Archive

Back to homepage
Slider Top Stories

റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായ ആക്ഷന്‍പ്ലാനോടെ പുനരാരംഭിക്കും

തിരുവനന്തപുരം: ജനുവരി 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായ ആക്ഷന്‍ പ്ലാനോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും പുനരാരാംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനമനുസരിച്ച പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് സംസ്ഥാനത്തെ

Slider Top Stories

റെയ്ല്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ 23 സ്‌റ്റേഷനുകള്‍ നവീകരിക്കും

ന്യൂഡെല്‍ഹി : സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്തെ 23 സ്‌റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും റെയ്ല്‍വേ തീരുമാനിച്ചു. പ്രശസ്തമായ ഹൗറ സ്റ്റേഷന്‍, മുംബൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. തുടക്കമെന്ന നിലയില്‍ ഭോപ്പാലിന് സമീപത്തെ ഹബീബ്ഗഞ്ച് റെയ്ല്‍വേ

Slider Top Stories

ചൈന നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി

  ന്യൂഡെല്‍ഹി : ഏഷ്യാ-പസിഫിക് മേഖലയില്‍ സൈനിക മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അനാവശ്യമായ സൈനിക ഇടപെടല്‍ സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുന്നതായി ചൈനയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയന്ത്രണം പാലിക്കാന്‍

Slider Top Stories

സ്വര്‍ണ വില 22,000 കടന്നു

  കൊച്ചി: സ്വര്‍ണ വില ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 22,080 രൂപയായി. 2760 രൂപയാണ് ഗ്രാമിന്. 22,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ജനുവരി ഒന്നിലെ വിലയായ 21,160 രൂപയില്‍ നിന്നും 920 രൂപയുടെ വര്‍ധനവാണ് 17

Slider Top Stories

ഡിജിറ്റല്‍ ഇടപാടുകളില്‍ രണ്ടാം സ്ഥാനത്ത് കേരളം: കൂടുതല്‍ ഇടപാടുകള്‍ ഐടി മിഷന്‍ സേവനങ്ങള്‍ക്ക്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനെതുടര്‍ന്നുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം കുതിക്കുന്നു. രാജ്യത്ത് തെലുങ്കാന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നത് കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഗുജറാത്ത് കേരളത്തിന് പിറകില്‍ മൂന്നാം സ്ഥാനത്താണ്. നവംബര്‍ ഒമ്പത് മുതല്‍ ജനുവരി ഒമ്പത്

Banking Trending

ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സമീപനം മാറ്റണം: സുധീര്‍ ബാബു

ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകളിലേക്കു മാറ്റുവാന്‍ സ്റ്റേറ്റ് ബാങ്ക് സൗജന്യ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളും സൈ്വപ്പിംഗ് മെഷീനുകളും രാജ്യമാകെ വ്യാപകമാക്കണമെന്ന് ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്ന ജനങ്ങളെ പരമാവധി ചൂഷണം

Education

മാധ്യമ അവാര്‍ഡ് വിതരണം

  കേരള മീഡിയ അക്കാഡമിയുടെ 2015 ലെ മാധ്യമ അവാര്‍ഡ് വിതരണവും അക്കാഡമിയിലെ 2015-16 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങും ഈ മാസം 22 ഉച്ചയ്ക്ക് 12 മണിക്ക് കാക്കനാട് മീഡിയ അക്കാഡമി ഹാളില്‍ വെച്ച് നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി

Branding

കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ജെംസ് മോഡേണ്‍ അക്കാഡമി സ്ഥാപിക്കാന്‍ കെഫ് ഇന്‍ഫ്രാ

കൊച്ചി: 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന കെട്ടിടം അഞ്ചര മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുറച്ച് കെഫ് ഇന്‍ഫ്രാ കേരളത്തിലെത്തുന്നു. ജെംസ് എജൂക്കേഷനു കീഴില്‍ ജെംസ് മോഡേണ്‍ അക്കാഡമി സ്മാര്‍ട് സിറ്റിയില്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ജെംസ് സ്‌കൂളിന്റെ രൂപകല്‍പ്പനയും നിര്‍മാണവുമാണ്

Business & Economy

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് : മാര്‍ഗനിര്‍ദ്ദേശങ്ങളായി

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സമൂഹത്തില്‍ വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരുമായ വ്യക്തികള്‍ക്കും/സന്നദ്ധസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസഹായവും ഈ ഫണ്ടില്‍ നിന്ന് അനുവദിക്കും. പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍/സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍, ഉദാരമനസ്‌കരായ പ്രമുഖ വ്യക്തികള്‍ മുതലായവരുടെ സഹകരണത്തോടെയാവും ഫണ്ട് സ്വരൂപിക്കലും വിനിയോഗവും.

