Archive

Back to homepage
Branding

ഇ എം എസ് അനുസ്മരണ പ്രഭാഷണവും ഫോട്ടോ പ്രദര്‍ശനവും

കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഇ എം എസ് അനുസ്മരണ പ്രഭാഷണവും ഫോട്ടോപ്രദര്‍ശനവും കനകക്കുന്ന് കൊട്ടാരത്തില്‍ 4,5 തീയതികളില്‍ നടക്കും. കോളെജ് വിദ്യാര്‍ഥി ജീവിതം മുതല്‍ അന്ത്യനിമിഷം വരെ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്ന ഇ എം എസിന്റെ പത്രരംഗത്തെ സംഭാവനകളെ വിലയിരുത്തി കേരള

Trending

ബ്രിട്ടീഷ് ഏജന്‍സിയുടെ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളം

  തിരുവനന്തപുരം: ‘ഡെസ്റ്റിനേഷന്‍ ടു വാച്ച് ‘ എന്ന പേരില്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള യാത്രാ ഏജന്‍സികളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സി(എബിടിഎ) തയ്യാറാക്കിയ ഈ വര്‍ഷം സന്ദര്‍ശിക്കാവുന്ന സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം

Branding

തിരിച്ചടി നേരിട്ട് പൈനാപ്പിള്‍ വിപണി

  വിലത്തകര്‍ച്ചയെത്തുടര്‍ന്ന് പൈനാപ്പിള്‍ വിപണി തിരച്ചടി നേരിടുന്നു. നവംബര്‍ ആദ്യവാരം വിപണിയില്‍ കിലോയ്ക്ക് 27 രൂപയായിരുന്നു പൈനാപ്പിളിന്റെ വില. അതിനുശേഷമാണ് വിലത്തകര്‍ച്ചയുണ്ടായത്. കിലോ 20 രൂപയാണ് ഇപ്പോഴുള്ള റീട്ടെയ്ല്‍ വില. നോട്ട് അസാധുവാക്കലും കറന്‍സിക്ഷാമവും കനത്തതിരിച്ചടിയാണ് പൈനാപ്പിള്‍ വിപണിക്കുനല്‍കിയത്. ഈ മേഖലയില്‍

Slider Top Stories

കെഎസ്ഇബി സംഭരണികളിലെ ജല നിരപ്പ് താഴുന്നു; ജലവിതരണത്തിന്റെ അളവ് പകുതിയായി കുറയും

  കൊച്ചി: ഈ വേനല്‍ക്കാലത്ത് സാധാരണ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജലസംഭരണികളില്‍ നിന്ന് കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങള്‍ക്കുമായി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് നേര്‍ പകുതിയായി കുറയും. ഹൈഡ്രോ-ഇലക്ട്രിക്കല്‍ പവര്‍ സ്റ്റേഷനുകളില്‍ ഉപയോഗിച്ച ജലം വേനല്‍ക്കാലങ്ങളില്‍ ജനങ്ങളുടെ ഉപയോഗത്തിനും കൃഷി

Branding

ന്യൂക്ലിയസ്സ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ സാഫ്‌റണ്‍ അപ്പാര്‍ട്ട്‌മെന്റസ് കൈമാറി

  കൊച്ചി: ന്യൂക്ലിയസ്സ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ പൂര്‍ത്തിയായ പാര്‍പ്പിട സമുച്ചയം സാഫ്‌റണ്‍ അപ്പാര്‍ട്ട്‌മെന്റസ് ഉദ്ഘാടനം ചെയ്തു.മറൈന്‍ ഡ്രൈവിനടുത്ത് വടുതലയിലാണ് അപ്പാര്‍ട്ട്‌മെന്റ്‌സ് നിര്‍മ്മിച്ചിട്ടുള്ളത്. ഹൈബി ഈഡന്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഒ പി സുനില്‍ സന്നിഹിതനായിരുന്നു. ന്യൂക്ലിയസ്സ്

Education

ഐസിഎഐ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ( ഐസിഎഐ) എക്കൗണ്ടിംഗില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സിഎ പരിശീലനക്കാലത്ത് ഐസിഎഐ നടത്തുന്ന വിവിധ നിര്‍ബന്ധിത പരിശീലന പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതുണ്ട്. ഓറിയന്റേഷന്‍, ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി, ജനറല്‍ മാനേജ്‌മെന്റ് & കമ്യൂണിക്കേഷന്‍ സ്‌കില്‍സ്

Branding

ഹരിത എക്‌സ്പ്രസിന്റെ ജില്ലാപര്യടനം

  കൊച്ചി: വെള്ളവും വൃത്തിയും വിളവും വീണ്ടെടുത്ത് നാടിന് ഉണര്‍വേകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം മിഷന്റെ പ്രചരണത്തിനായി ഹരിത എക്‌സ്പ്രസും കലാജാഥയും ജില്ലയിലെത്തുന്നു. ഇന്നു രാവിലെ 9.30ന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നാരംഭിച്ച പര്യടനം മറ്റന്നാള്‍ വൈകിട്ട് പെരുമ്പാവൂരില്‍ സമാപിക്കും. ഇന്‍ഫൊര്‍മേഷന്‍ പബ്ലിക്ക്

