Archive

Back to homepage
Slider Top Stories

യുഎഇയിലെ സാന്നിധ്യം ശക്തമാക്കാന്‍ സമി സബിന്‍സ ഗ്രൂപ്പ്

  ദുബായ്: യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് കമ്പനിയായ സമി സബിന്‍സ ഗ്രൂപ്പ് നൂതന ഉല്‍പ്പന്നങ്ങളുമായി യുഎഇയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ദുബായില്‍ ഓഫീസ് തുറന്നു. പുതിയ കേന്ദ്രം വിതരണക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനമൊരുക്കുന്നതിന് കമ്പനിയെ സഹായിക്കുമെന്ന് അധികൃതര്‍

Slider Top Stories

യുഎസ് ഗ്രീന്‍ കാര്‍ഡിന് ഇനി ചെലവ് കൂടും

മുംബൈ: ഇ ബി 5 ഇന്‍വെസ്റ്റ്‌മെന്റുമായി ബന്ധപ്പെടുത്തിയ വിസ വഴി യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി ഇരട്ടിയോളമാക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് യുഎസ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നിലവിലെ 1 മില്യണ്‍ ഡോളറില്‍ നിന്നും നിക്ഷേപ

Slider Top Stories

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ: മൂന്ന് വര്‍ഷത്തിനകം എടിഎമ്മുകള്‍ അപ്രസക്തമാകും

  ജയ്പുര്‍: കാഷ് മെഷീനുകള്‍ അപ്രസക്തമാകുംവിധം ഇന്ത്യ അതിവേഗം കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മൊബീല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് എടിഎമ്മുകളെ വര്‍ഷങ്ങള്‍ക്കുള്ളില്‍ നോക്കുകുത്തികളാക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജയ്പുര്‍ സാഹിത്യോത്സവത്തിലെ ബ്രേവ് ന്യൂ വേള്‍ഡ്:

Slider Top Stories

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഐപിഒയ്ക്ക് തുടക്കം

  മുംബൈ : ആയിരക്കണക്കിന് കമ്പനികള്‍ ഓഹരി വ്യാപാരം നടത്തുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 1,250 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്ഇ ലക്ഷ്യംവെക്കുന്നത്. 2017ലെ ആദ്യ

Slider Top Stories

നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങളെയും ഗ്രാമീണ ഉപഭോഗത്തെയും ബാധിക്കുമെന്ന് അസ്സോചം

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങളെയും ഗ്രാമീണ ഉപഭോഗത്തെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ. അതേസമയം വന്‍കിട സംഘടിത മേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നടപടി ഗുണം ചെയ്യുമെന്നും

FK Special Slider

നേതാജിയും വേണം ഇന്ത്യന്‍ കറന്‍സിയില്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 120ാം ജന്മദിനമാണിന്ന്. ദേശസ്‌നേഹികളുടെ രാജകുമാരന്റെ നിഗൂഢമായ തിരോധാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ പങ്ക് കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നു, ഒപ്പം ഇതിഹാസതുല്യനായ ഈ രാഷ്ട്ര നായകന്റെ ചിത്രം പതിച്ച ഇന്ത്യന്‍ കറന്‍സി ഇറങ്ങണമെന്ന ആവശ്യവും