Archive

Back to homepage
Slider Top Stories

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്നത്: യുഎസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും യുഎസ്. ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് അത്ര നല്ല വാര്‍ത്തയല്ലെന്നും യുഎസ് പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയ്ക്കുള്ളത്ര സ്വാധീനം ഇന്ത്യയ്ക്കില്ലെന്നും, ഇവിടെ ചൈനയുടെ സ്വാധീനം കുറച്ചുകാണുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തെറ്റു

Slider Top Stories

30,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും

  ന്യൂഡെല്‍ഹി: നോട്ടിലൂടെയുള്ള ഇടപാടുകള്‍ കുറയ്ക്കാനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച വലിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പാന്‍ കാര്‍ഡ് ഇടപാടുകളുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമെന്നാണ് ഔദ്യോഗിക വിവരം. മുപ്പതിനായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ്

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: നൊവാക് ജോക്കോവിച്ച് പുറത്ത്

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്നും നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്. രണ്ടാം റൗണ്ട് മത്സരത്തില്‍ ലോക ടെന്നീസ് റാങ്കിംഗില്‍ 117-ാം സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്ഥാന്‍ താരം ഡെനിസ് ഇസ്‌തോമിനാണ് 7-6, 5-7,

Sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് പോഗ്ബ

  മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്റെ മുന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെയെത്തിയത് ക്ലബിനോടുള്ള പ്രത്യേക താത്പര്യം കാരണമാണെന്ന് ഫ്രഞ്ച് സൂപ്പര്‍ ഫുട്‌ബോളര്‍ പോള്‍ പോഗ്ബ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പൂര്‍ത്തീകരിക്കാന്‍ തനിക്ക് ചില ലക്ഷ്യങ്ങള്‍ ബാക്കിയുണ്ടെന്നും അതേസമയം, അവ നിര്‍വഹിക്കുക

Sports

പെനാല്‍റ്റി ഗോള്‍ നേട്ടം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡിനൊപ്പം

  മഡ്രിഡ്: പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ് ഫുട്‌ബോളില്‍ പെനാല്‍റ്റിയിലൂടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. പെനാല്‍റ്റിയിലൂടെ അന്‍പത്താറ് ഗോളുകളാണ് ലാ ലിഗയിലെ വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ താരവും ഇത്തവണത്തെ ബാലര്‍ ഡി

Sports

കോപ്പ ഡെല്‍ റേ: റയല്‍ മാഡിഡിന് തോല്‍വി

    മാഡ്രിഡ്: തുടര്‍ച്ചയായ നാല്‍പ്പത് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ശേഷം ക്ലബ് ഫുട്‌ബോളിലെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് നാല് ദിവസത്തിനുള്ളില്‍ രണ്ടാം തോല്‍വി. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍

Sports

ഉയര്‍ന്ന പ്രതിഫലം ലഭിച്ചാല്‍ പരിശീലകനായി തുടരും: വാന്‍ ഗാല്‍

  ലണ്ടന്‍: ഫുട്‌ബോള്‍ പരിശീലക രംഗത്തുനിന്നും പിന്മാറുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹോളണ്ട് ദേശീയ ടീമിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും കോച്ചായിരുന്ന നെതര്‍ലാന്‍ഡുകാരനായ ലൂയിസ് വാന്‍ ഗാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. മികച്ച പ്രതിഫലം ലഭിക്കുകയാണെങ്കില്‍ ഇനിയും

Slider Top Stories

മീഡിയ ഇന്‍വെസ്റ്റ്‌മെന്റ്: നിയന്ത്രണം അരുതെന്ന് ട്രംപിനോട് ചൈനീസ് കമ്പനി മേധാവി

  ദാവോസ്: യുഎസ്സിലെ വിനോദ വ്യവസായ രംഗത്തെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് നിയന്ത്രണമേര്‍പ്പെടുത്തരുതെന്ന് ചൈനയിലെ ദാലിയാന്‍ വാന്‍ഡ ഗ്രൂപ്പ് ചെയര്‍മാന്‍ വാങ് ജിയാന്‍ലിന്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കം ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യില്ലെന്ന് വാങ് ജിയാന്‍ലിന്‍ മുന്നറിയിപ്പ് നല്‍കി. മാധ്യമ-വിനോദ വ്യവസായ

