Archive

Back to homepage
Branding

വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി സമാപനം: അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തിനു തുടക്കം

  തൃശൂര്‍: അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ്സ് വൈദ്യരത്‌നം ഔഷധശാലയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായിക് നിര്‍വ്വഹിക്കും.കേന്ദ്ര- സംസ്ഥാന, ആയുഷ് വകുപ്പുകളുടെ

Branding

തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് എസ്ബിടിയുടെ അള്‍ട്രാ സൗണ്ട് ഡോപ്ലര്‍

  സാമൂഹികപ്രതിബദ്ധത പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് ഒരു അള്‍ട്രാസൗണ്ട് ഡോപ്ലര്‍ മെഷീന്‍ സംഭാവനയായി നല്‍കി. മെഷീന്‍ വാങ്ങുന്നതിന് ആവശ്യമായ തുകയുടെ ചെക്ക് എസ്ബിഐ എംഡി (എ&എസ്) ദിനേഷ് കുമാര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍

Politics

കൃഷിയിലുള്ളത് അധ്വാനത്തിന്റെ മഹത്വം

  തിരുവനന്തപുരം: ജൈവകേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തില്‍ആഹാരത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നല്‍കികൊണ്ടുള്ള ഏഴാമത് കേരളാ ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ് ജവഹര്‍ ബാലഭവനില്‍ ആരംഭിച്ചു. സെന്റര്‍ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), അഗ്രി ഫ്രണ്ട്സ്‌കൃഷി-സാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന

Movies

ഹരിവരാസനം പുരസ്‌കാരം ഗംഗൈ അമരന്

  സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന്. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ 10 മണിക്ക് ശബരിമലയില്‍വെച്ച് സഹകരണദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Entrepreneurship

ഗുജറാത്തില്‍ അദാനിയുടെ 49,000 കോടി രൂപ നിക്ഷേപം

  ഗാന്ധിനഗര്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ 49,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 48,000 കോടി രൂപയുടെ നിക്ഷേപം ഗുജറാത്തില്‍ നടത്തിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും 25,000

Branding Trending

മെക്‌ഡൊണാള്‍ഡ്‌സ് മെനുവില്‍ ഇനി മസാലദോശ ബര്‍ഗറും

മുംബൈ: മുളക് പൊടി സോസിനൊപ്പം മസാല ദോശ ബര്‍ഗര്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് വേണ്ടി പുതിയ പ്രഭാതഭക്ഷണ മെനു ഒരുക്കാന്‍ മക്‌ഡൊണാള്‍സ് പദ്ധതി തയാറാക്കുന്നു. പുത്തന്‍ രുചിക്കൂട്ടുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കമ്പനി. വ്യത്യസ്തമായ വിഭവങ്ങളൊരുക്കി ഓരോ ദിവസത്തിന്റെയും തുടക്കത്തില്‍ തന്നെ ഉപഭോക്താക്കളെ

Branding

രാജസ്ഥാന്‍ പവര്‍ പ്ലാന്റ് ഏറ്റെടുക്കല്‍: എഇഎസ്, അദാനി പവര്‍, ടാറ്റ പവര്‍ -ഐസിഐസിഐ മുന്നില്‍

  ന്യൂഡെല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാര്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങുന്ന 1,000 മെഗാവാട്ട് ചബ്ര പ്രൊജക്റ്റില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിസിറ്റി പ്രൊഡ്യൂസര്‍ എഇഎസ് കോര്‍പ്പില്‍ നിന്നുള്‍പ്പെടെ ലഭിച്ച മൂന്ന് അപേക്ഷകളാണ് ചുരുക്കപ്പട്ടികയില്‍

