Archive

Back to homepage
Business & Economy Motivation

‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’; പുസ്തക പ്രകാശനം നാളെ

കൊച്ചി: ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍ സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സുധീര്‍ബാബു രചിച്ച ‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’ എന്ന സമ്പൂര്‍ണ്ണ ബിസിനസ് മാനേജ്‌മെന്റ് പുസ്തകത്തിന്റെ പ്രകാശനം നാളെ. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ

Banking Slider

ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 46 ശതമാനം വര്‍ധന

കൊച്ചി: കഴിഞ്ഞ ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 45.91 ശതമാനം വര്‍ധനവോടെ 474.90 കോടി രൂപയിലെത്തി. 2015-16 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ അറ്റാദായം

Banking

‘ഫോണ്‍പെ ആപ്പിലൂടെയുള്ള ഇടപാടുകള്‍ ഐസിഐസിഐ അനുവദിക്കണം

  ന്യൂ ഡെല്‍ഹി : മൊബീല്‍ ഫോണ്‍ ഇ-വാലറ്റ് ആപ്പായ ഫോണ്‍പെ മുഖേന യുപിഐ(യൂണിഫൈഡ് പെയ്‌മെന്റഫ്‌സ് ഇന്റര്‍ഫെയ്‌സ്) ഇടപാടുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഐസിഐസിഐ ബാങ്കിനോട് നിര്‍ദ്ദേശിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ഫോണ്‍പെ വഴിയുള്ള യുപിഐ

Slider Top Stories

പത്ത് ലക്ഷത്തിന് മുകളിലെ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം: കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡെല്‍ഹി: ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതില്‍ കൂടുതലോ എക്കൗണ്ടുകളിലായി ആകെ പത്ത് ലക്ഷം രൂപയോ അതില്‍ കൂടുതലോ പണം നിക്ഷേപിക്കുന്ന വ്യക്തികളുടെ എക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കറന്റ് എക്കൗണ്ടുകള്‍ക്കോ സ്ഥിര

FK Special

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ്

രാജ്യം സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരുമായി പോരാടുന്ന കാലത്താണ് കണ്ണൂര്‍ജില്ലയില്‍ വ്യവസായത്തിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് തുടക്കംകുറിച്ചത്. ജനകീയമായിക്കൊണ്ടിരുന്ന കൈത്തറി മേഖലയുടെ വ്യാവസായിക പ്രാധാന്യം പ്രയോജനപ്പെടുത്തിയാണ് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് തങ്ങളുടെ ആദ്യ സംരംഭമായ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 1939-ല്‍ സാന്നിധ്യമറിയിക്കുന്നത്. ഇപ്പോള്‍ ടെക്‌സ്റ്റൈല്‍സിന് പുറമേ കയറ്റുമതിയും കടന്ന്

World

കുപ്രസിദ്ധ റഷ്യന്‍ ഹാക്കറെ അറസ്റ്റ് ചെയ്തു

മാഡ്രിഡ്: യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ കുറ്റവാളിയായി പ്രഖ്യാപിച്ച 32-കാരനായ റഷ്യന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറെ ഈ മാസം 13നു അറസ്റ്റ് ചെയ്തു. ബാഴ്‌സലോണ എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നു വെള്ളിയാഴ്ച സ്പാനിഷ് പൊലീസ് പറഞ്ഞു. ഇയാളെ സ്‌പെയ്‌നിലെ വടക്ക്-കിഴക്കന്‍ കാറ്റലോണിയന്‍ പ്രദേശത്ത്

World

മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗസ്മനെ യുഎസിനു കൈമാറി

ന്യൂയോര്‍ക്ക്: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ ജോക്വിന്‍ എല്‍ ചാപ്പോ ഗസ്മനെ വ്യാഴാഴ്ച മെക്‌സിക്കോ യുഎസിനു കൈമാറി. മെക്‌സിക്കോയിലെ സിയുഡാഡ് ജുവാരസിലുള്ള യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഏജന്റസിനാണ് കൈമാറിയത്. ഇവര്‍ എല്‍ ചാപ്പോയുമായി ന്യൂയോര്‍ക്കിലേക്ക് പറന്നു. എല്‍ ചാപ്പോയെ കഴിഞ്ഞ

Slider Top Stories

യുപിയില്‍ കോണ്‍ഗ്രസ്-എസ് പി സഖ്യസാധ്യത പൊളിയുന്നു

ലക്‌നൗ: യുപിയില്‍ ഭരണപാര്‍ട്ടിയായ സമാജ്‌വാദിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതയ്ക്കു മങ്ങല്‍ വീണതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അഖിലേഷ് പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റ് സിറ്റിംഗ് സീറ്റിലേക്കും എസ്പിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് 120-125 സീറ്റുകളാണ്. എന്നാല്‍ 84-84

