നോട്ട് അസാധുവാക്കല്‍ സമ്പദ്ഘടനയില്‍ മാറ്റംവരുത്തും: ഉര്‍ജിത് പട്ടേല്‍

നോട്ട് അസാധുവാക്കല്‍ സമ്പദ്ഘടനയില്‍  മാറ്റംവരുത്തും: ഉര്‍ജിത് പട്ടേല്‍

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സമ്പദ് ഘടനയില്‍ മാറ്റംവരുത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന, കാര്യക്ഷമത, സുതാര്യത, കൃത്യത എന്നിവയിലേക്ക് ഈ നടപടി നയിക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് ജനങ്ങള്‍ക്ക് കുറച്ചു കാലത്തേക്ക് മാത്രമേ ബുദ്ധിമുട്ടുണ്ടാക്കുകയുള്ളൂവെന്ന് പട്ടേല്‍ പറഞ്ഞു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*