Branding

ആകര്‍ഷകമായ ഓഫറുമായി ചുങ്കത്ത് ജുവലറി

  തിരുവനന്തപുരം: ഡയമണ്ട് ആഭരണങ്ങള്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ചുങ്കത്ത് ജുവലറി. 100 ശതമാനം ബൈബാക്ക് ഗാരന്റിയോടുകൂടിയ ഡബ്‌ള്യുഎസ്/ഐജിഐ സര്‍ട്ടിഫൈഡ് ഡയമണ്ട് കാരറ്റിന് 58,500 രൂപക്കാണ് ഓഫറില്‍ ലഭ്യമാകുന്നത്. പുതിയ ഫാഷനിലുള്ള ഡയമണ്ട് നെക്‌ലെസ് 54,600 രൂപ മുതലും ഡയമണ്ട്

Slider Top Stories

കേരളം പ്രത്യേക ആയുഷ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിക്കും

  തിരുവനന്തപുരം: ആയുഷ്, യുനാനി, സിദ്ദ, ഹോമിയോപ്പതി മരുന്നുകള്‍ക്കായി പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍(ആയുഷ് ഡിസിഎ) രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്ന് സൂചന. നിലവില്‍ അലോപ്പതി ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവയ്ക്കു കീഴിലാണ് ആയുഷ്

Branding

എക്‌സ്പിഎസ് 13 ന്റെ 2-ഇന്‍-1 പതിപ്പ് പുറത്തിറക്കുമെന്ന് ഡെല്‍

  ടെക്‌സാസ്: ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയ്ക്കു മുന്നോടിയായി പോയ വര്‍ഷത്തെ മികച്ച അള്‍ട്രാപോര്‍ട്ടബിള്‍ നോട്ട്ബുക്ക് ഡിവൈസുകളിലൊന്നായ ഡെല്‍ എക്‌സ്പിഎസ് 13 ന്റെ 2-ഇന്‍-1 പതിപ്പ് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ലെനൊവൊയുടെ യോഗ, എച്ച്പിയുടെ 360 റേഞ്ച് ഡിവൈസുകളോട് കിട

Branding Trending

ഫേസ്ബുക് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങി

  വാഷിംഗ്ടണ്‍: ഫേസ്ബുക്ക് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങി. ആദ്യശ്രമം പരാജയപ്പെട്ടതിനുശേഷം മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സ്‌പേസ്എക്‌സ് ഫേസ്ബുക്കിന്റെ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 200 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ആദ്യശ്രമത്തില്‍ ഉണ്ടായത്. ജനുവരി 8നായിരിക്കും പുതിയ വിക്ഷേപണം നടക്കുക. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം

Business & Economy

ഐറ്റി കമ്പനികളുടെ വരുമാനം ഈ വര്‍ഷം മൂന്നുശതമാനം കുറയാന്‍ സാധ്യത

  ബെംഗളൂരു: ഐറ്റി കമ്പനികളുടെ പ്രതിസന്ധിയിലേക്കെന്ന് സൂചന.വരുമാനത്തില്‍ 2017 ല്‍ മൂന്നു ശതമാനം കുറവുവരാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016ലും ഐറ്റി കമ്പനികളുടെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ക്ലൗഡ്, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് ഐറ്റി

Branding

യുപിഐ ഉപയോഗിച്ചുള്ള ഇടപാടിനെ പിന്തുണച്ച് പേടിഎം

  ന്യുഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അവരുടെ പേടിഎം വാലെറ്റിലേക്ക് പണം നിക്ഷേപിക്കുന്നതിന് സഹായിക്കുന്നതിനായി യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്(യുപിഐ) ഉപയോഗിച്ചുള്ള പേമെന്റുകളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതു വഴി യുപിഐ പ്ലാറ്റ്‌ഫോമിലുള്ള ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി ഉപയോഗിച്ച് പേടിഎം

Branding

ഒമ്‌നിആക്റ്റീവ് ഹെല്‍ത്തിന്റെ ഓഹരികള്‍ എവര്‍‌സ്റ്റോണ്‍ സ്വന്തമാക്കി

  ന്യുഡെല്‍ഹി: ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വറ്റി സ്ഥാപനമായ എവര്‍‌സ്റ്റോണ്‍ ഗ്രൂപ്പ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒമ്‌നിആക്റ്റീവ് പെല്‍ത്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കി. പോഷകസമൃദ്ധമായ ഭക്ഷണചേരുവകളുടെ നിര്‍മാതാക്കളാണ് ഒമ്‌നിആക്റ്റീവ് പെല്‍ത്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.ഏകദേശം 232

Entrepreneurship

സ്റ്റാര്‍ട്ടപ്പുകളെ കൈയ്യൊഴിഞ്ഞ് ഇന്ത്യന്‍ കാംപസുകള്‍

  ബെംഗളൂരു: 2015 നെ അപേക്ഷിച്ച് 2016 ല്‍ ഇന്ത്യന്‍ കാംപസുകളുടെ സ്റ്റാര്‍ട്ടപ്പ് ഭയം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ കാംപസുകളുടെ ആദ്യ പരിഗണന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. എല്ലാവരും സ്വന്തമായി എന്തെങ്കിലും ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നവസംരംഭങ്ങളില്‍ ജോലി ചെയ്യാനുള്ള