ഡോ കെ കെ അഗര്‍വാള്‍ ഐഎംഎ ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റു

ഡോ കെ കെ അഗര്‍വാള്‍ ഐഎംഎ ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റു

കൊച്ചി: ഡോ.ബി.സി റോയ്അവാര്‍ഡ് ജേതാവായ പദ്മശ്രീ ഡോ കെ.കെ. അഗര്‍വാള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ 88ാമത് പ്രസിഡന്റായിസത്യപ്രതിജ്ഞചെയ്തു.
അസ്സോസിയേഷന്റെ ഓണററി സെക്രട്ടറി ജനറല്‍ പദവിയിലിരുന്നു കൊണ്ട്‌ഡോ. ആര്‍. എന്‍. ഠണ്ടന്‍ അദ്ദേഹത്തെ പിന്തുണയ്ക്കും. 30 സംസ്ഥാന ബ്രാഞ്ചുകളും, 1700 ലോക്കല്‍ ബ്രാഞ്ചുകളും, രജിസ്റ്റര്‍ചെയ്ത 2.8 ലക്ഷംഅംഗങ്ങളുമുള്ള, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ലോകത്തിലെതന്നെ ഏറ്റവുംവലിയസംഘടനയാണ്.

Comments

comments

Categories: Branding

Related Articles