Archive

Back to homepage
FK Special

നിലവാരത്തനിമയുടെ പ്രീമിയം

സ്റ്റീല്‍ വ്യവസായ മേഖലയിലെ നിറസാന്നിധ്യമാണ് പ്രീമിയം ഫെറോ അലോയിസ് ലിമിറ്റഡ്. ഏകദേശം ഇരുപതു വര്‍ഷത്തോളമായി ഭാരതത്തിലെ വിപണിയില്‍ നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങളുമായി പ്രീമിയം എന്ന ബ്രാന്‍ഡ് നിലനില്‍ക്കുന്നു. മറ്റുപല വ്യവസായ മേഖലയിലും സാന്നിധ്യമറിയിച്ചിട്ടുള്ള പ്രീമിയം കേരളത്തിലെ പ്രധാന സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ഒന്നുകൂടിയാണ്.

FK Special

‘വിദ്യാഭ്യാസക്രമത്തിലല്ല, നിലവാരത്തിലാണ് മാറ്റം വരേണ്ടത്’

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ സമഗ്രപുരോഗതി വിദ്യാഭ്യാസരംഗത്തെ നിക്ഷേപവുമായി അഭേദ്യബന്ധം പുലര്‍ത്തുന്നുവെന്ന് ഊട്ടിയുറപ്പിച്ചു പ്രമുഖ ശാസ്ത്രജ്ഞന്‍ സിഎന്‍ആര്‍ റാവു. ജിഡിപിയുടെ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെക്കണമെന്ന ആവശ്യം ഇനിയും വൈകുന്നത് ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ സ്വപ്‌നം മാത്രമായി അവശേഷിക്കുന്നതിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു

Market Leaders of Kerala

വിജയത്തിന്റെ വഴിയിലൂടെ ഒറിജിന്‍

സോപ്പുകളെന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളിലൊന്നാണ്. അതുകൊണ്ടുതന്നെ വിവിധതരം സോപ്പുകളും അനുബന്ധവസ്തുകളും വിപണിയില്‍ ലഭ്യമാണ്. വിദേശി മുതല്‍ സ്വദേശി വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കടുത്ത വിപണി മത്സരമുള്ള മേഖല കൂടിയാണ് സോപ്പുകളുടേതും അനുബന്ധ വസ്തുക്കളുടേതും. കോടികളാണ് ഓരോ കമ്പനികളും

Slider Top Stories

കാര്‍ഷിക വായ്പ പലിശ കേന്ദ്രം തിരികെ നല്‍കും

  ന്യൂഡെല്‍ഹി: സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ പലിശ കേന്ദ്രം തിരികെ നല്‍കുന്നു. നവംബര്‍, ഡിസംബര്‍ എന്നീ രണ്ട് മാസങ്ങളിലെ പലിശയാണ് കേന്ദ്രം തിരിച്ചു നല്‍കുന്നത്. പലിശ നബാര്‍ഡ് വഴി തിരിച്ചുനല്‍കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്

Slider Top Stories

ഐഐഎമ്മുകള്‍ക്ക് ഇനി പൂര്‍ണ സ്വയംഭരണം

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് (ഐഐഎം) പൂര്‍ണ സ്വയംഭരണം അനുവദിക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇനി മുതല്‍ രാജ്യത്തെ ഐഐഎമ്മുകള്‍ക്ക് ഡിപ്ലോമകള്‍ക്ക് പകരം ബിരുദം നല്‍കാം. ഐഐഎം ബില്‍ കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്ര സര്‍ക്കാരുകളുടെ

Branding

ട്യൂട്ടര്‍മൈന്‍ – കൊച്ചിയിലെ എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്

കൊച്ചി: വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ ലഭ്യമാക്കുന്ന ഇ-ലേണിംഗ് സൈറ്റുമായി കൊച്ചി ആസ്ഥാനമായ എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്. ചുരുങ്ങിയ ഫീസില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ട്യൂട്ടര്‍മാരില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നേടാനാണ് www.tutormine.com സേവനമൊരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ

