Archive

Back to homepage
Slider Top Stories

നോട്ട് പ്രതിസന്ധി: ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷം രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി ഉടന്‍ തീര്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റ് പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ ഹാജരായാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. അസാധുവാക്കിയ നേട്ടുകളേക്കാള്‍ കൂടുതല്‍ തുക തിരിച്ചെത്തിയതായി

Trending

ഒബാമയുടെ പടിയിറക്കം; സാമൂഹ്യമാധ്യമങ്ങളില്‍ ഇനി തലൈവന്‍ മോദി

  ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബറാക് ഒബാമ സ്ഥാനമൊഴിഞ്ഞതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവുമധികം പിന്തുണയുള്ള രാഷ്ട്രത്തലവനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറും. ട്വിറ്റര്‍, ഫേസ്ബുക്, യൂറ്റിയൂബ്, ഗൂഗ്ള്‍ പ്ലസ് എന്നിവയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നിറഞ്ഞുനില്‍ക്കുന്നത്. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ 2009

Slider Top Stories

മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശം വഴി വെളിപ്പെടുത്താനാകില്ല: മുഖ്യമന്ത്രി

  തിരവനന്തപുരം: മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേണ്ടി വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ടെന്നും, ഇതു കണക്കിലെടുത്ത് നിയമം അനുസരിച്ച് വെളിപ്പെടുത്താന്‍ പറയുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Sports

ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് യുവരാജ് സിംഗ്

  കട്ടക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമില്‍ തനിക്ക് വീണ്ടും അവസരം ലഭിച്ചതിന് കാരണം ടീം ഇന്ത്യ ക്യാപ്റ്റനായ വിരാട് കോഹ്‌ലി തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണെന്ന് യുവരാജ് സിംഗ്. ടീം ഇന്ത്യയില്‍ നിന്നും മുമ്പ് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച്

Sports

ഇന്ത്യയും ചൈനയും ഫുട്‌ബോള്‍ ഭീമന്മാരാകുമെന്ന് ആഴ്‌സണല്‍ പരിശീലകന്‍

  ലണ്ടന്‍: ഇന്ത്യയും ചൈനയും ഭാവിയില്‍ ഫുട്‌ബോളിന്റെ ശക്തി കേന്ദ്രങ്ങളാകുമെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ ആഴ്‌സണലിന്റെ പരിശീലകനായ ആഴ്‌സീന്‍ വെംഗര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ചൈനീസ് സൂപ്പര്‍ ലീഗും ഒരിക്കല്‍ യൂറോപ്യന്‍ ഫുട്‌ബോളിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതി

Sports

ലോധ കമ്മീഷന്റെ ഇടപെടല്‍: കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് തിരിച്ചടി- ടി സി മാത്യു

  കോഴിക്കോട്: കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അനുവദിച്ച 16 കോടി രൂപ ജസ്റ്റിസ് ലോധ കമ്മിഷന്‍ മരവിപ്പിച്ചത് കേരളത്തിന്റെ ക്രിക്കറ്റ് വികസനത്തിന് തിരിച്ചടിയായെന്ന് ബിസിസിഐ വൈസ് പ്രസിഡന്റായ ടി സി മാത്യു. സ്റ്റേഡിയങ്ങളുടെ നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതേത്തുടര്‍ന്ന് തടസപ്പെട്ടെന്നും അതേസമയം

Slider Top Stories

മലയാളി താരം രോഹന്‍ കുന്നുമ്മല്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍

  മുംബൈ: അണ്ടര്‍-19 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ രോഹന്‍ കുന്നുമ്മല്‍ ഇടം നേടി. അണ്ടര്‍-19 ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഗ്രീനിന് വേണ്ടിയും മറ്റും പുറത്തെടുത്ത മികച്ച പ്രകടനമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ രോഹന്‍ കുന്നുമ്മലിന് ഇംഗ്ലണ്ടിനെതിരായ

Sports

ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ 200 സിക്‌സറുകള്‍ മറികടക്കുന്ന ആദ്യതാരം

  മുംബൈ: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 200 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന ബഹുമതി ടീം ഇന്ത്യ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാകെ ആറ് സിക്‌സറുകള്‍ സ്വന്തമാക്കിയ മഹേന്ദ്ര സിംഗ് ധോണി വ്യക്തിഗത

Sports

കോപ്പ ഡെല്‍ റേ: ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം

  മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. എവേ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് ബാഴ്‌സലോണ റയല്‍ സോസിദാദിനെയും ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന്

Entrepreneurship

ചെറുകിട വ്യവസായങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനവുമായി ഐട്രാന്‍സ്പാരിറ്റി

  ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിലേക്ക് 37 ശതമാനം സംഭാവന ചെയ്യുന്നത് രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്. 120 ദശലക്ഷത്തോളെ പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ചെറുകിട ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുമായി എത്തിയിരിക്കുകയാണ് എന്‍ജിനീയറിംഗ് ബിരുദധാരികളായ ഇഷാന്‍

Branding

ട്വിറ്ററിന്റെ മൊബീല്‍ ആപ്പ് ഡെവലപ്പര്‍ പ്ലാറ്റ്‌ഫോം സ്വന്തമാക്കി ഗൂഗിള്‍

  ന്യുയോര്‍ക്ക്: ടെക് ഭീമന്‍മാരായ ഗൂഗിള്‍ ട്വിറ്ററിന്റെ മൊബീല്‍ ആപ്പ് ഡെവലപ്പര്‍ പ്ലാറ്റ്‌ഫോമായ ഫാബ്രിക്കിനെ ഏറ്റെടുത്തു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ മികച്ച ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്ലിക്കേഷനുകള്‍ നവീകരിക്കുന്നതിനായി മോഡുലാര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കിറ്റായി 2014 ലാണ്

