Archive

Back to homepage
Branding

മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡി 

  കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ നോണ്‍ കണ്‍വര്‍ട്ടബിള്‍ റിഡീമബിള്‍ ഡിബഞ്ചറുകളുടെ 16 മതു സീരീസ് പബ്ലിക് ഇഷ്യൂ ഈ മാസം 17 ന് ആരംഭിക്കും. ഫെബ്രുവരി 17 വരെയാണ് ഇഷ്യൂ തുടരുക. ഇത് നേരത്തെ അവസാനിപ്പിക്കാനോ ദീര്‍ഘിപ്പിക്കാനോ വ്യവസ്ഥയുമുണ്ട്. സെക്യുവേര്‍ഡ് വിഭാഗത്തില്‍

Branding

അറ്റോയ് ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം കൊച്ചിയില്‍

  കൊച്ചി: അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം (ഐസിടിടി 2017) ജൂണ്‍ എട്ടു മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. കേരള ടൂറിസത്തിന്റെ പിന്തുണയോടെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍

Branding

ഇന്റര്‍ഗ്ലോബ് ഹോട്ടല്‍സ് കേരളത്തിലേക്ക്

  കൊച്ചി: അക്കോര്‍ഹോട്ടല്‍സിന്റെ ഇക്കോണമി ബ്രാന്‍ഡായ ഐബിസുമായി ഇന്റര്‍ഗ്ലോബ് ഹോട്ടല്‍സ് കൊച്ചിയേക്ക് ചുവടുവെക്കുന്നു. കൊച്ചി സിറ്റി സെന്റര്‍ പദ്ധതിയുമായാണ് ഐബിസ് കേരളത്തിലെത്തുന്നത്. എറണാകുളത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന കൊച്ചി മെട്രോ പ്രോജക്റ്റ്, എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയ്ക്കു സമീപം 115 റൂമുകളുള്ള ഹോട്ടലാണ്

Branding

വിവാഹങ്ങളിലെ ഹരിത മാര്‍ഗരേഖയ്ക്ക് പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം

  കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളിലും സല്‍ക്കാരങ്ങളിലും ഹരിതമാര്‍ഗരേഖ നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം. സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവാഹങ്ങളിലും ചടങ്ങുകളിലും ഹരിത മാര്‍ഗരേഖ പാലിക്കുമെന്ന് ഭാരവാഹികള്‍ ജില്ലാ കളക്റ്റര്‍ മുഹമ്മദ് വൈ

Branding

ബിനാലെയില്‍ ക്യുറേറ്ററുടെ കൈയൊപ്പ് സുവ്യക്തം: രാമു അരവിന്ദന്‍

  കൊച്ചി : പ്രദര്‍ശനത്തിലുടനീളം ദൃശ്യമായിരിക്കുന്ന ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ വീക്ഷണമാണ് കൊച്ചി മുസിരിസ് 2016 ബിനാലെയില്‍നിന്ന് തനിക്ക് ഒപ്പം കൊണ്ടുപോകാനുള്ളതെന്ന് പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകന്‍ ജി അരവിന്ദന്റെ മകനുമായ രാമു അരവിന്ദന്‍ പറയുന്നു. ഇവിടത്തെ സൃഷ്ടികള്‍ വൈവിധ്യമുള്ളതാണെങ്കിലും ഓരോന്നിലും ക്യുറേറ്ററുടെ

Branding

ചെറുകിടവ്യാപാരികള്‍ക്ക് പിന്തുണയുമായി ആമസോണ്‍

  ബെംഗളൂരു: ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ ആമസോണ്‍ ഇന്ത്യ ആമസോണ്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് നെറ്റ്‌വര്‍ക്കിന്റെ (എഎസ്പിഎന്‍) സാധ്യതകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്ന് പത്ത് ആയി ഉയര്‍ത്തും. ചെറുകിട വ്യാപാരികളെ അവരുടെ ഉല്‍പ്പന്നം ആമസോണിന്റെ പ്ലാറ്റ് ഫോമിലൂടെ വിറ്റഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ്

Trending

ടൊയ്‌ലെറ്റ് ലൊക്കേറ്റര്‍ ആപ്പുമായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മുംബൈ: പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുമ്പോഴൊക്കെ അടുത്ത് ടൊയ്‌ലെറ്റ് സൗകര്യം ലഭ്യമായ സ്ഥലം അന്വേഷിച്ച് നടക്കേണ്ട അവസ്ഥ സാധാരണമാണ്. ഇതിനൊരു പരിഹാരവുമായി മുമ്പോട്ട് വന്നിരിക്കുകയാണ് വിശാല മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. മുംബൈ ടൊയ്‌ലെറ്റ് ലൊക്കേറ്റര്‍ എന്ന ആപ്പാണ് അടുത്തുള്ള ടൊയ്‌ലെറ്റുകള്‍