Branding

ജിയോ മാനദണ്ഠങ്ങള്‍ ലംഘിക്കുമ്പോള്‍ ട്രായ് നിശബ്ദ കാഴ്ചക്കാരാകുന്നു: എയര്‍ടെല്‍

  ന്യൂഡെല്‍ഹി: സൗജന്യ ഓഫറുകളുടെ കാലാവധി നീട്ടാനുള്ള റിലയന്‍സ് ജിയോയുടെ നീക്കത്തില്‍ നിശബ്ദ കാഴ്ചക്കാരായി നില്‍ക്കുന്ന ട്രായ്, ടെലികോം കമ്പനികള്‍ക്കിടയിലുള്ള മത്സരം ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നതായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സര്‍വീസ് ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെലിന്റെ ആരോപണം. ഇതു ചൂണ്ടിക്കാട്ടി

Slider Top Stories

ഡിസംബറില്‍ ആധാര്‍ എന്റോള്‍മെന്റില്‍ 60 ശതമാനം വര്‍ധന

  ബെംഗളൂരു: നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയശേഷം രാജ്യത്ത് ആധാര്‍ എന്റോള്‍മെന്റ് നടത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഡിസംബറില്‍ മാത്രം ആധാര്‍ എന്റോള്‍മെന്റ് അറുപത് ശതമാനമാണ് വര്‍ധിച്ചത്. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മൊബീല്‍ ഫോണുകളിലൂടെ

Slider Top Stories

ബജറ്റ് തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് നേരത്തെ ഫെബ്രുവരി ഒന്നിന് നിശ്ചിയിച്ചിരുന്ന ബജറ്റ് അവതരണത്തെ അനിശ്ചിതത്വത്തിലാക്കിയത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കഴിഞ്ഞ ദിവസം ക്യാബിനറ്റ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിരുന്നു.

Editorial

ആപ്പിളിന് ഇളവുകള്‍ നല്‍കരുത്

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ആപ്പിള്‍. സ്റ്റീവ് ജോബ്‌സിന്റെ ഇന്നൊവേഷന്‍. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപകമായ ചര്‍ച്ചകളിലാണ് ആപ്പിള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആപ്പിളിന്റെ നിലപാടിനോട് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം

Editorial

ഇവരാണോ ജനപ്രതിനിധികള്‍

2012ലാണ് ഉത്തര്‍ പ്രദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. അഞ്ച് വര്‍ഷം കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടുത്തെ എംഎല്‍എമാരുടെ നാണിപ്പിക്കുന്ന ചില വിവരങ്ങളാണ് പിആര്‍എസ് ലെജിസ്ലേറ്റിവ് എന്ന സംഘടന പുറത്തുവിട്ടിരിക്കുന്നത്. 404 ജനപ്രതിനിധികളുള്ള സഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ചോദ്യം

Sports

പി വി സിന്ധുവിന്റെ പ്രതിഫലത്തില്‍ ആശ്ചര്യപ്പെട്ട് കരോലിന മരിന്‍

  ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടിയതിന് ഇന്ത്യന്‍ താരം പി വി സിന്ധുവിന് ലഭിച്ച സമ്മാനത്തുകയറിഞ്ഞപ്പോഴുണ്ടായ ആശ്ചര്യം വെളിപ്പെടുത്തി അതേ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ സ്‌പെയിനിന്റെ കരോലിന മരിന്‍. പി വി സിന്ധു കോടീശ്വരിയായെന്ന് താനറിഞ്ഞുവെന്നും അവള്‍ക്ക്

Sports

 ലയണല്‍ മെസ്സിയുടെ പ്രതിമ തകര്‍ത്തു

  ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെയും ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടേയും സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയുടെ പ്രതിമ തകര്‍ക്കപ്പെട്ടു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. അതേസമയം, സംഭവത്തിന് പിന്നില്‍ ആരാണെന്നതോ അക്രമണ കാരണം എന്താണെന്നതോ വ്യക്തമായിട്ടില്ല.

Sports

രവി ശാസ്ത്രിയെ പരിഹസിച്ച് അസ്ഹറുദ്ദീന്‍

  ഹൈദരാബാദ്: ടീം ഇന്ത്യ ക്രിക്കറ്റിന്റെ മുന്‍ ഡയറക്ടറും ക്യാപ്റ്റനുമായിരുന്ന രവി ശാസ്ത്രി തയാറാക്കിയ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിക്ക് ഇടം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്ത്. ക്യാപ്റ്റന്മാരെ