Branding

യുവജനങ്ങള്‍ക്ക് പ്രചോദനമായി ശ്രീ ശ്രീ രവിശങ്കര്‍ രാജസ്ഥാനില്‍

കോട്ട: ഉയര്‍ന്ന കരഘോഷങ്ങള്‍ക്കും അത്യുത്‌സാഹത്തിനുമിടയില്‍ രാജസ്ഥാനിലെ കോട്ടയില്‍ നടന്ന ‘ഉത്സാഹ്’ എന്ന പരിപാടിയുടെ ഭാഗമായി ഏഴ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റുകളിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളുമായി ശ്രീ ശ്രീ രവിശങ്കര്‍ സംവാദത്തിലേര്‍പ്പെട്ടു. ദേശസ്‌നേഹത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് രാജ്യത്തെ സ്വന്തമാക്കാന്‍ അദ്ദേഹം കുട്ടികളോട്

Branding

പുകവലിയില്‍ നിന്ന് പിന്മാറാന്‍ സഹായവുമായി ഓര്‍ഗാനിക് സ്‌മോക്ക്

  പുകവലിക്കരുത്, വലിക്കാന്‍ അനുവദിക്കരുത്. ഈ പരസ്യവാചകങ്ങള്‍ കേരളത്തിന് ഇന്ന് മനഃപാഠമാണ്. പുകവലിയുടെ ദോഷവശങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് പുകവലിക്കുന്നവര്‍ക്ക്‌വരെ ഉണ്ട്. എന്നാല്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ശീലത്തില്‍ നിന്ന് പെട്ടെന്ന് പിന്‍മാറുക എന്നത് അത്ര എളുപ്പവുമല്ല. നാഷണല്‍ ഫാമിലി ഹെല്‍ത്ത് കഴിഞ്ഞവര്‍ഷം

Branding

എച്ച്പി പെട്രോള്‍ പമ്പുകളില്‍ എംറൂപ്പി സേവനം ലഭ്യമാകും

  ന്യുഡെല്‍ഹി: എച്ച്പി പെട്രോള്‍ പമ്പുകളില്‍ പണരഹിത ഇടപാടുകള്‍ അനായാസമാക്കുന്നതിനായി, ടാറ്റാ ടെലിസര്‍വീസസിന്റെ അനുബന്ധ സേവന വിഭാഗമായ എംറൂപ്പിയും ഹിന്ദുസ്ഥാന്‍ പെട്രോളിയവും കോര്‍പ്പറേഷന്‍ ലിമിറ്റഡും ( എച്ച്പിസിഎല്‍) കൈകോര്‍ക്കുന്നു. രാജ്യത്തുടനിളം 7700 ഓളം വരുന്ന എച്ച്പി ഔട്ട്‌ലെറ്റുകളില്‍ ഇനി മുതല്‍ എംറൂപ്പി

Auto

ട്രംപ് ഇഫക്റ്റ്: യുഎസില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ജനറല്‍ മോട്ടോഴ്‌സ്

  സൗത്ത്ഫീല്‍ഡ്: യുഎസ് വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്(ജിഎം) അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ യുഎസില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് താല്‍പര്യപ്രകാരമാണ് നടപടി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ തന്നെ നിര്‍മ്മാണം നടത്തണമെന്നാണ് ട്രംപിന്റ് ആവശ്യം.

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

അഹമ്മദാബാദ്: സ്റ്റാര്‍ട്ടപ്പ് ഫണ്ടുകളെ ഇന്ത്യാഗവണ്‍മെന്റ് പ്രാരംഭഘട്ട ഫണ്ടുകളെന്നും വളര്‍ച്ചാഘട്ട ഫണ്ടുകളെന്നും തരംതിരിക്കുമെന്ന് സീനിയര്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുന്നതിനെ കുറിച്ചും ഗവണ്‍മെന്റ് ആലോചിക്കും. ‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ടപ്പുകളോട് അനുകൂലമായ നിലപാടുകള്‍

Branding

റൈഡ് ഷെയറിംഗില്‍ ശ്രദ്ധയൂന്നി യുബര്‍

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ കാര്‍പൂളിംഗിലും റൈഡ് ഷെയറിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുബര്‍. കുറച്ച് കാറുകളില്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര സാധ്യമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ റോഡുകളിലെ തിരക്ക് കുറയ്ക്കുവാനും നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുവാനും കഴിയും. കാര്‍പൂളിംഗും റൈഡ് ഷെയറിംഗും