ആകര്‍ഷകമായ ഓഫറുമായി ചുങ്കത്ത് ജുവലറി

ആകര്‍ഷകമായ ഓഫറുമായി ചുങ്കത്ത് ജുവലറി

 

തിരുവനന്തപുരം: ഡയമണ്ട് ആഭരണങ്ങള്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ചുങ്കത്ത് ജുവലറി. 100 ശതമാനം ബൈബാക്ക് ഗാരന്റിയോടുകൂടിയ ഡബ്‌ള്യുഎസ്/ഐജിഐ സര്‍ട്ടിഫൈഡ് ഡയമണ്ട് കാരറ്റിന് 58,500 രൂപക്കാണ് ഓഫറില്‍ ലഭ്യമാകുന്നത്. പുതിയ ഫാഷനിലുള്ള ഡയമണ്ട് നെക്‌ലെസ് 54,600 രൂപ മുതലും ഡയമണ്ട് മോതിരം 4,900 രൂപ മുതലും ഡയമണ്ട് മൂക്കുത്തി 1,900 രൂപ മുതലും ലഭ്യമാകും.

ട്രെന്‍ഡി ആഭരണങ്ങളുടെ ശേഖരമായ തേജസ്വനി ബ്രൈഡല്‍ കളക്ഷന്‍സ് , ഡയമണ്ട് ശേഖരം, കിഡ്‌സ് കളക്ഷന്‍, പരമ്പരാഗത ആഭരണങ്ങളുടെ പ്രത്യേക സെക്ഷന്‍ എന്നിവയുടെ വിപലുമായ ശേഖരവും ഷോറൂമില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. പുതുവത്സരത്തോനുബന്ധിച്ച് പ്രത്യേക ഫെസ്റ്റിവല്‍ കളക്ഷനുകളും ആന്റിക് ആന്‍ഡ് ചെട്ടിനാട് കളക്ഷന്‍സ്, സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രെഡിഷണല്‍ കളക്ഷനുകളായ കസവ് മാല, ഗണപതി മാല, ശരപൊളി മാല, അവില്‍ മാല, ലക്ഷ്മി മാല, ശംഖ് മാല തുടങ്ങിയവും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായ ഡിസനി കിഡ്‌സ് കളക്ഷന്‍സും ഒരുക്കിയിട്ടുണ്ട്. പുതിയ ഫാഷനിലുള്ള 92.5 പരിശുദ്ധ ദക്ഷിന്‍ ബ്രാന്‍ഡ് വെള്ളി ആഭരണങ്ങള്‍, പാദസരങ്ങള്‍, പൂജാപാത്രങ്ങള്‍, വിഗ്രഹരൂപങ്ങള്‍, മറ്റു വെള്ളി സാമഗ്രികള്‍ എന്നിവയുടെ ആകര്‍ഷകമായ കളക്ഷനുകളും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് പോള്‍ പറഞ്ഞു.

Comments

comments

Categories: Branding

Related Articles