Archive

Back to homepage
Slider Top Stories

മോശം വിമാനക്കമ്പനികളില്‍ എയര്‍ ഇന്ത്യ മൂന്നാമത്

  ന്യൂഡെല്‍ഹി: ലോകത്തിലെ മോശം വിമാനക്കമ്പനികളുടെ പട്ടികയില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഏവിയേഷന്‍ ഇന്‍സൈറ്റ്‌സ് സ്ഥാപനമായ ഫ്‌ളൈറ്റ്സ്റ്റാറ്റ്‌സ് പുറത്തുവിട്ട പട്ടികയില്‍ ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനിനും ഐസ്ലന്‍ഡ് എയറിനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്. ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ആണ്

Slider Top Stories

പരോക്ഷ നികുതിയില്‍ 25% വര്‍ധന: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില പരോക്ഷ നികുതി പിരിവില്‍ 25 ശതമാനം വര്‍ധനയെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രത്യക്ഷ നികുതിയില്‍ 12.01 ശതാമനം വര്‍ധനയാണ് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍

Slider Top Stories

കാര്‍ഡ് പേമെന്റുകള്‍ക്ക് പെട്രോള്‍ പമ്പുകള്‍ സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല; എണ്ണ വിപണന കമ്പനികളില്‍ നിന്ന്  ഈടാക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ ക്രെഡിഡ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നോ പമ്പുടമകളില്‍ നിന്നോ സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എണ്ണ വിപണന കമ്പനികളില്‍ നിന്നാണ് സര്‍ച്ചാര്‍ജ് ഈടാക്കുകയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ച്ചാര്‍ജ് മാറ്റിയില്ലെങ്കില്‍ കാര്‍ഡ്

Slider Top Stories

നോട്ട് അസാധുവാക്കല്‍: ആര്‍ബിഐയുടെ ഉത്തരം തൃപ്തികരമല്ലെങ്കില്‍ പിഎസിക്കു മുന്‍പാകെ മോദി വിശദീകരിക്കേണ്ടിവരും

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റിക്ക്(പിഎസി) മുന്നില്‍ തൃപ്തികരമായ വിശദീകരണങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പറയേണ്ടി വരും. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള വിശദമായ ചോദ്യാവലി

Slider Top Stories

ഐഎഎസ് പ്രതിഷേധത്തിനെതിരേ മുഖ്യമന്ത്രിയുടെ താക്കീത്; ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചു

തിരുവനന്തപുരം: കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച ഐഎഎസ് ഉദ്യോഗസ്ഥരോട് മുട്ടുമടക്കില്ലെന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണസിരാ കേന്ദ്രത്തിലെ പ്രധാനികള്‍ തന്നെ സമരരൂപം സ്വീകരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധം അറിയിക്കാന്‍

Business & Economy

തുടക്കം മികച്ചതാക്കാനൊരുങ്ങി റിയല്‍ എസ്‌റ്റേറ്റ് രംഗം

നിരവധി പരിഷ്‌കരണങ്ങള്‍ക്കാണ് റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞ വര്‍ഷം സാക്ഷിയായത്. ചരക്കു സേവന നികുതി (ജിഎസ്ടി), റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ക്കുള്ള അനുമതി, വിദേശ നിക്ഷേപത്തിനുള്ള പരിധി ഉയര്‍ത്തല്‍, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം എന്നിവ ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ്

Branding

ഇന്ത്യന്‍ വിപണിയില്‍ മാറ്റമില്ല: ട്രംപ് ഓര്‍ഗനൈസേഷന്‍

  മുംബൈ: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനിക്ക് ഇന്ത്യയിലുള്ള പദ്ധതികളില്‍ മാറ്റം വരുത്തില്ലെന്ന് അറിയിച്ചു. ട്രംപ് ഓര്‍ഗനൈസേഷന് നിലവില്‍ നാല് റെസിഡന്‍ഷ്യല്‍ പദ്ധതികളും ഒരു കൊമേഴ്‌സ്യല്‍ പദ്ധതിയുമായി മൊത്തം അഞ്ച് പ്രൊജക്ടുകളാണുള്ളത്. ഇവ മുന്‍നിശ്ചയിച്ച