Branding

ഡച്ച് ടൂറിസം മേളയില്‍ ആകര്‍ഷണമായി കേരളം

  തിരുവനന്തപുരം: നെതര്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയിലെ ആകര്‍ഷണമായി കേരളാ ടൂറിസത്തിന്റെ പവിലിയന്‍. ഡച്ച് നഗരമായ ഉത്രെക്റ്റില്‍ എല്ലാ വര്‍ഷവും ജനുവരി രണ്ടാംവാരം നടന്ന വാകന്‍ഡിബ്യൂഴ്സ് മേളയില്‍ ആദ്യമായാണ് കേരളത്തിന്റെ പങ്കാളിത്തം ഉണ്ടാവുന്നത്. ജനുവരി 10 മുതല്‍ 15വരെ

Banking

‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’ പ്രകാശനം ചെയ്തു

  കൊച്ചി: പ്രമുഖ സംരംഭകനും ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു രചിച്ച വരു നമുക്കൊരു ബിസിനസ് തുടങ്ങാം എന്ന മാനേജ്‌മെന്റ് പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍

Movies

ബിനാലെയുടെ സൗന്ദര്യബോധം സിനിമയിലും അനുകരണീയം: പ്രിയദര്‍ശന്‍

  കൊച്ചി: മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ സൗന്ദര്യബോധം ആസ്വദിക്കാന്‍ സാധാരണക്കാരന് പോലും കഴിയുന്നുവെന്നതാണ് അതിന്റെ വിജയമെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ബിനാലെയുടെ സൗന്ദര്യബോധം സിനിമയിലും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ മകള്‍ കല്യാണിയോടൊപ്പം ബിനാലെ കാണാനെത്തിയതായിരുന്നു പ്രിയദര്‍ശന്‍.

Branding

വിവോ വി5 പ്ലസ് അവതരിപ്പിച്ചു

  ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെല്‍ഫി പ്രേമികള്‍കളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ വിവോ വി5 പ്ലസിന് രണ്ട് മുന്‍കാമറകളാണ് ഉള്ളത്. എട്ട് എംപിയും 20 എംപിയുടെയും മുന്‍കാമറകള്‍ക്കൊപ്പം 16

Branding

ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍: പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി ആമസോണ്‍

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാനികളായ ആമസോണ്‍ മൂന്നാം നിര നഗരങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. വിരുദുനഗര്‍, സംബാല്‍പൂര്‍, കോലാപൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കമ്പനി കാര്യമായ വര്‍ധന രേഖപ്പെടുത്തി. മൂന്ന് ദിവസം നീണ്ടു നിന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍

Branding Trending

ടെക്കൂക്കുമായി ഇന്ത്യന്‍ എക്‌സ്പ്രസ്: നിഷ്പക്ഷമായ സ്മാര്‍ട്ട്‌ഫോണ്‍ റിവ്യു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യന്‍ എക്‌സ്പ്രസ് ഡിജിറ്റല്‍ ടെക് ഗാഡ്‌ജെറ്റുകള്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ലളിതവല്‍ക്കരിക്കപ്പെട്ട ടെക് റിവ്യു പ്ലാറ്റ്‌ഫോം ആണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടെക്കൂക്.കോം എന്ന പേരിലാണ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഏത് സ്മാര്‍ട്ട് ഫോണ്‍

Entrepreneurship

അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കിനി നിക്ഷേപങ്ങളുടെ കൊയ്ത്തുകാലം

  ബെംഗളൂരു: അഗ്രികള്‍ച്ചര്‍-ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരാന്‍ പോകുന്നത് കൊയ്ത്ത്കാലം. ഈ വര്‍ഷം നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മേഖലകളില്‍ ഒന്നാണ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍. അക്‌സല്‍ ഇന്ത്യ, സെയ്ഫ് പാര്‍ട്‌നേഴ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളൊക്കെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളില്‍

Branding

ദിനംപ്രതി ഒരു ലക്ഷം ഇടപാടുകള്‍: ടാപ്‌സോ ചരിത്രമെഴുതുന്നു

ബെംഗളൂരു: പേഴ്‌സണല്‍ അസിസ്റ്റന്റ് ആപ്പായ ടാപ്‌സോ അതിന്റെ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഒരു ലക്ഷം ഇടപാടുകള്‍ പൂര്‍ത്തിയാക്കി. വിപണിയില്‍ ശക്തമായ അടിത്തറ ഉറപ്പിക്കുന്നതിനായി കഴിഞ്ഞ മാസം റ്റിവി കാംബെയ്‌നും റീ ബാന്‍ഡിഗിനും കമ്പനി മുന്‍കൈ എടുത്തിരുന്നു. ഫുഡ് ഡെലിവറി, കാബ്‌സ്,

