Archive

Back to homepage
Auto

വാഹന വിപണി 2016: നൂതന ഉല്‍പ്പന്നങ്ങള്‍; പുത്തനാശയങ്ങള്‍ ഒപ്പം പുതിയ തന്ത്രങ്ങളും

കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ഇന്ത്യന്‍ വാഹന വിപണി അനുദിനം വളര്‍ച്ച കൈവരിക്കുകയാണ്. സര്‍ക്കാരിന്റെ ചില പരിഷ്‌കരണ നടപടികള്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കുറവ് രേഖപ്പെടുത്തുന്നുല്ല. അന്തര്‍ദേശീയ ബ്രാന്‍ഡുകളും ആഭ്യന്തര ബ്രാന്‍ഡുകളും വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുകയാണ്. ഏറ്റവും

Business & Economy

തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ റിയല്‍ എസ്റ്റേറ്റ്

മുംബൈ: 2016 റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പ്രതികൂല വര്‍ഷമായിരുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. 2008, 2012, 13 വര്‍ഷങ്ങളില്‍ ഈ മേഖലയിലുണ്ടായ തിരച്ചടികളുടെ അത്രയും വരില്ലെങ്കിലും വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ വര്‍ഷം വിപണിക്കായിട്ടില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവുണ്ടായത്

Business & Economy

റിയല്‍റ്റിയില്‍ ചെനീസ് നേട്ടം

ബീജിംഗ്: ലോകത്തെ ഏറ്റവും മികച്ച റിയല്‍റ്റി വിപണികളിലൊന്നായ ചൈനയില്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പനയിലൂടെ മൂന്ന് കമ്പനികള്‍ മാത്രം നേടിയത് 14400 കോടി ഡോളര്‍. എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ്, വാങ്കെ, കണ്‍ട്രി ഗാര്‍ഡന്‍ എന്നീ മൂന്ന് കമ്പനികളാണ് 2016 റെക്കോഡ് വില്‍പ്പന വരുമാനം നേടിയത്.

Business & Economy

വായ്പകള്‍ക്ക് പലിശയിളവ്: ബജറ്റ് വീടുകള്‍ക്ക് നേട്ടമാകും

  മുംബൈ: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനുമുള്ള ഭവന വായ്പാ പലിശയില്‍ ഇളവ് നല്‍കുന്ന നരേന്ദ്ര മോദിയുടെ പുതുവത്സര പ്രഖ്യാപനത്തില്‍ ബജറ്റ് വീടുകള്‍ക്ക് പ്രതീക്ഷ. രാജ്യത്തെ മുഖ്യ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ക്കാകും ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഒന്‍പത് ലക്ഷം

Slider Top Stories

സര്‍വീസ് ചാര്‍ജ് തരില്ലെങ്കില്‍ ഭക്ഷണം കഴിക്കേണ്ടെന്ന് റെസ്‌റ്റോറന്റുകള്‍

  ന്യൂഡെല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് തങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ഉണ്ടെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ. റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും സേവനത്തില്‍ തൃപ്തി വന്നില്ലെങ്കില്‍ ഉപയോക്താക്കള്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു.

Slider Top Stories

നോട്ട് പ്രതിസന്ധി: 40% നോട്ടുകള്‍ ഗ്രാമങ്ങളിലെ ബ്രാഞ്ചുകളിലെത്തിക്കണമെന്ന് ആര്‍ബിഐ

  മുംബൈ: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനു ശേഷം രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ അനുഭവപ്പെടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യത്തിന് നോട്ടുകള്‍ എത്തുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. വിതരണം ചെയ്യുന്നതിന്റെ 40 ശതമാനം നോട്ടുകളെങ്കിലും ഗ്രാമപ്രദേശങ്ങളിലെ ബ്രാഞ്ചുകൡ എത്തിക്കണമെന്നും ബാങ്കുകള്‍ക്ക് ആര്‍ബിഐ

Slider Top Stories

കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു; ശമ്പളവും പെന്‍ഷനും ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഒരാഴ്ചയ്ക്കകം കൊടുത്തുതീര്‍ക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. ക്ഷാമബത്ത നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത

