Archive

Back to homepage
Sports

ഫ്രഞ്ച് ലീഗ് – പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയം

മാഴ്‌സെല്ലെയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് തകര്‍പ്പന്‍ ജയം. എവേ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മാഴ്‌സെല്ലെയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. മാര്‍ക്വുഞ്ഞോസ്, എഡിസണ്‍ കവാനി, ലൂക്കാസ് മൗറ, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍,

Sports Trending

ഇംഗ്ലീഷ് ലീഗ് കപ്പ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം

സതാംപ്ടനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന് ഇരട്ട ഗോള്‍ നേട്ടം ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ സതാംപ്ടനെ പരാജയപ്പെടുത്തി കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം സ്വന്തമാക്കി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന്

Sports

സ്പാനിഷ് ലീഗ് – കടിഞ്ഞാണ്‍ കൈവിടാതെ റയല്‍

വിയ്യാറയലിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിയ്യാറയലിനെയാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍

Auto Trending

മാരുതി തുടങ്ങിവെച്ചു; ഇന്ത്യന്‍ വിപണിയില്‍ ഇനി എസ്‌യുവികള്‍ ജനപ്രിയമാകും കാലം

ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് നെടുനായകത്വം വഹിച്ചത് മാരുതി സുസുകിയല്ലാതെ മറ്റാരുമല്ല. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ ഇന്ത്യന്‍ കാര്‍ വ്യവസായത്തിന്റെ വികാസപരിണാമങ്ങളെ മാരുതി സുസുകി മുന്നില്‍നിന്ന് നയിച്ചു 1996 നും 2016 നുമിടയില്‍ ഇന്ത്യയുടെ ജിഡിപി നാല് മടങ്ങിലധികം വര്‍ധിച്ച് 2 ട്രില്യണ്‍

Politics World

ഇന്ത്യയെ ഐഎസിന്റെ ലക്ഷ്യമാക്കാന്‍ അനുവദിക്കില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളുടെ ലക്ഷ്യമാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുജറാത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന, ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ട് സഹോദരങ്ങളെ ഞായറാഴ്ച എടിഎസ് (ആന്റി ടെററിസം സ്വ്കാഡ്) ഗുജറാത്തില്‍നിന്നും അറസ്റ്റ്

Politics Trending

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ രാഷ്ട്രീയത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ മകന്‍ എന്‍.ലോകേശ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന തെലുഗ് ദേശം പാര്‍ട്ടിയുടെ(ടിഡിപി) പോളിറ്റ് ബ്യൂറോ ലോകേശിനെ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യുകയുണ്ടായി. നിലവില്‍ ടിഡിപിയുടെ ജനറല്‍ സെക്രട്ടറിയാണ് ലോകേശ്.

Life Politics Women

കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറി കേരളത്തിലെ അമ്മമാര്‍ പൊറുക്കില്ല: കെ.എം. മാണി

തിരുവനന്തപുരം: സംസ്ഥാനത്ത് ദരിദ്രജനവിഭാഗങ്ങളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോടു കേരളത്തിലെ അമ്മമാര്‍ പൊറുക്കില്ലെന്നു കെ.എം.മാണി എംഎല്‍എ പറഞ്ഞു. കാരുണ്യ പദ്ധതി അട്ടിമറിച്ചെന്നാരോപിച്ചു സെക്രട്ടേറിയറ്റിനു മുന്‍പില്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള

Politics World

കന്‍സാസ് വെടിവെപ്പ് – ജയശങ്കര്‍ യുഎസിലേക്ക്

ന്യൂഡല്‍ഹി: വംശീയ വെറിയുടെ പേരില്‍ കന്‍സാസില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കുചിബോട്ട്‌ല വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നു വന്‍ രോഷം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഇന്നു വാഷിംഗ്ടണിലേക്കു യാത്ര തിരിച്ചേക്കും. സന്ദര്‍ശനത്തിനിടെ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തി ഇന്ത്യാക്കാരുടെ

Politics

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ മോഹങ്ങള്‍ക്കു ശക്തി പകരും

രാജ്യത്തുടനീളം ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ബിജെപി നടത്തുന്ന നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണു മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ അതികായന്മാരെയാണു ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ടത്.

