Archive

Back to homepage
Education

സ്‌കൂള്‍ കുട്ടികളിലെ വര്‍ധിച്ച പുകയില ഉപയോഗം; യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി വേണമെന്ന് വിദഗ്ധര്‍

  തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉപയോഗം വ്യാപകമാകുന്നതായും ഇത് ആരോഗ്യസുരക്ഷാരംഗത്ത് വലിയ വെല്ലുവിളിയുയര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി വിദഗ്ധര്‍ രംഗത്ത്. കണ്ണൂര്‍ മെഡിക്കല്‍ കോളെജിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 70 ശതമാനം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും പതിനഞ്ചാം വയസ്സില്‍ത്തന്നെ പുകയില ഉപയോഗം

Branding

വ്യത്യസ്തമായ ഭക്ഷ്യമേള: ഇരുത്തി ചിന്തിപ്പിച്ച് കരോലിന ബ്രസുസന്‍

  കൊച്ചി: കൊച്ചിമുസിരിസ് ബിനാലെയില്‍ നടന്നത് വ്യത്യസ്തമായ ഭക്ഷ്യമേള. വിഭവങ്ങള്‍ ആരും മുമ്പ് കേട്ടിരിക്കില്ല. ചെരുപ്പിന്റെയോ ബാഗിന്റെയോ തോല്‍ക്കഷണം, കളിമണ്ണ്, പെട്രോളിന്റെ മണവും ചുവയുമുള്ള വെള്ളം, കരിഞ്ഞ പഞ്ചസാര ഇങ്ങിനെ പോകുന്നു അവ. പോളണ്ട് സ്വദേശിയായ ആര്‍ട്ടിസ്റ്റ് കരോലിന ബ്രസുസന്‍ ഗവേഷണം

Branding

സാദ്ധ്യതകളുടെ നഗരത്തിലേയ്ക്കു സ്വാഗതവുമായി എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്

  സംരംഭകരുടെ ആകാശത്തിന് അതിരുകളില്ല. കേരളത്തിലോ ഇന്ത്യയിലോ യഥാര്‍ത്ഥ സംരംഭകര്‍ ഒതുങ്ങി നില്‍ക്കേണ്ടതില്ല. രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക് വളരാനാഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആദ്യചുവടു വയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം ഇന്നു ദുബായ് തന്നെയാണ്. മലയാളികളായ അനേകം കോടീശ്വരന്‍മാരെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്ത മരുപ്പരപ്പില്‍

Branding

ദക്ഷിണേന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് കേശതൈലവുമായി കേശ് കിങ്

  കൊല്‍ക്കത്ത: രാജ്യത്തെ മുന്‍നിര ആയുര്‍വേദ തൈലബ്രാന്‍ഡായ കേശ് കിങ് കേശതൈലനിര വിപുലീകരിക്കുന്നു. വെളിച്ചെണ്ണയും ആയുര്‍വേദമൂലികകളും ചേര്‍ന്ന പുതിയ കേശതൈലമാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 21 ആയുര്‍വേദമൂലികകള്‍ ചേര്‍ത്ത് ‘വെളിച്ചെണ്ണയിലധിഷ്ഠിതമായ കേശ് കിങ് ആയുര്‍വേദ എണ്ണ’ ആയുര്‍വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ‘തേല്‍ പക് വിധി’

Entrepreneurship

ഇന്‍ഫോസിസ് സ്റ്റാര്‍ട്ടപ്പുകളില്‍ 62 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി

  ന്യൂഡെല്‍ഹി: ഇന്‍ഫോസിസ് 500 ദശലക്ഷം ഡോളര്‍ ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്ന് 62 ദശലക്ഷം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി. ഐഒറ്റി, ഓട്ടോമേഷന്‍, ഡ്രോണ്‍സ് മേഖലയിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കമ്പനിക്ക് പുറത്തുള്ള ഇന്നൊവേറ്റീവ് ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 2013 ല്‍ ആണ് 100 ദശലക്ഷം

Business & Economy

കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകള്‍ പ്രതീക്ഷിച്ച് ഡിജിറ്റല്‍ പേമെന്റ് സ്ഥാപനങ്ങള്‍

മുംബൈ: നവംബര്‍ എട്ടിനുശേഷം ഡിജിറ്റല്‍ കമ്പനികള്‍ക്ക് ‘അച്ഛാ ദിന്‍’ ആണ്. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയ ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ്. കൂടുതല്‍ നികുതി ഇളവുകളും പ്രതിഫലങ്ങളും ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്ക്

