുട്ടീക്കില്‍ നടന്ന ചടങ്ങില്‍

Politics Slider

രാജ് താക്കറെ പ്രതാപം തിരിച്ചുപിടിക്കുമോ?

രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പെടാപ്പാടിലാണ് രാജ് താക്കറെ. ബിജെപിയോടുള്ള എതിര്‍പ്പ് ശക്തമായി ശിവസേന പ്രകടിപ്പിക്കാന്‍ തുടങ്ങിയത് രാജിന് ഗുണമായി മാറുമോയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത് രാജ് താക്കറെ-ആ പേരിന് പല മാനങ്ങളുണ്ടായിരുന്നു മറാത്ത മണ്ണിന്റെ രാഷ്ട്രീയത്തില്‍. ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേനയില്‍ അദ്ദേഹം

Top Stories

ഫുട്‌ബോള്‍ പോലെ തന്നെ തട്ടിക്കളിക്കുന്നുവെന്ന് വിജയ് മല്യ

ന്യൂഡെല്‍ഹി: മാധ്യമങ്ങളെ ഉപയോഗിച്ച് എന്‍ഡിഎ, യുപിഎ മുന്നണികള്‍ തന്നെ ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് വ്യവസായി വിജയ് മല്യ. നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ റഫറികളില്ലെന്നും മല്യ ട്വീറ്റ് ചെയ്തു. തനിക്കെതിരായ സിബിഐ ആരോപണങ്ങളില്‍ വിജയ് മല്യ നടുക്കം പ്രകടിപ്പിച്ചു. തെറ്റിദ്ധാരണകള്‍ വിളമ്പുന്ന സിബിഐയ്ക്ക്

Business & Economy

ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 1085 രൂപയ്ക്ക്

34.62% റെക്കോഡ് പ്രീമിയമാണ് ബിഎസ്ഇ സ്വന്തമാക്കിയത് ന്യൂഡെല്‍ഹി: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ എതിരാളികളായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത് 34.62% റെക്കോഡ് പ്രീമിയം സ്വന്തമാക്കിക്കൊണ്ട്. ഇഷ്യൂ വില 806 രൂപയായിരുന്ന ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത് 1085 രൂപയ്ക്ക്.

Top Stories World

യുഎസ്: യൂറോപ്പിന്റെ പുതിയ ഭീഷണി

70 വര്‍ഷമായി യൂറോപ്പിന്റെ ഏകീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഭാവിക്കും സുരക്ഷയ്ക്കും മാത്രമല്ല, ഉദാരസമീപനത്തില്‍ അധിഷ്ഠിതമായ ലിബറല്‍ ഡമോക്രസിക്കു വരെ ട്രംപ് ഭീഷണിയായി മാറുമെന്നു യൂറോപ്യന്‍ യൂണിയന്‍ ഭയപ്പെടുന്നു. ട്രംപിന്റെ സംരക്ഷണവാദവും യൂറോപ്യന്‍ യൂണിയനു നേര്‍ക്കുള്ള അധിക്ഷേപവും, നാറ്റോ സൈനിക

Slider Top Stories

ചൈനീസ് സൈനികനായിരുന്ന വാങ് ക്വീയുടെ ആഗ്രഹം ഇന്ത്യ സഫലമാക്കുമോ ?

ബീജിംഗ്: ചൈനയുടെ പട്ടാളത്തില്‍ സര്‍വേയറായി സേവനമനുഷ്ഠിച്ചിരുന്ന, ഇന്ത്യ യുദ്ധ കുറ്റവാളിയായി തടങ്കലില്‍ പാര്‍പ്പിച്ച വാങ് ക്വീക്കു ജന്മനാട്ടിലേക്കു മടങ്ങാന്‍ എല്ലാവിധ പിന്തുണയും നല്‍കണമെന്നു ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. 1962ലെ ഇന്ത്യ-ചൈന യുദ്ധം പുരോഗമിക്കുമ്പോള്‍ ചൈനീസ് പട്ടാളത്തിനു വേണ്ടി സര്‍വേ ജോലി

Top Stories

3700 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: മൂന്ന് പേര്‍ പിടിയില്‍

നോയിഡ: ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെ ഏകദേശം ഏഴ് ലക്ഷത്തോളം പേരില്‍നിന്നും 3,700 കോടി രൂപയോളം തട്ടിയെടുത്ത മൂന്ന് പേരെ ഉത്തര്‍പ്രദേശ് പൊലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ബുധനാഴ്ച അറസ്റ്റ് ചെയ്തു. കമ്പനി ഡയറക്ടര്‍ അഭിനവ് മിത്തല്‍, സിഒഒ ശ്രീധര്‍ പ്രസാദ്,

Slider World

യുബര്‍ മേധാവി ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സില്‍ വിട്ടു

കുടിയേറ്റത്തിനെതിരായ ഇടുങ്ങിയ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്നും കലാനിക് സാന്‍ഫ്രാന്‍സിസ്‌കോ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സിലില്‍നിന്ന് യൂബര്‍ ടെക്‌നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ട്രാവിസ് കലാനിക് രാജിവെച്ചു. ഉപദേശക കൗണ്‍സില്‍ അംഗമായതിനെതിരെ ഇടപാടുകാരില്‍നിന്നും ഡ്രൈവര്‍മാരില്‍നിന്നും യൂബര്‍ മേധാവി വിമര്‍ശനം

Top Stories

തൊഴില്‍ പരിഷ്‌കരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

300 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാം ന്യൂഡെല്‍ഹി : മുന്നൂറ് വരെ ജീവനക്കാരുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ശാലകള്‍ക്കും ജീവനക്കാരെ പിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ അനുമതി തേടേണ്ടതില്ലെന്ന വ്യവസ്ഥ ഉള്‍പ്പടെയുള്ളയുള്ള തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. നിലവില്‍ നൂറ്

Trending

ജിയോ ഇഫക്റ്റ് ; ടെലികോം സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം 112 കോടിയായി

മൊബീല്‍ ഫോണ്‍ സബ്‌സ്‌ക്രൈബര്‍ ബേസ് 109.95 കോടിയായി ഉയര്‍ന്നു ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം 2.10 കോടി വര്‍ധിച്ച് 2016 നവംബര്‍ അവസാനത്തോടെ 112 കോടിയും പിന്നിട്ടതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച്

Business & Economy

നികുതിയിളവുകള്‍ ഹോട്ടലുകള്‍ക്ക് ഉണര്‍വേകും

50 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുന്നത് സ്വാഗതാര്‍ഹമായ നടപടി ന്യൂഡെല്‍ഹി: നിരവധി നികുതിയിളവുകള്‍ പ്രഖ്യാപിച്ച കേന്ദ്ര യൂണിയന്‍ ബജറ്റ് രാജ്യത്തെ ഹോട്ടല്‍ വ്യവസായത്തിന് നേട്ടമാകുമെന്ന് വിലയിരുത്തലുകള്‍. ബജറ്റുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും നടത്താതിരുന്ന ഹോട്ടല്‍ മേഖലയ്ക്ക് കാപിറ്റല്‍ ഗെയ്ന്‍