Life World

ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശനം

റോം: തിങ്കളാഴ്ച റോമിലുള്ള ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പോപ്പ് ഫ്രാന്‍സിസ് പങ്കെടുത്തു. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ആംഗ്ലിക്കന്‍ ചര്‍ച്ച് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയെന്ന ഖ്യാതി ഇനി മുതല്‍ പോപ്പ് ഫ്രാന്‍സിസിനായിരിക്കും. 200-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ട് ഓള്‍

Life Politics Women

രാംജാസ് കോളേജില്‍ വിവാദം പുകയുന്നു

ന്യൂഡല്‍ഹി: എബിവിപി തിങ്കളാഴ്ച ഡല്‍ഹി സര്‍വകലാശാല ക്യാംപസില്‍ ജാഥ നടത്തി. രാംജാസ് കോളേജില്‍ സമീപദിവസങ്ങളില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ജാഥ സംഘടിപ്പിച്ചത്. ഫെബ്രുവരി 21നു ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള രാംജാസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ലിറ്റററി സൊസൈറ്റി രണ്ട് ദിവസത്തെ

Life Politics World

യുഎസ് പ്രസിഡന്റ് ട്രംപിന്റെ റേറ്റിംഗ് ഇടിഞ്ഞു

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്ത് ഒരു മാസം പിന്നിട്ട ട്രംപിന്റെ പ്രവര്‍ത്തനത്തില്‍ ഭൂരിഭാഗം പേരും തൃപ്തരല്ലെന്നു എന്‍ബിസി ന്യൂസ്, വാള്‍ സ്ട്രീറ്റ് ജേണല്‍ സംഘടിപ്പിച്ച സര്‍വേ ഫലം സൂചിപ്പിച്ചു. ഫെബ്രുവരി 18-22 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്. പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ

Business & Economy Life Trending

മേച്ചില്‍പ്പുറങ്ങള്‍ കുറയുന്നു, ഇന്ത്യ പാല്‍ ഇറക്കുമതിയിലേക്ക്

ആവശ്യവും വിതരണവും തമ്മിലെ അന്തരം പാലിന്റെ വില പ്രതിവര്‍ഷം ശരാശരി 16 ശതമാനം എന്ന നിരക്കില്‍ ഉയരുന്നതിന് കാരണമാകുന്നു ഗംഗാധര്‍ എസ് പാട്ടീല്‍ 299 മില്ല്യണോളം വരുന്ന കന്നുകാലികള്‍ക്ക് ആവശ്യത്തിന് മേച്ചില്‍ സ്ഥലവും തീറ്റയും കണ്ടെത്തിയില്ലെങ്കില്‍, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ

Banking Branding

എല്‍വിബിക്ക് സെന്‍ട്രം ഗ്രൂപ്പിന്റെ സേവനം

ലക്ഷ്മി വിലാസ് ബാങ്കിന്റെ (എല്‍വിബി) വന്‍കിട ഇടപാടുകാര്‍ക്ക് വെല്‍ത്ത് മാനേജ്‌മെന്റ് സേവനം നല്‍കാന്‍ സാമ്പത്തിക സ്ഥാപനമായ സെന്‍ട്രം ഗ്രൂപ്പ്. സെന്‍ട്രം ഗ്രൂപ്പിന്റെ നിക്ഷേപക വിഭാഗമായ സെന്‍ട്രം വെല്‍ത്ത് മാനേജ്‌മെന്റിന് ഉയര്‍ന്ന വരുമാനമുള്ള ഇടപാടുകാരെ ബാങ്ക് നിര്‍ദേശിക്കും. ഏകദേശം 10,000 കോടി രൂപയുടെ