Branding Trending

ബിനാലെ കാഴ്ച്ചകള്‍: ചലിക്കുന്ന ശില്പങ്ങളായി വിഡിയോ പ്രതിഷ്ഠാപനങ്ങള്‍

കൊച്ചി: വിഡിയോ പ്രതിഷ്ഠാപനങ്ങളില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിച്ച് കൊച്ചിമുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പ്. 97 കലാകാരന്മാര്‍ പങ്കെടുക്കുന്ന ബിനാലെയില്‍ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണ് മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസിലും മറ്റു വേദികളിലുമായി ഒരുക്കിയിരിക്കുന്നത്. ബഹുമാധ്യമ പ്രതിഷ്ഠാപനങ്ങളുടെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗാരി ഹില്ലിന്റെ മുതല്‍ പുതുതലമുറ കലാകാരിയായ

Branding

പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പ്രമേയമാക്കി ബിനാലെയില്‍ ആര്‍ട്ട് പ്രോജക്റ്റ്

  കൊച്ചി: പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പ്രമേയമാക്കിയ ആര്‍ട്ട് പ്രോജക്റ്റുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. 150 സ്‌കൂളുകളില്‍നിന്നായി ശേഖരിച്ച ആറ് ലക്ഷം പേനകള്‍ കൊണ്ട് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കുന്നതാണ് പെന്‍ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി. ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍

Education

സിവില്‍ സര്‍വീസ് അക്കാഡമിയില്‍ അധ്യാപക ഒഴിവുകള്‍

  കാസര്‍ഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് ആരംഭിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പരിശീലന കേന്ദ്രത്തിലേക്ക് ശാസ്ത്രം, മാനവീയം, ഭാഷ, വ്യക്തിത്വവികസനം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിചയസമ്പന്നരായ അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കുറഞ്ഞത്

Politics

എന്‍ജിനീയര്‍മാര്‍ മികച്ച കലാകാരന്‍മാര്‍

വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മനോഹരമായി പൂര്‍ത്തീകരിക്കുന്ന സാങ്കേതിക വിദഗ്ദ്ധരാണ് സമൂഹത്തിലെ മികച്ച കലാകാരന്മാരെന്നു സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് പ്രസ്താവിച്ചു. കലാകാരന്മാര്‍ക്കു മൂല്യച്യുതി സംഭവിക്കാറില്ലെന്നും അതിനാല്‍ തന്നെ എന്‍ജിനീയര്‍മാര്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെയാണ് കൃത്യനിര്‍വഹണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Branding

മെഡിക്കല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ 65 വാര്‍ഷികത്തിന്റെ ഭാഗമായി കോളെജില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ മെഡെക്‌സ് ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അപാര സാധ്യതകളെക്കുറിച്ച് പൊതു ജനങ്ങളില്‍ അവബോധുണ്ടാക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. കോളെജ് കെട്ടിടത്തില്‍ രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി നടക്കുന്ന

Business & Economy

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെക്രട്ടറിയറ്റ് ജീവനക്കാര്‍, 2016 ലെ പത്രികാ സമര്‍പ്പണം 2017 ജനുവരി 1 മുതല്‍ ജനുവരി 15 നകം

Business & Economy

ഓഫീസിനുള്ളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിരോധിച്ചു

  കൊച്ചി: ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് ഓഫീസിനുള്ളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിരോധിച്ചു. ജീവനക്കാര്‍ കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നത് കമ്പനിയുടെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. കേരള ഗവണ്‍മെന്റിന്റെയും എന്റ്റിപിസിയുടെയും സഹകരണത്തിലുള്ള ജോയിന്റ് വെഞ്ച്വര്‍ കമ്പനി

Slider Top Stories

ആറ് വര്‍ഷത്തിനുശേഷം ലാഭം രേഖപ്പെടുത്തി കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: ആറു വര്‍ഷത്തിനുശേഷം കേരള സ്‌റ്റേറ്റ് കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) ലാഭത്തില്‍. പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷം കഴിഞ്ഞ നാലു മാസത്തില്‍ 23.48 കോടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതം. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിച്ചതും സ്ഥാപനത്തിന്റെ ചെലവു കുറച്ചതും ബിസിനസ്