Slider Top Stories

ആപ്പിളിനെ ‘മാര്‍ക്വീ’ നിക്ഷേപകരായി പരിഗണിച്ചേക്കും

ന്യൂഡെല്‍ഹി : ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ക്വീ നിക്ഷേപകരായി പരിഗണിച്ചേക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിനും വാണിജ്യ, റവന്യൂ വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണ്. ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്നതിന് ഇളവുകള്‍ വേണമെന്നാണ് ആപ്പിള്‍ ആവശ്യപ്പെടുന്നത്. പതിനായിരം കോടി മുതല്‍

Entrepreneurship

യുഎസ് സര്‍ക്കാര്‍ ഏജന്‍സിയില്‍ തിക്കോന 171 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

  മുംബൈ: നിക്ഷേപക സ്ഥാപനങ്ങളായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഓക്ക് ഇന്‍വെസ്റ്റ്‌മെന്റ്, ഐഎഫ്‌സി, എവര്‍‌സ്റ്റോണ്‍ കാപ്പിറ്റല്‍ എന്നിവയുടെ സംയുക്ത സംരംഭം തിക്കോന ഡിജിറ്റല്‍, യുഎസ് സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഏജന്‍സിയായ പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 171 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു. വാണിജ്യ

Branding

ഊര്‍ജ്ജ സംരക്ഷണം: മിഷന്‍ 41കെ പദ്ധതിയുമായി റെയ്ല്‍വെ

  ന്യൂഡെല്‍ഹി: ഒരു ദശകംകൊണ്ട് ഇന്ത്യന്‍ റെയ്ല്‍വെയുടെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 41,000 കോടി രൂപ ലാഭിക്കുന്നതിന് വേണ്ടി ‘മിഷന്‍ 41കെ’ നടപ്പാക്കുന്നു. റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു പുതിയ പദ്ധതി അവതരിപ്പിച്ചു. രാജ്യത്തെ റെയ്ല്‍വെ ലൈനുകളില്‍ 90 ശതമാനവും വൈദ്യുതീകരിക്കുകയാണ് മിഷന്‍

Business & Economy

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 24% വര്‍ധന

  ന്യൂഡെല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിനകത്തെ വിമാനയാത്രക്കാരുടെ എണ്ണം 24 ശതമാനം ഉയര്‍ന്നു. 2015 ഡിസംബറിലെ കണക്കുകളുമായി

Business & Economy

ആഭരണ വ്യവസായം പതിയെ കരകയറുന്നു

മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ജുവല്‍റി വ്യവസായം പതിയെ കരകയറുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍. കാര്യങ്ങള്‍ സാധാരണ നിലയിലെത്തുന്നതിന് ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള

Business & Economy

ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പദ്ധതി തയാറാക്കുന്നു

  ന്യൂഡെല്‍ഹി: 2020തോടെ രാജ്യത്തു നിന്നും ഇന്‍കാന്‍ഡിസെന്റ് ബള്‍ബുകള്‍ (ഫിലമെന്റ് ബള്‍ബുകള്‍) പൂര്‍ണമായും നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ഉയര്‍ന്ന വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ബള്‍ബുകളുടെ ഉല്‍പ്പാദനം നിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കമിടുന്നത്. ഇതിനു പകരം കൂടുതല്‍ ഊര്‍ജ്ജശേഷിയുള്ള മറ്റ്

Tech

ഭൂചലനം പ്രവചിക്കാന്‍ ചൈന സാറ്റലൈറ്റ് വിക്ഷേപിക്കും

  ബീജിംഗ്: ഇലക്ട്രോമാഗ്നെറ്റിക് വിവര ശേഖരണത്തിന് സാറ്റലൈറ്റ് വിക്ഷേപിക്കാന്‍ ചൈന പദ്ധതിയിടുന്നു. ഭൂചലനങ്ങള്‍ മുന്‍ കൂട്ടി പ്രവചിക്കുന്നതിനും ഈ സാറ്റലൈറ്റ് ഉപയോഗപ്പെടുത്തിയേക്കും. ഈ വര്‍ഷം പകുതിയോടെ സാറ്റലൈറ്റ് വിക്ഷേപണം നടത്തുമെന്ന് ചൈനാ ഭൂകമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഏജന്‍സികള്‍ അറിയിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ്