Archive

Back to homepage
Branding

ആന്‍ഡ്രോയിഡ് ഫോണുമായി നോക്കിയ

  ബീജിങ്: ഒരിടവേളയ്ക്കുശേഷം നോക്കിയ ബ്രാന്‍ഡ് വീണ്ടുമെത്തുന്നു. ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള നോക്കിയ 6 ചൈനീസ് സമാര്‍ട്ട്‌ഫോണ്‍ വിപണിയിലാണ് തിരിച്ചെത്തിയത്. നോക്കിയയുടെ പുതിയ വിപണന പങ്കാളിയായ എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 6 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 7.0 നൗഗറ്റ്

Branding

ചെറുകിട വിതരണക്കാര്‍ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ അവസരമൊരുക്കി ആമസോണ്‍

ബെംഗളൂരു: ഓണ്‍ലൈനില്‍ വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്ന ചെറുകിട വില്‍പനക്കാര്‍ക്കായി ആമസോണ്‍ ഇന്ത്യ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. പുതിയ സേവനം ബെംഗളൂരുവില്‍ സജീവമായി കഴിഞ്ഞു. ആഭരണങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കും ചെറുകിട വിതരണക്കാര്‍ക്കും അവരുടെ ഉല്‍പ്പന്നം നഗരത്തിനകത്തുള്ള ഉപഭോക്താക്കള്‍ക്ക്

Branding

‘മികച്ച റിട്ടേണോടു കൂടിയ എന്‍ആര്‍ഐ ബോണ്ട് പുറത്തിറക്കണം’

കൊച്ചി: പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധിപ്പിക്കുന്നതിനും രാഷ്ട്രനിര്‍മാണത്തിനായി അവരുടെ സേവനവും സമ്പത്തും ഉപയോഗപ്പെടുത്തുന്നതിനും പദ്ധതികള്‍ വേണമെന്ന് പ്രമുഖ സംരംഭകന്‍ ഡോ. ആസാദ് മൂപ്പന്‍. പ്രവാസി ഭാരത് ദിവസിന്റെ തലേന്ന് പ്രധാനമന്ത്രിയുമായി നേരിട്ട് ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ആസാദ് മൂപ്പനുള്‍പ്പെടെ ഏതാനും എന്‍ആര്‍ഐ സംരംഭകര്‍ക്ക്

Politics

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ വികസനത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സമാന സംവിധാനങ്ങളുടെയും

Business & Economy

ഇന്ത്യയില്‍ മൊബീല്‍ ഉല്‍പ്പാദനം 13 കോടി പിന്നിട്ടു

  ന്യൂഡല്‍ഹി : ഇന്ത്യയിലെ മൊബീല്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം 13 കോടി യൂണിറ്റുകള്‍ പിന്നിട്ടതായി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. മുന്‍ വര്‍ഷം ആറ് കോടിയായിരുന്നു ഉല്‍പ്പാദനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 42 മൊബൈല്‍ നിര്‍മാണകമ്പനികള്‍ പ്ലാന്റുകള്‍ തുറന്നു.

Branding

സ്വയം പ്രതിരോധ പരിശീലന കേന്ദ്രങ്ങളുമായി കേരള പൊലീസ്

വനിതകള്‍ക്കുനേരെയുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവരെ സജ്ജമാക്കുന്നതിനായി കേരള പൊലീസ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതിനായി സ്ഥിരം പരിശീലന സെന്ററുകള്‍ ആരംഭിക്കും. പരമ്പരാതക ആയോധന മുറകളായ കളരി, കരാട്ടെ എന്നിവയില്‍ നിന്ന് വ്യതസ്തമായി ലളിതവും ഏളുപ്പത്തില്‍

Branding

രാംകുമാര്‍ മേനോന്‍ ഇന്ത്യന്‍ ജൂനിയര്‍ ചേംബറിന്റെ ദേശീയ അധ്യക്ഷന്‍

  ബെംഗളൂരു: ലോകമെമ്പാടുമുള്ള യുവാക്കളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ, നൂറുവര്‍ഷം പിന്നിട്ട ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ(ജെസിഐ) തലപ്പത്ത് മലയാളി തിളക്കം. മലപ്പുറം തിരൂര്‍ കടലമ്പത്തൂര്‍ കുടുംബത്തിലെ അംഗവും മുരളീമേനോന്‍- നാണിക്കുട്ടി ദമ്പതികളുടെ മകനുമായ എറണാകുളം തൃപ്പൂണിത്തുറ നിവാസിയായ യുവ എന്‍ജിനീയര്‍ രാംകുമാര്‍ മേനോനാണ്