Politics

വഖഫ് പ്രോപ്പര്‍ട്ടികള്‍: പരാതികള്‍ പരിഹരിക്കുന്നതിന് ബോര്‍ഡ് രൂപീകരിച്ചു

  ന്യൂഡെല്‍ഹി: വഖഫ് പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏകാംഗ ബോര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. ഇക്കാര്യത്തിനായി എല്ലാം സംസ്ഥാനങ്ങളും മൂന്നംഗ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ നടന്ന

Auto Trending

36 മണിക്കൂര്‍, 64,000 ബുക്കിംഗ്; ഇത് എഫ്എഫ് 91

ലാസ് വെഗാസ്: ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രിക്ക് ഷോയില്‍ (സിഇഎസ്) എല്ലാവരും ഉറ്റുനോക്കിയ ഒരു വിഭാഗമാണ് ഇലക്ട്രിക്ക് മൊബിലിറ്റി. ഇലക്ട്രിക് കാര്‍ സ്റ്റാര്‍ട്ടപ്പായ ഫാരഡെ ഫ്യൂച്ചറിന്റെ ആദ്യ വാഹനമായ എഫ്എഫ് 91 ആണ് ഇലക്ട്രിക്ക് മൊബിലിറ്റി വിഭാഗത്തില്‍ ആളെകൂട്ടിയ താരം.

Auto

സയ്ക്ക് മോട്ടോഴ്‌സ് ജിഎമ്മിന്റെ ഗുജറാത്ത് പ്ലാന്റ് വാങ്ങിയേക്കും

  ന്യൂഡെല്‍ഹി: ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (സയ്ക്ക്) ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നു വരവ് ഏകദേശം ഉറപ്പാകുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലുള്ള നിര്‍മാണ പ്ലാന്റ്

Auto

ഡീസല്‍ മലിനീകരണം വലച്ചില്ല; കഴിഞ്ഞ വര്‍ഷം ഔഡി കുതിച്ചു

ബെര്‍ലിന്‍: ആഗോള പ്രീമിയം കാര്‍ വില്‍പ്പനയില്‍ ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗന്‍ എജിയുടെ ഉടമസ്ഥതിയുള്ള ഔഡി റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തി. ലക്ഷ്വറി കാറുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയുടെ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 1.87 യൂണിറ്റാണ് ഔഡി രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള വര്‍ഷം 1.80

Branding

ഇന്‍ഡസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം

  മുംബൈ: ആറ് ദശലക്ഷം ഉപഭോക്താക്കളും, 7.6 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമായി ഇന്‍ഡസ് ഒഎസ്. ഒഎസ് മേഖലയിലെ ഭീമന്‍മാരായ ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളിയാണ് ഇന്‍ഡസ് ഈ നേട്ടം കൈവരിച്ചത്. ഐഐറ്റി ബോംബെയിലെ സുഹൃത്തുക്കള്‍

Branding

ദിദി ചക്‌സിംഗ് ബ്രസീലിലെ എതിരാളികളായ 99 ല്‍ നിക്ഷേപം നടത്തുന്നു

ബീജിംങ്: ആഗോള സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഏറ്റവും വലിയ റൈഡ് ഷെയറിംഗ് കമ്പനിയായ ദിദി ചക്‌സിംഗ് ബ്രസീലിയന്‍ കാബ് സേവന ദാതാക്കളായ 99 മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 99 ല്‍ ദിദി ചക്‌സിംഗ് നിക്ഷേപം നടത്തും.

Branding

‘വെല്‍കം 2017’ ഓഫറുകളുമായി സ്‌നാപ്ഡീല്‍

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് ഭീമനായ സ്‌നാപ്ഡീല്‍ ജനുവരി എട്ട് ഒമ്പത് തിയതികളില്‍ ‘വെല്‍കം 2017’ വ്യാപാര ദിനങ്ങളായി പ്രഖ്യാപിച്ചു. വസ്ത്രങ്ങള്‍, മൊബീല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ ദിവസങ്ങളില്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. റെഡ്മി

Branding

ലിങ്ക്ഡ്ഇന്‍ ആപ്പിന് റഷ്യയില്‍ നിരോധനം

  മോസ്‌കോ: രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ പാലിക്കേണ്ട പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ലിങ്ക്ഡ്ഇന്‍ ആപ്പ് സ്‌റ്റോറില്‍ നിന്ന് മാറ്റുവാന്‍ ആപ്പിളിനോടും ഗൂഗിളിനോടും റഷ്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവര സംരംക്ഷണ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അടുത്തിടെ മൈക്രോസോഫ്റ്റിന്റെ