Branding Business & Economy

എച്ച്പിസിഎല്ലിന്റെ നിയന്ത്രണം ഒഎന്‍ജിസി ഏറ്റെടുക്കും

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷ(എച്ച്പിസിഎല്‍) ന്റെ നിയന്ത്രണം ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ഏറ്റെടുക്കും. ആഗോള തലത്തിലെ വമ്പന്‍മാരായ ഷെല്‍ ബിപി, എക്‌സോണ്‍ എന്നിവയോട് കിടപിടിക്കുന്ന ഒരു സംയോജിത പൊതുമേഖലാ എണ്ണ കമ്പനി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണിത്. പദ്ധതിക്ക്

Auto Branding World

സ്‌പൈസ്‌ജെറ്റ് കൊല്‍ക്കത്ത- ധാക്ക സര്‍വീസ്

ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് അടുത്തമാസം 23ന് കൊല്‍ക്കത്ത- ധാക്ക സര്‍വീസ് ആരംഭിക്കും. കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള സര്‍വീസിന് ശേഷം കമ്പനി നടത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര സേവനമായിരിക്കും ഇത്. ബംഗ്ലാദേശുമായുള്ള യാത്രാ ബന്ധം മെച്ചപ്പെടുത്താന്‍ കൊല്‍ക്കത്ത- ധാക്ക സര്‍വീസ് സഹായകരമാകുമെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാന്‍

Business & Economy Trending

സെയില്‍ യൂണിറ്റുകളുടെ വില്‍പ്പന: തീരുമാനം സെപ്റ്റംബറില്‍

ന്യൂഡെല്‍ഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെ മൂന്ന് ശാഖകളുടെ ആസ്തികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് സെപ്റ്റംബറില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഭദ്രാവതി, സേലം, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളിലെ സെയില്‍ യൂണിറ്റുകളുടെ ആസ്തി വിറ്റഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ ഇനിയും

Banking Business & Economy Life World

ഐഎല്‍ ആന്‍ഡ്എഫ്എസ് ലോണ്‍ സ്റ്റാറുമായി കൈകോര്‍ക്കുന്നു

ഇന്ത്യയിലെ കിട്ടാക്കടങ്ങള്‍ ഏറ്റെടുക്കും മുംബൈ: പശ്ചാത്തല സൗകര്യ നിക്ഷേപക കമ്പനി ഐഎല്‍ ആന്‍ഡ്എഫ്എസ് ആഗോള സ്വകാര്യ നിക്ഷേപകരായ ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സുമായി ചേര്‍ന്ന് നിഷ്‌ക്രിയ ആസ്തികള്‍ വാങ്ങുന്നതിന് പുതു സംരംഭം തുടങ്ങുന്നു. ഇന്ത്യയിലെ കിട്ടാക്കടങ്ങള്‍ ഫണ്ട് ഏറ്റെടുക്കും. നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കല്‍

Banking Life World

എച്ച്എസ്ബിസിയുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡെല്‍ഹി: ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ എച്ച്എസ്ബിസിയുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2016ല്‍ ബാങ്കിന്റെ തൊഴിലാളികളുടെ എണ്ണം 4000 ഉയര്‍ന്ന് 37,000ല്‍ എത്തി. അതേസമയം, അവരുടെ ആഗോള തൊഴില്‍ ശക്തിയില്‍ 23,000 പേരുടെ കുറവുണ്ടായി. ബ്രിട്ടന്‍ കഴിഞ്ഞാല്‍ എച്ച്എസ്ബിസിക്ക്

Branding Life Trending

നാലു കമ്പനികള്‍ പാക്കേജ്ഡ് ഉല്‍പ്പന്ന വില ഉയര്‍ത്തിയേക്കും

ബ്രിട്ടാനിയ, അമൂല്‍, ഡാബര്‍, പാര്‍ലെ എന്നിവയാണ് വില വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ അളവു കുറയ്ക്കാനോ നീക്കമിടുന്നത് ന്യൂഡെല്‍ഹി: ബ്രിട്ടാനിയ, അമൂല്‍, ഡാബര്‍, പാര്‍ലെ എന്നിവ പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താനോ അല്ലെങ്കില്‍ അളവ് കുറയ്ക്കാനോ നീക്കമിടുന്നു. അവശ്യ വസ്തുക്കളായ പഞ്ചസാര, പാല്‍പ്പൊടി, പാമോയില്‍