Branding

ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യ വിടുന്നു

കൊല്‍ക്കത്ത : ദുബായിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായ ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നഷ്ടം വര്‍ധിച്ചുവന്നതാണ് കമ്പനിയെ ഈ തീരുമാനത്തിലെത്തിച്ചത്. സെല്‍ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ സ്‌പൈസ് മൊബിലിറ്റിക്കുകീഴിലെ ‘ഹോട്ട്‌സ്‌പോട്ടു’മായി തങ്ങളുടെ ആസ്തികള്‍ വില്‍ക്കുന്നതിനായി കമ്പനി

Branding

ട്രെയ്‌നുകളുടെ വേഗത കൂട്ടാന്‍ റഷ്യയുടെ സഹായ ഹസ്തം

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 200 കിലോ മീറ്ററായി വര്‍ധിപ്പിക്കാന്‍ റഷ്യന്‍ റെയ്ല്‍വേ സഹായിക്കും. നാഗപൂര്‍ മുതല്‍ സെക്കന്തരാബാദ് വരെയുള്ള 575 കിലോ മീറ്റര്‍ ദൂരത്തില്‍ പരീക്ഷണാടിസ്ഥാത്തില്‍ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെയ്ല്‍വേയുമായി റഷ്യന്‍

Branding

റിലയന്‍സ് ഇഡസ്ട്രീസ് 15,300 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു

  മുംബൈ: വിദേശ വായ്പയിലൂടെ 15,300 കോടി രൂപയോളെ (2.25 ബില്യണ്‍ ഡോളര്‍) നിക്ഷേപം സ്വരൂപിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകരുമായി കമ്പനി ചര്‍ച്ചയാരംഭിച്ചതായാണ് വിവരം. ഇന്ത്യന്‍ കേര്‍പ്പറേറ്റ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ വിദേശ

Branding

വൊഡാഫോണ്‍-ഐഡിയ ലയന സാധ്യതകള്‍ തള്ളിക്കളയരുത്: സുനില്‍ മിത്തല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയില്‍ പോരാട്ടം മുറുന്ന സാഹചര്യത്തില്‍ ടെലികോം ഭീമന്മാരായ ഐഡിയയും വൊഡാഫോണും ഒന്നിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് ഭാരതി എയര്‍ടെല്‍ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ മിത്തല്‍. ഇന്ത്യന്‍ വിപണിയെയും ടെലികോം ഇന്‍ഡസ്ട്രിയെയും സംബന്ധിച്ചിടത്തോളം വൊഡാഫോണ്‍-ഐഡിയ ലയനം വലിയ

Politics

ജി20 തീരുമാനങ്ങള്‍ ഇന്ത്യ പൂര്‍ണമായും നടപ്പാക്കുമെന്ന് കൃഷി മന്ത്രി

  ന്യൂഡെല്‍ഹി : ജി-20 രാഷ്ട്രങ്ങളിലെ കൃഷി മന്ത്രിമാരുടെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനെ ഇന്ത്യ പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്. ഗവേഷണ-വികസനം, യോജിച്ച പ്രവര്‍ത്തനം, അറിവ് കൈമാറ്റം, ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ

Top Stories

ഇ-കൊമേഴ്‌സ് മേഖല കൂടുതല്‍ സ്വതന്ത്രമാക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദമേറും

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖല കൂടുതല്‍ സ്വതന്ത്രമാക്കുന്നതിന് ഇന്ത്യക്കു മേല്‍ വികസിത രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം വര്‍ധിക്കും. ഇ-കൊമേഴ്‌സ് മേഖലുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ജി-20 ഇന്റര്‍നാഷണല്‍ ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ വ്യാപാരത്തില്‍ ഇടപ്പെടുന്നതില്‍ രാജ്യങ്ങളുടെ സന്നദ്ധത