Archive

Back to homepage
Auto

ബൈക്കിംഗ് പ്രേമികളേ… ഇതാ ഇവരെത്തുന്നു

  സൂപ്പര്‍ താരങ്ങളും ഇടത്തരം സൂപ്പര്‍ താരങ്ങളുമടക്കം വിപണിയിലെത്തിയ വര്‍ഷമാണ് അവസാനത്തിലെത്തിയിരിക്കുന്നത്. മികച്ച മണ്‍സൂണും, സാമ്പത്തിക മേഖലയിലുള്ള വളര്‍ച്ചയും ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുത്തിയതുമെല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോയിരുന്ന ഈ വിപണിക്ക് പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം

Entrepreneurship

ഗതാഗതരംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയമാകുന്നു

മുംബൈ: സ്വന്തമായി വാഹനങ്ങള്‍ ഉള്ളവര്‍ക്കു പോലും ഇന്ത്യന്‍ നഗരങ്ങളിലൂടെയുള്ള റോഡ് ഗതാഗതം മണിക്കൂറുകള്‍ സമയനഷ്ടമുണ്ടാക്കുന്നു. മുംബൈ, ബെംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളുടെയെല്ലാം പ്രധാന പ്രശ്‌നമാണ് ട്രാഫിക് കുരുക്കുകള്‍. ഇന്ത്യന്‍ പൊതുഗതാഗത സംവിധാനത്തിന്റെ ഇത്തരം അപാകതകള്‍ ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക്

Entrepreneurship

പ്രതീക്ഷ കാക്കാതെ ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍

  മുംബൈ: ഓണ്‍ലൈന്‍ റെസ്റ്ററന്റ് അഗ്രഗേറ്റര്‍ ആന്റ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ 2015-16 ല്‍ 492 കോടിയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 136 കോടി രൂപയായിരുന്നു. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റാര്‍ട്ടപ്പായ ഫുഡ്പാണ്ട 142.6

Business & Economy

2016 ചൈനയ്ക്ക് കണ്‍സ്യൂമര്‍ ടെക് ഇയര്‍

  ബെയ്ജിങ്: പോയവര്‍ഷം ചൈനയിലെ കണ്‍സ്യൂമര്‍ ടെക് വിപണിയില്‍ ഉണ്ടായത് വന്‍ കുതിച്ചുചാട്ടം. 2015 ല്‍ ചൈനയിലെ ഉപഭോക്താക്കള്‍ കണ്‍സ്യൂമര്‍ ഗുഡ്‌സിനായി 3.7 ട്രില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചത്. പോയ വര്‍ഷമിത് നാല് ട്രില്ല്യണ്‍ ഡോളറായിരുന്നു. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഉപഭോക്താക്കളുടെ ചെലവിടലില്‍

Slider Top Stories

ജിയോയുടെ വെല്‍കം ഓഫര്‍ അവസാനിച്ചു: ഇനി ഹാപ്പി ന്യു ഇയര്‍ ഓഫര്‍

മുംബൈ: ഉപഭോക്താക്കള്‍ക്ക് പരിധികളില്ലാത്ത ഡാറ്റ, വോയിസ്-വീഡിയോ കോള്‍, മെസേജിംഗ് സേവനം നല്‍കികൊണ്ടിരുന്ന ജിയോയുടെ വെല്‍കം ഓഫര്‍ അവസാനിച്ചു. പകരം ഹാപ്പി ന്യു ഇയര്‍ ഓഫറാണ് ഇനി ലഭ്യമകുക. വെല്‍കം ഓഫറിനു സമാനമായി ഹാപ്പി ന്യു ഇയര്‍ ഓഫറും സൗജന്യമായ സേവനങ്ങളാണ് നല്‍കുന്നന്തെങ്കിലും

Trending

പഴയ ഡിവൈസുകളില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി വാട്ട്‌സ്ആപ്പ്

കാലിഫോര്‍ണിയ: മെസേജിംഗ് സര്‍വീസ് സ്റ്റാര്‍ട്ടപ്പായ വാട്ട്‌സ്ആപ്പ് 2017 ല്‍ പഴയ ഡിവൈസുകളില്‍ നല്‍കി വന്നിരുന്ന സേവനം ഔദ്യോഗികമായി അവസാനിപ്പിക്കും. പഴയ സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ഫോണുകളിലും വാട്ട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. ഞങ്ങളുടെ വളര്‍ച്ചയില്‍ ഈ ഡിവൈസുകള്‍ പ്രധാന പങ്കാണ് വഹിച്ചത്.

