ഡോ. വിജു ജേക്കബ് സിന്തൈറ്റ് എംഡി

ഡോ. വിജു ജേക്കബ് സിന്തൈറ്റ് എംഡി

 

പ്രമുഖ ഒലിയോറെസിന്‍ ഉല്‍പ്പാദക കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയായി സ്ഥാപക ചെയര്‍മാന്‍ സി വി ജേക്കബിന്റെ മകനായ ഡോ. വിജു ജേക്കബ് ചുമതലയേറ്റു. 1985 മുതല്‍ സിന്തൈറ്റിന്റ് ഭാഗമായ വിജു സ്‌പൈസസ് ബോര്‍ഡ് ഉപാധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസോചം, യുറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുടെ സ്ഥാപക ട്രസ്റ്റിയാണ് അദ്ദേഹം.

Comments

comments

Categories: Branding