Business & Economy

സ്റ്റാര്‍ട്ടപ്പ് ഫണ്ട് സ്‌കീം ഉടച്ചുവാര്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

ന്യുഡെല്‍ഹി: വെഞ്ച്വര്‍ കാപിറ്റല്‍(വിസി) ഫണ്ടുകളെ അവരുടെ പക്കലുള്ള കോര്‍പ്പസ് ഫണ്ടിന്റെ പകുതി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന 10,000 കോടിയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് സ്‌കീം ഉടച്ചുവാര്‍ക്കാന്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഡിഐപിപി) പദ്ധതിയിടുന്നു. സര്‍ക്കാരിനുവേണ്ടി കോര്‍പ്പസ് ഫണ്ട് നിയന്ത്രിക്കുന്ന വെഞ്ച്വര്‍ കാപിറ്റല്‍

Sports Trending

വിരാട് കൊഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും പേരില്‍ ക്രിക്കറ്റ് ഗെയിമുകള്‍ എത്തുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കൊഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും പേരില്‍ ക്രിക്കറ്റ് ഗെംയിമുകള്‍ തയ്യാറാകുന്നു. നസാര ടെക്‌നോളജീസ് എന്ന മൊബീല്‍ ഗെയിം കമ്പനിയാണ് ക്രിക്കറ്റ് താരങ്ങളുടെ പ്രശസ്തിയുപയോഗിച്ച് നേട്ടം കൊയ്യാന്‍ പദ്ധതിയിടുന്നത്. 2018 ആകുന്നതോടെ വരുമാനത്തില്‍ മൂന്നുമടങ്ങ് വളര്‍ച്ച നേടി

Branding

കാര്‍വര്‍ക്ക്‌ഷോപ്പ് അഗ്രഗേറ്ററുമായി മഹീന്ദ്രാ

  ന്യൂഡെല്‍ഹി: മഹീന്ദ്രാ ഗ്രൂപ്പ് കാര്‍വര്‍ക്‌സ് എന്ന പേരില്‍ കാര്‍വര്‍ക്ക്‌ഷോപ്പ് അഗ്രഗേറ്റര്‍ ആരംഭിച്ചു. ബീറ്റ-ടെസ്റ്റിംഗ് ഘട്ടത്തില്‍ (beta-testing phase) 1000 വര്‍ക്ക്‌ഷോപ്പുകളും 5000 രജിസ്റ്റേഡ് ഉപഭോക്താക്കളുമായി സ്റ്റാര്‍ട്ടപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അഞ്ച് സിറ്റികളില്‍ സ്ഥാനം ഉറപ്പിക്കാനാണ് കമ്പനി

Branding

യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ യുബര്‍ പുറത്തു വിടുന്നു

  മുംബൈ: നഗര ആസൂത്രകരെ സഹായിക്കുന്നതിനായി രണ്ട് ബില്ല്യണില്‍ അധികം യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ യുബര്‍ പുറത്തു വിടുന്നു.  സിറ്റിക്കുള്ളിലെ ട്രാഫിക് സംബന്ധിച്ചുളള വിവരങ്ങളാണ് കമ്പനി പുറത്തുവിടുന്നത്. ജിപിഎസ് അധിഷ്ഠിത വിവരങ്ങളാണ് ഇവ. വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന എല്ലാവിവരങ്ങളും മറച്ച് വെച്ച്

Branding

ലോകത്തിലെ ആദ്യത്തെ മിനി വര്‍ക്ക്‌സ്റ്റേഷന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി എച്ച്പി

  ന്യുഡെല്‍ഹി: പ്രമുഖ ടെക്‌നോളജി കമ്പനിയായ എച്ച്പി ഇന്‍ക് ലോകത്തിലെ ആദ്യത്തെ മിനി വര്‍ക്ക്‌സ്‌റ്റേഷന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇസെഡ്2 മിനി എന്ന വര്‍ക്ക്‌സ്റ്റേഷന്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍(കാഡ്) ഉള്‍പ്പെടയുള്ള കംപ്യൂട്ടര്‍ അധിഷിഠത ബിസിനസ് മേഖലകളിലെ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Politics

ബര്‍ഖ ദത്ത് എന്‍ഡിടിവി വിട്ടു

  ന്യുഡെല്‍ഹി: എന്‍ഡിടിവിയിലെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചു. സ്വന്തം സംരംഭം ആരംഭിക്കുന്നതിനായാണ് 21 വര്‍ഷത്തെ സേവനമവസാനിപ്പിച്ച് ബര്‍ഖ എന്‍ഡിടിവി വിടുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്തത്് ബര്‍ഖ ദത്തായിരുന്നു. എന്‍ഡിടിവിയിലെ