Branding

ഫോണ്‍പേ യുപിഐ പേമെന്റ് ഓപ്ഷന്‍ താല്‍ക്കാലികമായി പിന്‍വലിച്ചു

  ബെംഗളൂരു: ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-വാലറ്റ് കമ്പനിയായ ഫോണ്‍പേ യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആന്‍ഡ്രോയിഡ് ആപ്പില്‍ ഫോണ്‍പേ യുപിഐ ഓപ്ഷന്‍ ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിലാണ് ഈ തീരുമാനം. ഐസിഐസിഐ ബാങ്കിന്റെയും നാഷണല്‍ പേമെന്റ്

Branding

പുരസ്‌കാര നിറവില്‍ റിതേഷ് അഗര്‍വാള്‍

  ന്യുഡെല്‍ഹി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സൈറ്റായ ഒയോറൂംസിന്റെ സ്ഥാപകനും സിഇഒവുമായ റിതേഷ് അഗര്‍വാള്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ഹരിയാന ഗൗരവ് സമ്മാനും ഏഷ്യന്‍ സെന്റര്‍ ഫാര്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് സബ്‌സ്റ്റൈനബിളിറ്റിയുടെ ന്യു-ഏയ്ജ് എന്‍ട്രപ്രണറര്‍ അവാര്‍ഡുമാണ് റിതേഷിന്

Branding

ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനൊരുങ്ങി സ്പൂസ്

  മുംബൈ: ഡാറ്റ ക്ലൗഡ് അധിഷ്ഠിത സൊലൂഷന്‍ ദാതാക്കളായ സ്പൂസ് ടെക്‌നോളജീസ് അതിന്റെ ഉപഭോക്തൃ അടിത്തറ ആഫ്രിക്ക, സിംഗപ്പൂര്‍, യൂറോപ്പ്, ഏഷ്യാ പസഫിക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ സ്ഥാപനം ആരംഭിച്ച് ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്ക, സിംഗപ്പൂര്‍, മറ്റ് യൂറോപ്പ്

Branding

സ്‌നാപ്ഡീല്‍ കിച്ചന്‍ ഫിയസ്റ്റ

  കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ വിപണിയായ സ്‌നാപ്ഡീല്‍ അടുക്കള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായുള്ള കിച്ചന്‍ ഫിയസ്റ്റ നാളെ സമാപിക്കും . വിസ്മയകരമായ ഈ മേളയില്‍ ഒരു ലക്ഷത്തിലധികം ഉല്‍പന്നങ്ങളാണുള്ളത്. മള്‍ട്ടി ഫംഗ്ഷണല്‍ കിച്ചന്‍ വെയറുകള്‍ക്കും കിച്ചന്‍ അപ്ലയന്‍സുകള്‍ക്കും ഇപ്പോള്‍ 70 ശതമാനം

Business & Economy

എണ്ണ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറഞ്ഞു

  വിയന്ന: ഉല്‍പ്പാദനം കുറച്ച്, ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം നടപ്പിലാക്കുന്നതില്‍ ഏറെ മുന്നേറിയതായി ഒപെക്കും റഷ്യയും വിലയിരുത്തി. സൗദി അറേബ്യ, അല്‍ജീറിയ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം ആവശ്യമുള്ളതിനേക്കാള്‍ ഏറെ കുറച്ചതായും വിതരണം ഇടിക്കുന്നതില്‍ റഷ്യ

Business & Economy

വൈദ്യുത വിതരണ ശൃംഖലയിലെ ചൈനീസ് കടന്നുവരവിനെതിരെ ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ (സ്‌കാഡ-എസ്‌സിഎഡിഎ) സംവിധാനത്തില്‍ ചൈനീസ് കമ്പനികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുന്നതില്‍ ആശങ്കയറിയിച്ച് വൈദ്യുത ഉപകരണ നിര്‍മാതാക്കള്‍ രംഗത്ത്. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലകളില്‍ ചൈനയ്ക്ക് പങ്കാളിത്തം നല്‍കുന്നത് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വഴിവെക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Business & Economy

ചെറു വിനോദ യാത്രകളില്‍ കണ്ണുവെച്ച് ട്രാവല്‍ ഇന്‍ഡസ്ട്രി

  ന്യൂഡെല്‍ഹി: ഇന്ത്യക്കാരുടെ യാത്രാപ്രിയം വര്‍ധിക്കുന്നതും വര്‍ഷത്തില്‍ കുറച്ചു ദിവസം അവധിയാഘോഷിക്കാന്‍ മാറ്റിവയ്ക്കുന്നതും രാജ്യത്തെ ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടല്‍. ആഴ്ചാവസാനമുള്ള ചെറിയ യാത്രകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഏറിവരുന്നതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയുള്ള മുന്‍കൂര്‍ ബുക്കിംഗില്‍ വന്‍ തോതിലുള്ള വര്‍ധന രേഖപ്പെടുത്തുന്നതായും