World

ഐഎസിന്റെ പ്രവര്‍ത്തന രീതിയില്‍ ഒസാമ അസന്തുഷ്ടനായിരുന്നു

  വാഷിംഗ്ടണ്‍: കൊല്ലപ്പെടുന്നതിനു മുന്‍പു അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, ഐഎസ് തീവ്രവാദ ഗ്രൂപ്പിന്റെ അക്ഷമമായ, നിഷ്ഠൂരമായ പ്രവര്‍ത്തനത്തില്‍  അസന്തുഷ്ടനായിരുന്നെന്നു വ്യാഴാഴ്ച സിഐഎ പുറത്തുവിട്ട രേഖകളില്‍ പരാമര്‍ശം. 2011ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ലാദനെ വകവരുത്തിയ സ്ഥലത്തുനിന്നും അമേരിക്കന്‍ കമാന്‍ഡോ വിഭാഗം

Politics

വൈ കാറ്റഗറി സുരക്ഷ വേണ്ട: കുമ്മനം

  തിരുവനന്തപുരം: സാധാരണ ബിജെപി പ്രവര്‍ത്തകരുടെ ജീവനു സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ വൈ കാറ്റഗറി സുരക്ഷ തനിക്ക് ആവശ്യമില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും കുമ്മനം പറഞ്ഞു. കുമ്മനം, പി.കെ. കൃഷ്ണദാസ്, എം.ടി.രമേശ്, കെ.

Trending

വിടവാങ്ങല്‍ സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒബാമ

  ന്യൂയോര്‍ക്ക്: വിടവാങ്ങല്‍ സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒബാമ വ്യത്യസ്തനായി. വ്യാഴാഴ്ചയാണ് അദ്ദേഹം നവമാധ്യമമായ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. അമേരിക്കന്‍ ജനതയ്ക്കു നന്ദി പ്രകടിപ്പിച്ചു കൊണ്ടു തുടങ്ങുന്ന സന്ദേശത്തില്‍, എട്ട് വര്‍ഷമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്, സന്മനസ്, പ്രതീക്ഷ, ശക്തി തുടങ്ങിയവ

Slider Top Stories

ട്രംപ് ഭരണത്തിന് തുടക്കം

അനുദിന ജീവിതത്തില്‍ രാഷ്ട്രീയത്തിനു ഭൂരിഭാഗം ജനങ്ങളും പ്രാധാന്യം കൊടുക്കാറില്ലെന്നൊണ് പ്രമുഖ ബ്രിട്ടീഷ് അക്കാദമീഷ്യന്‍ ഡേവിഡ് റങ്കിമാന്‍ ഒരിക്കല്‍ പറഞ്ഞത്. ഈ വാദത്തിനോട് എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും നിരവധിയുണ്ടെന്നതു മറ്റൊരു കാര്യം. പക്ഷേ, ജനുവരി 20നു യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ രാഷ്ട്രീയത്തിന്

Sports

ധോണിയോട് ക്ഷമിച്ചു: യുവരാജിന്റെ പിതാവ്

  കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും സെഞ്ച്വറി നേടിയതില്‍ സന്തോഷമുണ്ടെന്ന് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. മഹേന്ദ്ര സിംഗ് ധോണിയോട് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും

Slider Top Stories

ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ്

  ബെയ്ജിംഗ്: രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായി 2016 ന്റെ അവസാന പാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ്. സാമ്പത്തികസ്ഥിരത ഊട്ടിയുറപ്പിക്കുന്നതിനും പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ചൈനീസ് ഭരണനേതൃത്വത്തെ സഹായിക്കുന്നതാണ് സമ്പദ് വ്യവസ്ഥയിലെ ഈ തിളക്കം. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുമായുള്ള

Slider Top Stories

ജെല്ലിക്കെട്ട്: തമിഴ്‌നാട് ഓര്‍ഡിനന്‍സ് ഇറക്കും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ അലയടിക്കുന്ന പ്രക്ഷോഭത്തിന് പ്രശ്‌നപരിഹാരമായി തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇന്നോ നാളെയോ ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് തിരക്കുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനുള്ള നിയമത്തെ മറികടക്കുന്നതിന് രണ്ട് ദിവസത്തിനകം