Branding

ലോഹ, ഖനന മേഖലകളില്‍ മികച്ച നേട്ടം പ്രതീക്ഷിക്കുന്നു: റിലയന്‍സ് സെക്യൂരിറ്റീസ്

  മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലോഹ, ഖനന മേഖലകളില്‍ നിന്ന് മികച്ച ലാഭം പ്രതീക്ഷിക്കുന്നതായി റിലയന്‍സ് സെക്യൂരിറ്റീസ്. ഇരുമ്പ്, ഇരുമ്പ് ഇതര കമ്പനികള്‍ക്കും നല്ല നേട്ടമായിരിക്കും ഉണ്ടാവുകയെന്നും അവര്‍ നിരീക്ഷിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കഴിഞ്ഞ

Business & Economy

സോളാര്‍ ലക്ഷ്യത്തില്‍ നിന്നകന്ന് 25ഓളം സംസ്ഥാനങ്ങള്‍

കൊല്‍ക്കത്ത: സോളാര്‍ പദ്ധതികളില്‍ നിന്ന് 100 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്നുള്ള ലക്ഷ്യത്തില്‍ നിന്നകന്ന് 25 സംസ്ഥാനങ്ങള്‍. നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കേണ്ട 2000 മെഗാവാട്ട് ശേഷിയെന്ന ലക്ഷ്യം പോലും ഭൂരിഭാഗം സംസ്ഥാനങ്ങളും കൈവരിച്ചിട്ടില്ല. 100 ജിഗാവാട്ടെന്ന ലക്ഷ്യത്തിലെത്താന്‍ ഇനി ആറു വര്‍ഷം

Branding

പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജെഎഫ്എല്‍

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ക്വിക്ക് സര്‍വീസ് റെസ്റ്റൊറന്റ് ശൃംഖലയായ ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് (ജെഎഫ്എല്‍) പുതിയ ചീഫ് എക്‌സിക്യൂട്ടിവ് പ്രതിക് പോത്തയുടെ കീഴില്‍ തിരിച്ചുവരവിന് ഉന്നമിടുന്നു. അമേരിക്കന്‍ റെസ്റ്റൊറന്റ് ബ്രാന്‍ഡുകളായ ഡൊമിനോസ്, ഡന്‍കിന്‍ ഡുനട്ട്‌സ് എന്നിവയുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസി കൂടിയായ

Branding Sports

ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഐടിഡബ്ല്യു

  മുംബൈ: ഇന്ത്യയിലെ കായിക, വിനോദ രംഗങ്ങളിലെ സാധ്യതകള്‍ മുതലെടുക്കുക ലക്ഷ്യമിട്ട് ആഗോള സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ ഐടിഡബ്ല്യു രംഗത്ത്. വിപണിയെ കൂടുതല്‍ അര്‍ത്ഥവത്തായ വിധം സമീപിക്കുന്നതിന് ഐടിഡബ്ല്യു പ്ലേവോര്‍ക്‌സ് എന്ന പേരില്‍ പുതിയ ശാഖ തുറന്നു. എന്റര്‍ടെയ്‌മെന്റ്,

Slider Top Stories

ടെലികോം വ്യവസായം 33 ബില്ല്യണിലെത്തും: സിഎല്‍എസ്എ

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെലികോം വ്യവസായം 2016-19 കാലയളവില്‍ നാല് ശതമാനം എന്ന നിലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്കിലൂടെ 33 ബില്ല്യണ്‍ ഡോളറി (ഏകദേശം 2.2 ട്രില്ല്യണ്‍ രൂപ)ന്റെ മൂല്യത്തിലെത്തുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ. ഡാറ്റ വരുമാനത്തിലുണ്ടാകുന്ന 30 ശതമാനമെന്ന വാര്‍ഷിക

Slider Top Stories

നോട്ട് 7ന്റെ പൊട്ടിത്തെറിക്കു പിന്നില്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ തകരാറുകളില്ലെന്ന് റിപ്പോര്‍ട്ട്

  ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗിന്റെ ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ തീപിടിച്ചതിനും പൊട്ടിത്തെറിച്ചതിനും ഹാര്‍ഡ്‌വെയറോ സോഫ്റ്റ് വെയറോ കാരണമായിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്കുള്ള പ്രധാന കാരണം ബാറ്ററിയാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നോട്ട് 7

Business & Economy

വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തും: മൂഡീസ്

  ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളിലൊന്ന് എന്ന സ്ഥാനം ഇന്ത്യ ഈ വര്‍ഷവും നിലനിര്‍ത്തുമെന്ന് മൂഡീസ്. രാജ്യത്തെ മൊത്ത മൂല്യ വര്‍ധിത (ജിവിഎ) വളര്‍ച്ചാ നിരക്ക് 2016ലെ ഏഴ് ശതമാനത്തില്‍ നിന്നും 6.6 ശതമാനത്തിലേക്ക് താഴുമെങ്കിലും നോട്ട്