Archive

Back to homepage
Branding

‘റിലയന്‍സ് ട്രെന്‍ഡ്‌സ് വുമണ്‍’ കൊച്ചി ന്യൂക്ലിയസ് മാളില്‍

  കൊച്ചി: വനിതകള്‍ക്കായി മാത്രം റിലയന്‍സ് റീടേയിലിന്റെ പുതിയ ഫാഷന്‍ വിഭാഗം ‘റിലയന്‍സ് ട്രെന്‍ഡ്‌സ് വുമണ്‍’ കൊച്ചി ന്യൂക്ലിയസ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യന്‍ സിനിമാതാരം പ്രിയാമണിയായിരുന്നു ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥി. സ്പ്രിംഗ്-സമ്മര്‍ കളക്ഷന്‍ 2017, ആവാസ, സിയാഹി തുടങ്ങിയ ഇന്ത്യന്‍

Education

ഐഐഎംകെ കൊച്ചി കാംപസില്‍ പാനല്‍ ചര്‍ച്ച

  ഐഐഎം കോഴിക്കോട്, കൊച്ചി കാംപസുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ-ആന്‍ എമര്‍ജിംഗ് ഇക്കണോമിക് പവര്‍ഹൗസ്- പോളിസീസ് ടു ബൂസ്റ്റ് കോംമ്പറ്റീവ്‌നസ്’ എന്ന വിഷയത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐഐഎംകെ കൊച്ചി കാംപസില്‍ പ്രീ യൂണിയന്‍ ബജറ്റ് 2017 പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഒവോപാക്‌സ്

Business & Economy

അവധിക്കാല യാത്രകള്‍ക്കൊരുങ്ങുന്നവരുടെ എണ്ണം കൂടുന്നു

  കൊച്ചി: ഈ വര്‍ഷം ആദ്യമായി ലഭിക്കുന്ന നീണ്ട അവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. റിപബ്ലിക് ദിനത്തിനു തുടര്‍ന്നു വരുന്ന വെള്ളിയാഴ്ച കൂടി അവധിയെടുത്താല്‍ നാലു ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കുമെന്നതാണ് പലരേയും യാത്രകള്‍ക്കു പ്രേരിപ്പിക്കുന്നത്. പുതുവല്‍സരാഘോഷക്കാലത്ത് വിനോദ

Branding

വന്‍വികസന പദ്ധതികളുമായി സ്‌പൈസ് ജെറ്റ്

കൊച്ചി: ഇന്ത്യന്‍ വിമാനയാത്രാക്കമ്പനിയായ സ്‌പൈസ് ജെറ്റ്, ബോയിംഗ് കമ്പനിക്ക് 2200 കോടി ഡോളര്‍ ( ഏകദേശം 1.5 ലക്ഷം കോടി രൂപ) ചെലവു വരുന്ന 205 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വിമാനക്കമ്പനി നല്‍കുന്ന

Education

സാങ്കേതിക വിപ്ലവങ്ങളുടെ പരിണാമങ്ങളാണ് നൂറ്റാണ്ടിന്റെ വെല്ലുവിളി: ടി പി ശ്രീനിവാസന്‍

  കാക്കനാട്: രാജഗിരി എന്‍ജിനിയറിംഗ്് കോളെജ് സംഘടിപ്പിച്ച സമുന്നത പ്രഭാഷണത്തില്‍ ‘ദി വേള്‍ഡ് ഓഫ് 2017 ആന്‍ഡ് ബിയോണ്ട്’ എന്ന വിഷയത്തില്‍ എന്‍.എസ്.എസ് അക്കാഡമി ഓഫ് സിവില്‍ സര്‍വീസ് ഡയറക്ടറും കേരള ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്ടര്‍ ജനറലുമായ ടി പി ശ്രീനിവാസന്‍

Branding

സാംസങ് ഗിയര്‍ എസ് 3 സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി

  കൊച്ചി: കാലോചിത രൂപകല്‍പ്പനയും വിപ്ലവാത്മക സവിശേഷതകളുമായി സാംസങ് ഇന്ത്യ ഗിയര്‍ എസ് 3 സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. ഈ വിഭാഗത്തിലെ സാംസങിന്റെ മേധാവിത്വം നിലനിര്‍ത്തുന്ന രീതിയിലാണ് ഗിയര്‍ എസ് 3 പുറത്തിറക്കിയിരിക്കുന്നത്. പരമ്പരാഗത വാച്ച് നിര്‍മ്മാണ കലയുടെ സവിശേഷതകളും മൊബീല്‍

Branding

ഫോണ്‍പേ ഇടപാട് തടഞ്ഞുവെച്ച് ഐസിഐസിഐ ബാങ്ക്

  മുംബൈ: പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍പേ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഐസിഐഎസിഐ ബാങ്ക് തടഞ്ഞുവെച്ചു. പേമെന്റ് കമ്പനികളുടെയും ബാങ്ക് ഇതര മൊബീല്‍ വാലറ്റുകളുടെയും മത്സരത്തില്‍ നിന്ന് ബാങ്കിന്റെ പേമെന്റ് മേഖലയെ സംരംക്ഷിക്കുന്നതിന്നതിനായാണ് നടപടിയെന്നാണ് വിലയിരുത്തുന്നത്. ഫോണ്‍പേ സഹസ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം ട്വിറ്ററിലൂടെയാണ്

Branding

ആധുനിക സാങ്കേതികവിദ്യയുമായി കോണ്‍സെപ്റ്റ് ഔള്‍ എന്‍ട്രന്‍സ് പരിശീലനം

  തിരുവനന്തപുരം: പഠനം വ്യക്ത്യധിഷ്ഠിതമാക്കി വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍എന്‍ജിനീയറിംഗ് പരീക്ഷകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിന് ഇന്ത്യയില്‍ ഇതാദ്യമായി അതിനൂതന സാങ്കേതികവിദ്യയുമായി കോണ്‍സെപ്റ്റ് ഔള്‍ എന്ന സ്റ്റാര്‍ട്ടപ് കമ്പനി തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷം ഏപ്രിലില്‍തന്നെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ അഖിലേന്ത്യാ പരീക്ഷകള്‍ക്കുള്ള പരിശീലന

Movies Trending

ഡെല്‍ഹിക്ക് വിസ്മയം പകരാന്‍ മാഡം ടുസോഡ്‌സ് ഒരുങ്ങുന്നു

  ന്യൂഡല്‍ഹി: ലോക പ്രശസ്ത കലാ സംഘാടകരായ മെര്‍ലിന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഐതിഹാസിക മാഡം ടുസോഡ്‌സ് മെഴുകു മ്യൂസിയ കേന്ദ്രവുമായി ഡല്‍ഹിയിലേക്ക് വരുന്നു. ന്യൂഡല്‍ഹിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാകും ഇനി മാഡം ടുസോഡ്‌സ് മെഴുകു മ്യൂസിയം. വിസ്മയകരമായ ഈ

Branding

മില്‍ടന്‍ കെയ്‌നെസിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ടെക് മഹീന്ദ്രയുടെ ഇന്‍കുബേറ്റര്‍

  ന്യൂഡെല്‍ഹി: ഐറ്റി സ്ഥാപനമായ ടെക് മഹീന്ദ്രാ ഇന്നൊവേറ്റ്എംകെ എന്ന പേരില്‍ ഇന്‍കുബേറ്റര്‍ പ്രോഗ്രാം ആരംഭിച്ചു. യുകെയിലെ മില്‍ടന്‍ കെയ്‌നെസിലുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെയാണ് ഇന്‍കുബേറ്റര്‍ ലക്ഷ്യം വയ്ക്കുന്നത്. വരുന്ന രണ്ട് വര്‍ഷം കൊണ്ട് മേഖലയിലുള്ള 50 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഇന്നൊവേറ്റ്എംകെ പിന്തുണയ്ക്കും.

Auto

റേഞ്ച് റോവര്‍ ഇവോക്ക് 2017 പെട്രോള്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

  കൊച്ചി: ലാന്റ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ ഇവോക്ക് 2017 പെട്രോള്‍ മോഡല്‍ വിപണിയിലെത്തി. 2.0 ലിറ്റര്‍, 177 കിലോ വാട്ട് എഞ്ചിന്‍, എസ്ഇ ട്രിം വേരിയന്റ് എന്നിവയാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെ പ്രത്യേകതകള്‍. 53.20 ലക്ഷം രൂപയാണ്

Slider Top Stories

വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ശുപാര്‍ശ

  ന്യൂഡെല്‍ഹി: വൈദ്യുതി ചാര്‍ജിന്റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു. വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു. രാജ്യം വൈദ്യുതി കമ്മിയില്‍ നിന്ന് അധിക വൈദ്യുതി എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിയ സാഹചര്യത്തില്‍ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ

Slider Top Stories

കാര്‍ഡിയാക് സ്റ്റെന്റുകളുടെ വില പകുതി കുറയ്ക്കാന്‍ നിര്‍ദേശം

  ന്യൂഡെല്‍ഹി: ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കാര്‍ഡിയാക് സ്‌റ്റെന്റുകളുടെ വില അടുത്ത മാസം മുതല്‍ പകുതിയായി കുറയ്ക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) നിര്‍ദേശം നല്‍കി. ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ തടയുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ അടങ്ങിയ ഉപകരണത്തിന്റെ (ഡ്രഗ്-എലൂറ്റിംഗ് സ്‌റ്റെന്റ്‌സ്- ഡിഇഎസ്)

Branding

സിസിഎല്‍ കല്‍ക്കരി വില ഉയര്‍ത്തി; ലക്ഷ്യം അധിക വരുമാനം

  ന്യൂഡെല്‍ഹി: പൊതു മേഖലാ കമ്പനിയായ കോള്‍ ഇന്ത്യയുടെ സഹസ്ഥാപനം സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ് (സിസിഎല്‍) കല്‍ക്കരി വില ഉയര്‍ത്തി. ഇതിലൂടെ കോള്‍ ഇന്ത്യക്ക് അധിക വരുമാനം ലഭിക്കുമെന്ന് സിസിഎല്‍ അറിയിച്ചു. ആഗോളതലത്തില്‍ കല്‍ക്കരി വില വര്‍ധിച്ചതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് സ്റ്റീല്‍

Slider Top Stories

ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹനം: വിതരണം ചെയ്തത് 55 കോടിയുടെ സമ്മാനങ്ങള്‍

  മുംബൈ: ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കുമായി നിതി ആയോഗിന് കീഴില്‍ നടപ്പിലാക്കിയ ലക്കി ഡ്രോ സ്‌കീമുകളില്‍ ഉള്‍പ്പെട്ട 3.42 ലക്ഷം വിജയികള്‍ക്ക് 54.90 കോടി രൂപയുടെ സമ്മാനത്തുക വിതരണം ചെയ്‌തെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)

Trending

പുതുവര്‍ഷത്തില്‍ പാന്‍ കാര്‍ഡ് എത്തുന്നത് പുതിയ ഫീച്ചറുകളുമായി

  മുംബൈ: സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പുതുതായി ഡിസൈന്‍ ചെയ്ത് പാന്‍ കാര്‍ഡുകള്‍ പുറത്തിറക്കിയതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ടാംപര്‍ പ്രൂഫ് എന്ന നിലയിലേക്ക് പാന്‍ കാര്‍ഡുകളെ മാറ്റി ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ളടക്കങ്ങള്‍ എഴുതി ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. എന്‍എസ്ഡിഎല്ലും

Branding

ആര്‍സെലോര്‍മിട്ടലിന്റെ 50,000 കോടിയുടെ ഖനന പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ല

  ന്യൂഡെല്‍ഹി: ജാര്‍ഖണ്ഡിലെ സരന്ദ വനമേഖലയില്‍ 50,000 കോടി രൂപയുടെ ഖനന പദ്ധതി നടപ്പാക്കാനുള്ള ബഹുരാഷ്ട്ര സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സെലോമിട്ടലിന്റെ നിര്‍ദേശത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയില്ല. സംസ്ഥാനത്ത് കമ്പനിക്ക് ലഭിച്ചിട്ടുള്ള പാട്ടകാലാവധി തീരുന്നതിനു മുന്നോടിയായി പുതിയ ഖനന പദ്ധതികള്‍

Slider Top Stories

ജിയോ നെറ്റ്‌വര്‍ക്ക് വിപുലീകരണം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് 30,000 കോടി നിക്ഷേപിക്കും

  മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ നെറ്റ്‌വര്‍ക്ക് കവറേജും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് 30,000 കോടി രൂപ കൂടി ചെലവഴിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതി. ഇതോടെ ജിയോ ശൃംഖലാ വിപുലീകരണത്തിനും ടെലികോം രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും വേണ്ടി കമ്പനി നടത്തിയ മൊത്തം

Slider Top Stories

ബജറ്റ് 2017: ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുന്നതിനെ അനുകൂലിച്ച് നിതി ആയോഗ്

  ന്യൂഡെല്‍ഹി: അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുന്നതിനെ അനുകൂലിച്ച് നിതി ആയോഗ്. വരുമാനത്തിന്റെ പത്ത് ശതമാനം നികുതി ചുമത്തുന്നതിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി ഏഴ് ലക്ഷത്തിലേക്ക് ഉയര്‍ത്തണമെന്നാണ് നിതി