Archive

Back to homepage
Branding

ലോകത്തെ തന്നെ മാറ്റി മറിച്ച സ്റ്റാര്‍ട്ടപ്പുകള്‍

  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മേഖലകളിലായി ധാരാളം നവസംരംഭങ്ങള്‍ ഉദയം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അവയില്‍ ചിലത് പരാജയപ്പെടുകയും ചിലത് വിപണി കീഴടക്കി മുന്നേറുകയും ചെയ്യുന്നു. എന്നാല്‍ അവയില്‍ ചുരുക്കം ചില സ്റ്റാര്‍ട്ടപ്പുകള്‍ ആഗോളതലത്തില്‍ തന്നെ പ്രശസ്തി നേടികൊണ്ട് കോടിക്കണക്കിനാളുകളുടെ ജീവിതം തന്നെ

Branding

ജുഗ്നൂ ഭക്ഷ്യണവിതരണ സേവനം രാത്രിയിലും

  ചെന്നൈ: ഓട്ടോറിഷ സേവനദാതാക്കളായ ജുഗ്നൂവിന്റെ ഭക്ഷ്യവിതരണ സേവനമായ ജുഗ്നൂ മീല്‍സ് ഇനി അര്‍ധരാത്രിയിലും ലഭ്യമാകും. പഞ്ചാബി, ചൈനീസ്, ഹൈദരാബാദി വിഭവങ്ങള്‍ ഇതു വഴി രാത്രിയിലും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. രാത്രിയില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളെയും കോള്‍ സെന്റര്‍ ജീവനക്കാരെയുമാണ് ജുഗ്നൂവിന്റെ

Branding

കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫ്‌ളിപ്കാര്‍ട്ട് സിഇഒ; സച്ചിന്‍ ബന്‍സാല്‍ ഗ്രൂപ്പ് ചെയര്‍മാനായി തുടരും

  ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ സിഇഒവായി കല്യാണ്‍ കൃഷണമൂര്‍ത്തി നിയമിതനായി. ന്യുയോര്‍ക്ക് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു കല്യാണ്‍ കൃഷണമൂര്‍ത്തി നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് ഇ-കൊമേഴ്‌സ് ബിസിനസിന്റെ തലവനാണ്. ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ ഗ്രൂപ്പ്

Branding

സാമ്പത്തികവളര്‍ച്ചയ്ക്കും ഉപഭോക്താക്കളുടെ സംതൃപ്തിക്കും പ്രാധാന്യം നല്‍കും: കുനാല്‍ ബാല്‍

  ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാനിയായ സ്‌നാപ്ഡീല്‍ വളര്‍ച്ചയില്‍ കൂടുതല്‍ മുമ്പോട്ട് പോകുവാനായി ഈ വര്‍ഷവും ‘സാമ്പത്തികവളര്‍ച്ചയ്ക്കും ഉപഭോക്താക്കളുടെ സംതൃപ്തിക്കും’ പ്രാധാന്യം കൊടുക്കുമെന്ന് സ്‌നാപ്ഡീലിന്റെ സഹസ്ഥാപകനും സിഇഒ യുമായ കുനാല്‍ ബാല്‍ അറിയിച്ചു. വിപണിയിലെ പ്രധാന എതിരാളികളായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ആമസോണില്‍

Banking

എച്ച്ഡിഎഫ്‌സി ബാങ്ക് എന്‍ട്രികള്‍ ക്ഷണിച്ചു

  കൊച്ചി : ഡിജിറ്റല്‍ ഇന്നവേഷന്‍ സമിറ്റിന്റെ രണ്ടാം പതിപ്പിന് എച്ച്ഡിഎഫ്‌സി ബാങ്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ബാങ്കിന്റെ വളര്‍ച്ചയ്ക്ക് കരുത്തു പകരുന്ന നൂതന ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ജനുവരി 22 ന് മുമ്പ് സമര്‍പ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 എന്‍ട്രികള്‍ പ്രത്യേക

Business & Economy

ജാക്ക് മാ റോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച: അമേരിക്കന്‍ ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ ആലിബാബ

വാഷിംഗ്ടണ്‍: ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ചെയര്‍മാനുമായ ജാക്ക് മാ യുഎസ് നിയുക്ത പ്രസിഡന്റ് റൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കയിലെ ചെറുകിട ബിസിനസുകളെ സഹായിക്കാനായി അവരുടെ ഉല്‍പ്പന്നങ്ങള്‍ ആലിബാബ പ്ലാറ്റ്‌ഫോമിലൂടെ വിപണനം നടത്താനുള്ള പദ്ധതിയെക്കുറിച്ച് ജാക്ക് മാ ട്രപുമായി

Business & Economy

വന്‍കിട കമ്പനികള്‍ ഐപിഒയ്ക്ക് തയാറെടുക്കുന്നു

  മുംബൈ: ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനിന്നേക്കുമെങ്കിലും, പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ഈ വര്‍ഷവും ഉന്നതതലത്തിലുള്ള കമ്പനികള്‍ കരുത്ത് തെളിയിക്കുമെന്ന് റിപ്പോര്‍ട്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, അവന്യു സൂപ്പര്‍മാര്‍ട്ട്‌സ്, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, നാഷണല്‍

Business & Economy

മഹാരാഷ്ട്ര വികസനത്തിന് കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയേക്കും