Banking

ബാങ്കുകള്‍ക്ക് സ്വിഫ്റ്റിന്റെ സൈബര്‍ സുരക്ഷാ ചട്ടക്കൂട്

മുംബൈ: സൈബര്‍ ആക്രമണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍, തങ്ങളുടെ പരിധിയിലുള്ള ബാങ്കുകള്‍ക്കുവേണ്ടി ഉപഭോക്തൃ സംരക്ഷണ ചട്ടക്കൂടൊരുക്കാന്‍ സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) തയാറെടുക്കുന്നു. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ പുതുക്കാന്‍ അംഗ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നതാവും ചട്ടക്കൂട്. നിര്‍ദേശം നടപ്പാക്കാത്ത ബാങ്കുകളുടെ

Branding

മേക്ക്‌മൈ ട്രിപ്പ്- ഇബിബോ ലയനത്തിന് സിസിഐ അനുമതി

  ബെംഗളൂരു: ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്ക്‌മൈ ട്രിപ്പിന്റെ ഇന്ത്യന്‍ വിഭാഗവും എതിരാളിയായ ഇബിബോ ഗ്രൂപ്പും തമ്മിലെ ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. ദക്ഷിണാഫ്രിക്കന്‍ മാധ്യമ സ്ഥാപനം നാസ്‌പേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇബിബോ ഗ്രൂപ്പ്. ലയന

Branding

അഞ്ച് ബില്യണ്‍ ഡോളര്‍ ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിക്കാന്‍ റെയ്ല്‍വേയുടെ പദ്ധതി

  ന്യൂഡെല്‍ഹി: അഞ്ച് ബില്യണ്‍ ഡോളര്‍ ഡെവലപ്‌മെന്റ് ഫണ്ട് (ആര്‍ഐഡിഎഫ്) രൂപീകരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട കരട് രേഖ ഇന്ത്യന്‍ റെയ്ല്‍വേ സമര്‍പ്പിച്ചു. ലോക ബാങ്കായിരിക്കും ഫണ്ട് ക്രമീകരിക്കുക. അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിക്കാന്‍ ഇന്ത്യന്‍

Business & Economy

നൈപുണ്യ വികസന പദ്ധതി ഒരു കോടി തൊഴിലവസരമൊരുക്കും: ബന്ദാരു ദത്താത്രേയ

  ഹൈദരാബാദ്: പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് (പിഎംകെവിവൈ) കീഴിലെ നൈപുണ്യ വികസന പദ്ധതി വഴി രാജ്യത്തെ ഒരു കോടി യുവാക്കള്‍ക്ക് 2020ഓടെ തൊഴിലവസരങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി

Branding

ടാറ്റ കമ്യൂണിക്കേഷന്‍സ് ടെലീന ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപം നടത്തി

മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ നെതര്‍ലാന്‍ഡ് അനുബന്ധ സ്ഥാപനം ടെലീന ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപം നടത്തി. നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബീല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളാണ് ടെലീന ഹോള്‍ഡിംഗ്‌സ്. ഈ നിക്ഷേപത്തോടെ ടാറ്റ കമ്യൂണിക്കേഷസ് (നെതര്‍ലാന്‍ഡ്) ലിമിറ്റഡ് ടെലീന ഹോള്‍ഡിംഗ്‌സില്‍ 35 ശതമാനം ഓഹരിയുള്ള

Slider Top Stories

‘ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയത് മോശമായ രീതിയില്‍’

  ജയ്പ്പൂര്‍: ഇന്ത്യാ സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയത് മോശമായ രീതിയിലാണെന്ന് ദക്ഷിണ കൊറിയന്‍ സാമ്പത്തിക വിദഗ്ധന്‍ ഹാ ജൂന്‍ ചാങ്. അപ്രതീക്ഷിത സാമ്പത്തിക പരിഷ്‌കരണം ഏര്‍പ്പെടുത്തിയതിന് മതിയായ കാരണങ്ങള്‍ ഉണ്ടോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍

Branding

മൈക്രോസോഫ്റ്റില്‍ ഈ മാസം 700 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

  ന്യൂയോര്‍ക്ക്: ടെക് രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ് ഈ മാസം 700 പേരെ പിരിച്ചുവിട്ടേക്കും. 2017 ജൂണ്‍ മാസത്തോടെ 2,850 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഈ മാസം 700 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ജനുവരി