Branding

ഹൈ പവര്‍ ഓഡിയോ സിസ്റ്റവുമായി സോണി

  കൊച്ചി: പ്രീമിയം ഓഡിയോ ലൈനപ്പ് വിപുലമാക്കി സോണി ഇന്ത്യ പുതിയ ഹൈ പവര്‍ പോര്‍ട്ടബിള്‍, സ്‌റ്റൈലിഷ് ഹോം ഓഡിയോ സിസ്റ്റം എംഎച്ച്‌സിവി77ഡി പുറത്തിറക്കി. മുമ്പ് പുറത്തിറക്കിയ ജിറ്റി4ഡി, വി44ഡി എന്നിവയുടെ പുതിയ പതിപ്പാണ് എംഎച്ച്‌സിവി77ഡി. മികച്ച ഓഡിയോ ഔട്ട്പുട്ടും തനത്

Branding

ട്രാഫിക് ഹീറോസ് ഓഫ് ഇന്ത്യയുടെ രണ്ടാം പതിപ്പുമായി മാരുതി സുസുക്കിയും റേഡിയോ മിര്‍ച്ചിയും കൊച്ചിയില്‍

  കൊച്ചി: മാരുതി സുസുക്കിയും റേഡിയോ മിര്‍ച്ചിയും കൊച്ചി ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവല്‍ക്കരണ പ്രചരണ പരിപാടിയായ ട്രാഫിക് ഹീറോസ് ഓഫ് ഇന്ത്യയുടെ രണ്ടാം പതിപ്പിന് കൊച്ചിയില്‍ തുടക്കമായി. റേഡിയോ മിര്‍ച്ചി ക്ലസ്റ്റര്‍ ഹെഡ് റെജി റഷീദ്, മാരുതി

Trending

കൊച്ചിയുടെ സ്വന്തം കുട്ടിശാസ്ത്രജ്ഞന്‍

ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിയ മഹാശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് അമേരിക്കയിലാണ്. നമ്മുടെ നാട്ടില്‍ എന്നാണ് അങ്ങനെയൊരാളുണ്ടാവുക എന്നു ചിന്തിക്കാന്‍ വരട്ടെ. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ എട്ടു വയസ്സുള്ള കൊച്ചിക്കാരന്‍ സാരംഗ് സുമേഷ് നാളെ എഡിസണേക്കാള്‍ ഉയരങ്ങളിലെത്തിയാല്‍ അതിശയിക്കാനില്ല. ഈ

Business & Economy

നോട്ട് റദ്ദാക്കല്‍ ജിഡിപിയെ ബാധിക്കുമെന്ന് സര്‍വെ

  നോട്ട് അസാധുവാക്കല്‍ ഹ്രസ്വകാലത്തേക്ക് ജിഡിപിയില്‍ ആഘാതം സൃഷ്ടിക്കുമെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സര്‍വെ ഫലം. എന്നാല്‍, ഒരുഘട്ടം കഴിയുമ്പോള്‍ ജിഡിപി വളര്‍ച്ച കൈവരിച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 81 ശതമാനം ധനകാര്യ വിദഗ്ധരും

Business & Economy

സ്റ്റീല്‍ കയറ്റുമതി ഉയര്‍ന്നു

  രാജ്യത്തെ സ്റ്റീല്‍ കയറ്റുമതി ഡിസംബറില്‍ 92 ശതമാനം ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ ഇന്ത്യ 4.977 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ കയറ്റിയയച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി 57.8 ശതമാനം ഉയര്‍ന്നു. നടപ്പു ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ഒന്‍പത്

Branding

അള്‍ട്രാ എച്ച്എന്‍ഐ ക്ലബ്ബ് രൂപീകരിക്കാന്‍ ഹരീഷ് തവാനി

  മുംബൈ: മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ നിംബസ് കമ്യൂണിക്കേഷന്റെ സ്ഥാപകന്‍ ഹരീഷ് താവാനി ഇന്ത്യയിലെ അള്‍ട്രാ എച്ച്എന്‍ഐകള്‍(ഹൈനെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍- 30 മില്ല്യണ്‍ ഡോളറിലധികം വരുമാനമുള്ള വ്യക്തികള്‍)ക്കായി ഇന്‍ഡസ് ക്ലബ്ബ് രൂപീകരിക്കാന്‍ പദ്ധതിയിടുന്നു. ബിസിനസ് സ്വീകരണ മുറി, മീറ്റിംഗ് റൂം, സ്വകാര്യ ഓഫീസ്,

Movies Sports

എന്റര്‍ടെയ്ന്‍മെന്റിനും സ്‌പോര്‍ട്‌സിനും 2017 മാറ്റത്തിന്റേതാകുമെന്ന് വിലയിരുത്തല്‍

  മുംബൈ: സാങ്കേതിക വിദ്യയുടെ സ്വാധീനവും ബിഗ് ഡാറ്റയും രാജ്യത്തെ എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, ലൈവ് ഇവന്റ് മേഖലയില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രമുഖ അഡ്വര്‍ടൈസ്‌മെന്റ്- മീഡിയ കമ്പനിയായ ഗ്രൂപ്പ്എമ്മിന്റെ സ്‌പെഷലിസ്റ്റ് ബിസിനസ് യൂണിറ്റായ ഇഎസ്പി പ്രോപ്പര്‍ട്ടീസ് ഇന്ത്യയുടെ വിലയിരുത്തല്‍.

Business & Economy

ബിഹാറിലും ഝാര്‍ഖണ്ഡിലും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  കൊല്‍ക്കത്ത: അടുത്ത മൂന്ന് ദിവസത്തേക്ക് വിതരണം പൂര്‍ണതോതില്‍ മുടങ്ങുന്നതിനാല്‍ ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രാജ്മഹല്‍ ഖനിയപകടത്തിന് ശേഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ കല്‍ക്കരി ലഭിക്കാത്തതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവയ്ക്ക് ആവശ്യമായ 2,100 മെഗാവാട്ട്

Slider Top Stories

ജിയോയുടെ വരവ്: ലയനത്തിന് പ്രേരിതരായി വൊഡാഫോണ്‍

  ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ കടന്നുവരവ് വിപണിയില്‍ സൃഷ്ടിച്ച കടുത്ത മത്സരത്തെ അതിജീവിക്കാന്‍ വൊഡാഫോണ്‍ ഇന്ത്യ പ്രമുഖ ടെലികോം കമ്പനികളുമായി ലയനത്തിന് തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. ജിയോ, ഐഡിയ എന്നീ കമ്പനികളുമായി കൂടിച്ചേരാനാണ് വൊഡാഫോണ്‍ ശ്രമിക്കുന്നത്. ഇത് കൂടാതെ, പ്രമുഖ

Branding

ബോംബെ ഡൈയിംഗ് റീട്ടെയ്ല്‍ ശൃംഖല വിപുലീകരിക്കുന്നു

  കൊല്‍ക്കത്ത: വാഡിയ ഗ്രൂപ്പിന്റെ ടെക്‌സ്റ്റൈല്‍ വിഭാഗമായ ബോംബെ ഡൈയിംഗ് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ്, മൈക്രോസോഫ്റ്റ്, കെപിഎംജി, ഇവൈ (ഏണസ്റ്റ് ആന്‍ഡ് യംഗ്) എന്നിവയുമായി സഹകരിച്ച് റീട്ടെയ്ല്‍ ബിസിനസ് പുനഃക്രമീകരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയെ ലാഭകരമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മാര്‍ച്ചോടെ ബ്രാന്‍ഡിന്റെ സ്വന്തം

Business & Economy

ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 20 % യുഎഇയില്‍

  മുംബൈ: ഇന്ത്യയില്‍ നിന്ന് 2015ല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയ രാജ്യം യുഎഇ ആണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്ക്‌ണോമിക് കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട്. 1995 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 28 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ

Slider Top Stories

നോട്ട് അസാധുവാക്കല്‍: ചെറുകിട വ്യവസായ മേഖലയില്‍ 35% തൊഴില്‍ നഷ്ടമെന്ന് റിപ്പോര്‍ട്ട്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ ഫലമായി ചെറുകിട വ്യവസായ മേഖലയില്‍ 35 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി ഓള്‍ ഇന്ത്യാ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ച്ച് ആകുമ്പോഴേക്കും ഇത് 60 ശതമാനമായി ഉയര്‍ന്നേക്കുമെന്നും പഠനം വിലയിരുത്തുന്നു. ഈ

Branding

പൊങ്കല്‍ കൊണ്ടാട്ടം: വന്‍ ഓഫറുകളുമായി സ്‌നാപ്ഡീല്‍

  ചെന്നൈ: രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിപണിയായ സ്നാപ്ഡീല്‍ പൊങ്കല്‍ പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓരോ മണിക്കൂറിലും ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് സ്നാപ്ഡീല്‍ നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് 70 ശതമാനം കിഴിവും എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന് 15 ശതമാനം അധിക വിലക്കിഴിവും