Branding

എംകാപ് നിക്ഷേപസമാഹരണ പദ്ധതി വേണ്ടെന്ന് വെച്ചു

  ഗുഡ്ഗാവ്: ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം എംകാപ് ഫണ്ട് അഡൈ്വസര്‍ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ രണ്ടാം ഘട്ട നിക്ഷേപ സമാഹരണം വേണ്ടെന്നുവെച്ചു. കമ്പനിയുടെ നിലവിലുള്ള പോര്‍ട്ട്‌ഫോളിയ സ്ഥാപനങ്ങളില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. രണ്ടാംഘട്ട നിക്ഷേപ

Banking

രാജസ്ഥാനില്‍ അഗ്രികള്‍ച്ചര്‍ ഇന്‍വെസ്റ്റമെന്റ് ക്രെഡിറ്റുമായി ബാങ്ക് ഓഫ് ബറോഡ

  മുംബൈ: പൊതുമേഖല സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ രാജസ്ഥാനിലെ കര്‍ഷകര്‍ക്കായി അഗ്രികള്‍ച്ചര്‍ ഇന്‍വെസ്റ്റമെന്റ് ക്രെഡിറ്റ് ആരംഭിച്ചു. ആദ്യ വായ്പ വിതരണം ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നടന്നു. പദ്ധതിക്കു കീഴില്‍ കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനുള്ള കുളങ്ങള്‍ നിര്‍മ്മിക്കുക, സോളാര്‍ പമ്പ് സ്ഥാപിക്കുക,

Branding

മാലിന്യത്തില്‍ നിന്ന് ഊര്‍ജോല്‍പ്പാദനം: ആദ്യ പ്ലാന്റ് സുല്‍ത്താന്‍ ബത്തേരിയില്‍

  സുല്‍ത്താന്‍ ബത്തേരി: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റ് സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ മാസം ഒന്‍പതിന് പ്ലന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി വിജയിക്കുന്നതനുസരിച്ച്

Auto

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം തുറന്നു

  കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡീലര്‍ഷിപ്പ് ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലെ ബുള്ളറ്റ് ഷോറൂമുകളുടെ എണ്ണം നാല്‍പ്പതായി. റോയല്‍ എന്‍ഫീല്‍ഡ് സെയില്‍സ് പ്ലാനിങ് ആന്‍ഡ് ഡീലര്‍ ഡവലപ്പ്‌മെന്റ് തലവന്‍ ജയപ്രദീപ് വി ഷോമൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സന്‍ജോ

Business & Economy

കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടി: ജില്ലാ വികസനസമിതി

കൊച്ചി: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്റ്ററേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗം തീരുമാനിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും വെള്ളം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. വ്യക്തികളോ സ്ഥാപനങ്ങളോ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതു കണ്ടാല്‍ അവരുടെ വാട്ടര്‍കണക്ഷന്‍

Education

പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

  കൊച്ചി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രധാനിയായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്(ഐഐഎസ്‌സി), ഏതാനും വിദേശ യൂണിവേഴ്‌സിറ്റികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മെഷീന്‍ ലേണിംഗ്, വോയിസ് റെക്കഗനീഷന്‍, ഡ്രോണ്‍ ഡെലിവറി എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകള്‍

Branding

കെഎസ്എഫ്ഇയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് അനുമതി നല്‍കി

കെഎസ്എഫ്ഇ ആവിഷ്‌കരിച്ചിട്ടുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഈ പദ്ധതിയുടെ പ്രാബല്യം ജനുവരി ഒന്ന് മുതല്‍ 31 വരെ മാത്രമായിരിക്കും. 2016 മാര്‍ച്ച് 31 നോ അതിന് മുന്‍പോ കുടിശികയായ റവന്യൂ റിക്കവറി ആയതോ

Branding

ബിനാലെ.. ഹാ, എന്തു രസമെന്നു കുട്ടികള്‍

  കൊച്ചി: ബിനാലെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കുട്ടികളുടെ കളിക്കളം പോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിലെ 82 കുട്ടികളും തോപ്പുംപടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 88 കുട്ടികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിനാലെ വേദികള്‍ക്ക് ഉണര്‍വു പകരാനെത്തിയത്. സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുമാരായ

Business & Economy

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായത്തിന് ഊര്‍ജം പകരും: ഡോ. ബാജു ജോര്‍ജ്

  കൊച്ചി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ എന്‍ഡൈമെന്‍ഷന്‍സ് (NdimensionZ) എന്ന ഐടി കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷം മുമ്പ്