Tech

യുവജനങ്ങള്‍ ഷോപ്പിംഗിനായി ഉപയോഗിക്കുന്നത് മൊബീല്‍ ഫോണ്‍

ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന യുവജനങ്ങളില്‍ 80 ശതമാനത്തിലധികവും ഷോപ്പിംഗിനായി മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്. പത്ത് യുവജനങ്ങളില്‍ എട്ടുപേരും ഷോപ്പിംഗിനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2016 സെപ്റ്റംബറില്‍ ഇന്ത്യയില്‍ 35 വയസിനു താഴെയുള്ള മുതിര്‍ന്ന സ്മാര്‍ട്ട് ഫോണ്‍ ഉടമകളില്‍

Branding

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം

  ബെംഗളൂരു: ഡേറ്റ മാനേജ്‌മെന്റ് ആന്‍ഡ് സ്‌റ്റോറേജ് കമ്പനിയായ നെറ്റ്ആപ്പ് ബെംഗളൂരുവില്‍ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ആരംഭിച്ചു. 1000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിന്റെ നിര്‍മ്മാണത്തിനായി കമ്പനി മാറ്റിവെച്ചത്. കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ സിഒഇ യുടെ ഉദ്ഘാടനം

Branding

200 കോടിയുടെ നിക്ഷേപസമാഹരണത്തിനൊരുങ്ങി അര്‍ബന്‍ ലാഡര്‍

  ബെംഗളൂരു: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റോറായ അര്‍ബന്‍ ലാഡര്‍ ഹോം ഡെക്കര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഏകദേശം 200 കോടി രൂപയുടെ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. വിപണിയിലെ പ്രതിയോഗികളായ പെപ്പര്‍ഫ്രെ, ലീവ്‌സ്‌പേസ് എന്നിവയുമായുള്ള മത്സരത്തിന് ശക്തിപകരുന്നതിനായാണ് നടപടി. ഇതിനായി നിക്ഷേപകരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Branding

ആഡംബര തീവണ്ടികളില്‍ സിനിമാസ്വാദന സൗകര്യവുമായി ആമസോണ്‍ പ്രൈം

  ന്യുഡെല്‍ഹി: തീവണ്ടിയാത്രയിലെ വിരസത ഒഴിവാക്കാന്‍ ഉപായവുമായി ആമസോണ്‍ പ്രൈം എത്തുന്നു. ഇന്ത്യയിലെ ആഡംബര തീവണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ തീവണ്ടിയില്‍ ലഭ്യമായ വൈഫൈയിലൂടെ തങ്ങള്‍ക്കിഷ്ട്ടപ്പെട്ട സിനിമയോ ടെലിവിഷന്‍ പരിപാടിയോ സ്വന്തം മൊബീല്‍ ഫോണില്‍ ആസ്വദിക്കാനാകും. ആമസോണ്‍ പ്രൈമിന്റെ വീഡിയോ

Branding

ദക്ഷിണകൊറിയന്‍ കമ്പനികള്‍ക്ക് വ്യവസായ പാര്‍ക്കൊരുക്കി തെലങ്കാന

ഹൈദരാബാദ്: ദക്ഷിണകൊറിയന്‍ കമ്പനികള്‍ക്കായി തെലങ്കാന സര്‍ക്കാര്‍ പുതിയ വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് സംസ്ഥാന ഐടി, വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമ റാവു പ്രഖ്യാപിച്ചു. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ ചേംബര്‍

Branding

ബയ്ദുവിനെ നയിക്കാന്‍ ക്വി ലു

  ബീജിംങ്: ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ബയ്ദു മൈക്രോസോഫ്റ്റ് മുന്‍ ഉദ്യോഗസ്ഥനായ ക്വി ലുവിനെ കമ്പനിയുടെ ഗ്രൂപ്പ് പ്രസിഡന്റും സിഇഒവുമായി നിയമിച്ചു. ബയ്ദുവിന്റെ വിപണന വിഭാഗം മുതല്‍ സാങ്കേതിക വിഭാഗം വരയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ക്വി ലുവായിരിക്കും നിയന്ത്രിക്കുക.

Branding

യുബര്‍ ഇന്ത്യയില്‍ പുതിയ സെന്റര്‍ നിര്‍മ്മിക്കും

  ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം ബഹുദൂരം ഓട്ടത്തിനൊരുങ്ങി യുബര്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാക്‌സി ഹെയ്‌ലിംഗ് സ്ഥാപനമായ യുബര്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ രാജ്യത്ത് പുതിയ സെന്റര്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നു. പുതിയ സെന്റര്‍ ബെംഗളൂരുവില്‍ തന്നെ ആരംഭിക്കുവാനാണ് സാധ്യത.

Branding

ഭവനരഹിത കുടുംബത്തിന് ആസാദി വീടൊരുക്കും

  കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സിലെ (ആസാദി) അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു ഭവനരഹിത കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും. ആസാദിയില്‍ മുന്‍ മന്ത്രി ബിനോയ് വിശ്വവുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം