Archive

Back to homepage
Branding

ഭക്ഷ്യോല്‍പ്പന്നങ്ങളിലെ രാസവസ്തു ഉപയോഗം വര്‍ധിക്കുന്നതായി വിദഗ്ധര്‍

കൊച്ചി: കൂടുതല്‍കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനും മറ്റുമായി ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ വിവിധ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് വര്‍ധിച്ചു വരികയാണെന്നും ഇത് സമീപഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൊച്ചിയിലാരംഭിച്ച ത്രിദിന ഫുഡ്‌ടെക് പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണരീതികള്‍ വേഗത്തില്‍ മാറുകയാണെന്നും വരുംവരായ്കകള്‍ അറിയാതെ

Branding

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ആയുഷ് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങി

  കോഴിക്കോട്: കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുമായി സഹകരിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ‘ആയുഷ് ‘ എന്ന പേരില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ലിവര്‍ ആയുഷ് ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്ന കേശസംരക്ഷണം, ചര്‍മ സംരക്ഷണം, വദന സംരക്ഷണം കൂടാതെ പേഴ്‌സണല്‍ വാഷ് തുടങ്ങിയ ആയുര്‍വേദ സൗന്ദര്യ

Branding

വരുന്നൂ, സ്ത്രീകള്‍ക്കായി ന്യൂ ജനറേഷന്‍ ‘സ്മാര്‍ട്ട് ഷീ’ ഇ-ടോയ്‌ലറ്റുകള്‍

  തിരുവനന്തപുരം: മൂത്രശങ്ക അകറ്റാന്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനും ഭക്ഷണം നല്‍കുന്നതിനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ ന്യൂ ജനറേഷന്‍ ഇ- ടോയ്‌ലറ്റുകള്‍ വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇ-ടോയ്‌ലറ്റ് നിര്‍മ്മാതാക്കളായ തിരുവനന്തപുരത്തെ ഇറാം സയന്റിഫിക് സൊലൃൂഷന്‍സാണ് ‘സ്മാര്‍ട്ട് ഷീ’ എന്ന പേരില്‍

Branding

ഇന്ത്യന്‍ ജൈവവൈവിധ്യ സമ്മേളനം : പ്രബന്ധ സംഗ്രഹങ്ങള്‍ 31 വരെ

  തിരുവനന്തപുരം: ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സിന്റെ (ഐബിസി) നാലാമത്തെ പതിപ്പില്‍അവതരിപ്പിക്കേണ്ട പ്രബന്ധങ്ങളുടെ സംഗ്രഹങ്ങള്‍സമര്‍പ്പിക്കേണ്ടഅവസാന തീയതി 31 ലേക്ക് നീട്ടി. യൂണിവേഴ്‌സിറ്റികളുടെയും കോളെജുകളുടെയും അവധികള്‍ കണക്കിലെടുത്ത് പ്രബന്ധസംഗ്രഹങ്ങള്‍ അയക്കേണ്ടിയിരുന്ന അവസാനതീയതി ജനുവരി 15 ല്‍ നിന്നും 31 ലേക്ക് മാറ്റിയതായി, കോഴിക്കോട് മലബാര്‍

Branding

പതങ്കയം ജലവൈദ്യുതി പദ്ധതി ഈ മാസം 17 ന് ഉദ്ഘാടനം ചെയ്യും

കോടഞ്ചേരി: ഇന്ത്യയിലെ ഏക Fe 500D ടിഎംടി സ്റ്റീല്‍ കമ്പി നിര്‍മ്മാതാക്കളായ മിനാര്‍ ഗ്രൂപ്പിന്റെ കീഴില്‍ മലബാര്‍ മേഖലയില്‍ ആദ്യമായി സ്വകാര്യ പങ്കാളിത്വത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 8 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള പതങ്കയം ജലവൈദ്യുതി പദ്ധതി ഈ മാസം 17 ന് ഉദ്ഘാടനം

Slider Top Stories

എവിഎ ഗ്രൂപ്പും അംബികാ പിള്ളയുംകൈകോര്‍ക്കുന്നു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദസോപ്പ് നിര്‍മ്മാതാക്കളായ മെഡിമിക്‌സിന്റെ ഉടമകളായ എവിഎ ഹെല്‍ത്ത് കെയര്‍ തങ്ങളുടെ ഏറ്റവും പുതിയ കേശ-ത്വക് പരിരക്ഷാ ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി പ്രശസ്ത കേശാലങ്കാര വിദഗ്ധയും മേക്കപ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ളയുമായികൈകോര്‍ക്കുന്നു. കേത്ര എന്ന ബ്രാന്‍ഡിനു കീഴിലുള്ള പ്രകൃതിദത്ത കേശ-ത്വക്