  മുംബൈ: മഹാരാഷ്ട്രയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരികയാണ്. ജല സംഭരണി നിര്‍മിക്കുക, എല്ലാ ഭവന

Trending

വീഡിയോകള്‍ക്കിടയില്‍ പരസ്യങ്ങള്‍ നല്‍കാന്‍ ഫേസ്ബുക്ക് പദ്ധതി

  ന്യൂയോര്‍ക്ക്: വീഡിയോകളുടെ ഇടയ്ക്ക് പരസ്യങ്ങള്‍ കാണിക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നു. പരസ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 55 ശതമാനം പബ്ലിഷര്‍മാര്‍ക്കു നല്‍കുന്ന തരത്തിലാണ് ഫേസ്ബുക്ക് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉപയോക്താക്കള്‍ വീഡിയോ കാണാന്‍ ആരംഭിച്ച് ഇരുപതു മിനുട്ടിനുള്ളിലായിരിക്കും പരസ്യം കാണിക്കുക.

Slider Top Stories

നോട്ട് അസാധുവാക്കല്‍ ഇന്ത്യയെ ക്ലേശത്തിലാക്കി: ന്യൂയോര്‍ക്ക് ടൈംസ്

  ന്യൂയോര്‍ക്ക്: നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ക്ലേശത്തിലാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ വിലയിരുത്തല്‍. 500 രൂപ,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി മോശം രീതിയിലാണ് ആസൂത്രണം ചെയ്യപ്പെട്ടതെന്നും നടപ്പാക്കിയതെന്നും യുഎസ് പത്രം നിരീക്ഷിക്കുന്നു. പണത്തിന്റെ ഞെരുക്കം ഇന്ത്യക്കാരുടെ ജീവിതത്തെ

Banking Slider

ആര്‍ബിഐ പ്രസക്തി നഷ്ടപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു: വി വൈ റെഡ്ഡി

ന്യൂഡെല്‍ഹി: പേരിന് കളങ്കമേല്‍ക്കുന്ന തരത്തിലുള്ള വെല്ലുവിളികള്‍ രാജ്യത്തിന്റെ കേന്ദ്രബാങ്ക് നേരിടുന്നതായി മുന്‍ ഗവര്‍ണര്‍ വി വൈ റെഡ്ഡി. ഒരു സ്ഥാപനമെന്ന നിലയ്ക്കുള്ള ആര്‍ബിഐയുടെ സ്വത്വം നഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയതു കൊണ്ടുമാത്രം കള്ളപ്പണവും അഴിമതിയും ഒഴിവാക്കാന്‍ കഴിയില്ലെന്നും വി വൈ

Branding

അസമിലെ 1,518 ഗ്രാമപഞ്ചായത്തുകളില്‍ കണക്റ്റിവിറ്റിയൊരുക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി

  ഗുവാഹട്ടി: ഗ്രാമപ്രദേശങ്ങളില്‍ ടെലികോം കണക്റ്റിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അസമിലെ 1,518 ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്‌സി) വഴി ബന്ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. ഗ്രാമീണ മേഖലകളില്‍ കണക്റ്റിവിറ്റി എത്തിക്കുന്നതിന് ഊന്നല്‍ നല്‍കികൊണ്ട് ഈ വര്‍ഷം

Slider Top Stories

യാഹു ഇന്‍ക് പേര് മാറ്റുന്നു; മരീസ്സ മെയര്‍ ബോര്‍ഡില്‍ നിന്നും പുറത്തേക്ക്

  ന്യൂഡെല്‍ഹി: യാഹു ഇന്‍ക്, അല്‍റ്റാബ ഇന്‍ക് എന്ന് പുനര്‍ നാമകരണം ചെയ്യുന്നതായി കമ്പനി അറിയിച്ചു. അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍ ഇന്‍കുമായുള്ള തങ്ങളുടെ ഏറ്റെടുക്കല്‍ കാരാര്‍ പൂര്‍ത്തിയാക്കുന്നതോടെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മരീസ്സ മെയര്‍ ഉന്നതതല സമിതിയില്‍

Movies

ജാക്കി ഷ്‌റോഫും അര്‍ജുന്‍ രാംപാലും ബിജെപി പ്രചാരണത്തിന്

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ ജാക്കി ഷ്‌റോഫും അര്‍ജുന്‍ രാംപാലും ഫെബ്രുവരിയില്‍ നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നു സൂചന. ഡല്‍ഹിയിലുള്ള ബിജെപിയുടെ ആസ്ഥാനമന്ദിരത്തില്‍ ചൊവ്വാഴ്ച ഇരുവരും എത്തി പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ അര്‍ജുന്‍

World

ആഷ്‌ലി ജെ. ടെല്ലിസ് ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡര്‍

വാഷിംഗ്ടണ്‍: ആഷ്‌ലി ജെ. ടെല്ലിസ് ഇന്ത്യയിലേക്കുള്ള യുഎസിന്റെ നയതന്ത്ര പ്രതിനിധിയാകും. തിങ്കളാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയുക്ത യുഎസ് പ്രസിഡന്റായ ട്രംപിന്റെ ഭരണസംഘത്തിലുള്ളവര്‍ ഏഷ്യയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പ്രതിനിധികളുടെ