Branding

കല്യാണ്‍ ജുവലേഴ്‌സിന്റെ പുതിയ മൂന്ന് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലായി കല്യാണ്‍ ജുവലേഴ്‌സിന്റെ മൂന്നു ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജുവലേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യരും നാഗാര്‍ജുനയും ചേര്‍ന്നാണ് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലെ ഷോറൂമിന്റെ ഉദ്ഘാടനമായിരുന്നു ആദ്യം. പിന്നീട് തലശേരി എവികെ നായര്‍

Slider Top Stories

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് നിലവില്‍വന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ പേ്‌മെന്റ്‌സ് ബാങ്കായ എയര്‍ടെല്‍ പേ്‌മെന്റ്‌സ് ബാങ്ക് 29 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനമാരംഭിച്ചു. കോര്‍പ്പറേറ്റ് അഫയേഴ്‌സ്, ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എയര്‍ടെല്‍ പേ്‌മെന്റ്‌സ് ബാങ്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പത്തിക സേവനരംഗത്തെ സുപ്രധാന നാഴികക്കല്ലാണ് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന്റെ

Trending

ശരീരരഹസ്യങ്ങളുമായി മെഡെക്‌സ്

  തിരുവനന്തപുരം: ഒരു ഗര്‍ഭത്തില്‍ ആറു കുട്ടികള്‍. വൈദ്യശാസ്ത്രത്തില്‍ ഷഡ്ഭ്രൂണം എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോകത്തുതന്നെ അപൂര്‍വ്വമായ പ്രതിഭാസം. കാല്‍ നൂറ്റാണ്ടു മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു ആ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷേ, ആ കരുന്നുകള്‍ക്ക് ഭൂമിയിലേക്ക് വരാനും ജീവിതത്തിന്റെ ഭാഗമാകാനും

Entrepreneurship

ടി-ഹബ്ബ് മാതൃകയില്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിട്ട് ഒഡീഷ

  ഭുവനേശ്വര്‍: സംസ്ഥാനത്ത് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഹൈദരാബാദിലെ ടി ഹബ്ബിന്റെ മാതൃകയില്‍ ഒഡീഷയില്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നു. സംരംഭകര്‍ക്കായി ഭൗതികമായ ഓഫീസ് സ്‌പേസ് മാത്രമല്ല ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന സാഹചര്യങ്ങളും ഇവിടെ ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും

Politics

കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം ജനങ്ങള്‍ക്ക് ഗുണകരം: പിയൂഷ് ഗോയല്‍

  കൊച്ചി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം ജനങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ഊര്‍ജകല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍. അഴിമതിയും തീവ്രവാദവും തടയാനും കറന്‍സിരഹിത ഇടപാടുകള്‍ സഹായിക്കും. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങളിലും വ്യാപാരികളിലും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഡിജിധന്‍മേള നെടുമ്പാശ്ശേരി സിയാല്‍

Trending

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറിയുമായി നവ്ആള്‍ട്ട്

  കൊച്ചി: സോളാര്‍ വൈദ്യുതി ബോട്ടുകളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും പ്രഗത്ഭരായ നവ്ആള്‍ട്ട് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സോളാര്‍ ഫെറിയായ ‘ആദിത്യ’ കൊച്ചിയില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, സംസ്ഥാന ഗതാഗത മന്ത്രി എ

Branding

ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ നിന്ന് ടാറ്റാ പുറത്തായി

പോയ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും ഇന്നൊവേറ്റീവായ 50 കമ്പനികളെ ഉള്‍പ്പെടുത്തി ബോസ്റ്റ്ണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ടാറ്റ പുറത്തായി. രണ്ടു വര്‍ഷമായി ഈ പട്ടികയില്‍ ഇടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ കമ്പനിയായിരുന്നു ടാറ്റ. പ്രമുഖ ടെക്‌നോളജി കമ്പനികളായ ആപ്പിളാണ്

Auto

ഹോണ്ടയുടെ പരിഷ്‌കരിച്ച സി ബി യുണികോണ്‍ 160 മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍

  കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സകൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പരിഷ്‌കരിച്ച സി ബി യുണികോണ്‍ 160 മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി. ബിഎസ്-നാല് മാനദണ്ഡങ്ങള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്‌സ് ഓണ്‍ സവിശേഷത എന്നിവയോടെ ഈ വിഭാഗത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിളാണ്

Branding

ഇന്ത്യന്‍ രുചി പരീക്ഷിക്കാന്‍ വെന്‍ഡീസും

ന്യൂഡെല്‍ഹി: മന്ദഗതിയിലായ വില്‍പ്പന തിരികെപ്പിടിക്കുക ഉന്നമിട്ട്, മക്‌ഡൊണാള്‍ഡ്‌സിന് പിന്നാലെ ഇന്ത്യന്‍ രുചി പരീക്ഷിക്കാന്‍ വെന്‍ഡീസും ഒരുങ്ങുന്നു. സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയില്‍ പുതിയ പ്രവര്‍ത്തന മാതൃക അവതരിപ്പിക്കാനാണ് ലോകത്തിലെ മൂന്നാമത്തെ വലിയ ബര്‍ഗര്‍ ശൃംഖലയായ വെന്‍ഡീസ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭക്ഷ്യ വ്യവസായത്തിലെ പ്രമുഖ

Business & Economy

ട്രംപിന്റെ വാക്കില്‍ തളര്‍ന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശം ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനികളുടെ ഓഹരി വിപണി പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലെ മരുന്നു വിലയില്‍ സമ്മര്‍ദ്ദം

Branding

ജപ്പാനിലെ ഓഹരികള്‍ വില്‍ക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ്

ടോക്യോ: ആഗോള ഭക്ഷ്യ ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് ജപ്പാന്‍ യൂണിറ്റിലെ ഓഹരികള്‍ വില്‍ക്കാന്‍ വീണ്ടും ശ്രമിക്കുന്നു. ജപ്പാനിലെ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് ഹോള്‍ഡിംഗ്‌സിലെ ഓഹരികള്‍ കൈമാറുന്നതിന് അവര്‍ ബിഡ്ഡുകള്‍ ക്ഷണിച്ചു. 2015ലും ഓഹരി വില്‍പ്പനയ്ക്ക് മക്‌ഡൊണാള്‍ഡ്‌സ് നീക്കമിട്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. മക്‌ഡൊണാള്‍ഡ്‌സ് ഹോള്‍ഡിംഗ്‌സില്‍

Slider Top Stories

ഗ്യാസ് തര്‍ക്ക കേസ്: ആര്‍ഐഎല്ലില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കാന്‍ സര്‍ക്കാര്‍

  ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനുമായുള്ള ഗ്യാസ് തര്‍ക്ക കേസില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡി (ആര്‍ഐഎല്‍)ല്‍ നിന്ന് 1.55 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമിടുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമോപദേശം തേടുമെന്നാണ്

Slider Top Stories

ടാറ്റ ഗ്രൂപ്പ് വഴിത്തിരിവില്‍: എന്‍ ചന്ദ്രശേഖരന്‍

മുംബൈ: ടാറ്റ ഗ്രൂപ്പ് ഒരു വഴിത്തിരിവിലാണ് എത്തിനില്‍ക്കുന്നതെന്ന് ടാറ്റ സണ്‍സ് നിയുക്ത ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ടാറ്റ ഗ്രൂപ്പ് പടുത്തുയര്‍ത്തിയ സന്മാര്‍ഗത്തിലും ധാര്‍മികതയിലും മൂല്യങ്ങളിലുമൂന്നി കമ്പനിയെ പുരോഗതിയിലേക്കു നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിക്കു പകരം ടാറ്റ

Branding

ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം: നടരാജന്‍ ചന്ദ്രശേഖരന്‍

  മുംബൈ: ടാറ്റ ഗ്രൂപ്പിനെ ഒരുമിച്ചു കൊണ്ടു പോകുകയെന്ന വലിയ ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് ടാറ്റ സണ്‍സിന്റെ പുതിയ സാരഥി നടരാജന്‍ ചന്ദ്രശേഖരന്‍. ടാറ്റ ഗ്രൂപ്പ് ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ടാറ്റ സണ്‍സ് ബോര്‍ഡിനും